Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മൊബൈല്‍ ഫോണ്‍ ബൂത്തിന് പുറത്ത്: സൂക്ഷിപ്പ് ചുമതല കുടുംബശ്രീ വോളണ്ടിയര്‍മാര്‍ക്ക്
നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്ന വോട്ടര്‍മാരുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്ന ചുമതല കുടുംബശ്രീ വോളണ്ടിയര്‍മാര്‍ക്ക്. ജില്ലാ കളക്ടര്‍ വിനയ് ഗോയലിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് മലപ്പുറം ജില്ലയിലെ 3689 ബൂത്തുകളിലും…
പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു. സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ, വടക്കന്തറയിലാണ് രമേഷ് പിഷാരടിയെ തടഞ്ഞത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകരാണ്…
കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് വടിവേലു അരുൺ വേങ്ങര പോലീസിന്റെ പിടിയിൽ
വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങാനിയിലെ മെറ്റൽ വ്യാപാര സ്ഥാപനം കഴിഞ്ഞ ഫെബ്രുവരി 18 ന് പുലർച്ചെ കുത്തിപ്പൊളിച്ച് പണവും വെൽഡിങ് കേബിൾ ബണ്ടിലുകളും ഇലക്ട്രിക് ഉപകരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിലാണ് കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവും…
ബസ് യാത്രക്കിടയിൽ യുവതിക്ക് ദേഹസ്വാസ്യം ആശുപത്രിയിലേക്ക് ബസ് ഓടിച് ഡ്രൈവർ
തിരൂർ: തിരൂർ–കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന റംസാൻ ബസിൽ യാത്ര ചെയ്യുന്നതിനിടെ താനൂർ സ്വദേശിനിയായ യുവതിക്ക് ദേഹസ്വസ്ഥത അനുഭവപ്പെട്ടു.ഉടൻ ബസ് ജീവനക്കാർ തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിലേക്ക് ബസ് എത്തിക്കുകയായിരുന്നു.ബസ് ജീവനക്കാരുടെയും…
പല ബാങ്കുകളിലും ലോണ്‍ തിരിച്ചടവ് മുടങ്ങുന്നു; കാരണമായത് പ്രവാസികളുടെ പതിവില്‍ വന്ന മാറ്റം
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം ഗള്‍ഫ് സാമ്പത്തിക മേഖലയെ വരിഞ്ഞ് മുറുക്കുന്നതിനിടെ കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപ ഒഴുക്ക് കുത്തനെ ഇടിയുന്നു.മാർച്ചില്‍ സംസ്ഥാനത്തെ ബാങ്കുകളിലേക്കും ധനകാര്യ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവാസി പണമൊഴുക്കില്‍ 35…
‘സമയം ചെലവഴിക്കുന്നത് നായകള്‍ക്കൊപ്പം, ക്രിക്കറ്റില്‍ എനിക്ക് സുഹൃത്തുക്കളില്ല’;…
ലക്നൗ: വ്യക്തിജീവിതത്തെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച് ഇതിഹാസ താരം സച്ചിൻ ടെൻഡുല്‍ക്കറുടെ മകനും ലക്നൗ സൂപ്പർ ജയന്‍റ്സ് ഓള്‍ റൗണ്ടറുമായ അർജുൻ ടെൻഡുല്‍ക്കർ.
ഐപിഎല്ലില്‍ സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ശുഭാങ്കർ…
സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
കൊച്ചി: സുരേഷ് ഗോപിക്ക് കോടതിയിൽ കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണം എന്ന ആവശ്യം നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹര്‍ജി…
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ
പെരുമ്പാവൂരിലെ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു. 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ്…
സിഎമ്മിന്റെ കേറിവാടാ മക്കളേ..; അത് ലീക്കായതല്ല; മുഖ്യമന്ത്രിയുമായുള്ള റീലിനെ കുറിച്ച് സുജിത് ഭക്തൻ
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികളിലെ നേതാക്കളുടെ അഭിമുഖങ്ങൾ ന്യൂസ് ചാനലുകളിലും പോഡ് കാസ്റ്റുകളിലും മറ്റും വരുന്നുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധനേടുന്നത് വ്ലോഗർ സുജിത് ഭക്തന്റെ ഒരു പോഡ് കാസ്റ്റാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി…
പാചകവാതക വിലയില്‍ വൻ വര്‍ധനവ്; സാധാരണക്കാര്‍ക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ
പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ സാധാരണക്കാർക്കും വ്യാപാരികള്‍ക്കും തിരിച്ചടിയായി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ് രേഖപ്പെടുത്തി.
ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.…
