Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്കെതിരെ ഗുരുതര ആരോപണവുമായി ഇറാന്‍ പ്രസിഡന്റ്
ടെഹ്‌റാന്‍: ഇറാനെതിരായ ആക്രമണങ്ങളില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) ക്കെതിരെ ഗുരുതര ആരോപണവുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ രംഗത്ത്. ഇറാനെതിരെ ആക്രമണം നടത്താല്‍ ഐ എ ഇ എ റിപ്പോര്‍ട്ട് ഇസ്രയേല്‍ ആയുധമാക്കിയെന്നാണ്…
ഭീകരപ്രവര്‍ത്തനം; സൗദി അറേബ്യയില്‍ ഒരാളുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടയാളുടെ വധശിക്ഷ നടപ്പാക്കി. സൗദി ഭീകരന്റെ വധശിക്ഷ കിഴക്കന്‍ പ്രവിശ്യയില്‍ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഹ്ദി ബിന്‍ അഹ്‌മദ് ബിന്‍ ജാസിം ആലുബസ്‌റൂനിന് ആണ്…
ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അടുത്ത വർഷത്തെ- ഹജ്ജ് 2026-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി് അറിയിച്ചു.
പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://www.hajcommittee.gov.in…
കരിപ്പൂരിൽ ഹാജിമാരുടെ മടക്ക യാത്ര ചൊവ്വാഴ്ച അവസാനിക്കും
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് കരിപ്പൂർ എയർപോർട്ടിൽ നിന്നും യാത്രയായ ഹാജിമാരുടെ അവസാന മടക്ക വിമാനം 2025 ജൂലായ് 8ന് ചൊവ്വാഴ്ച. കരിപ്പരിൽ നിന്നുമുള്ള 31 സർവ്വീസുകളിൽ രണ്ട് സർവ്വീസുകളാണ് അവസാന ദിവസമായ ജൂലായ് 8ന് ഉള്ളത്.…
നിപ സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്‍; 27 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍
നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് ഉള്‍പ്പെടുന്നത്. 27 പേര്‍ ഹൈ റിസ്‌ക് പട്ടികയിലാണുള്ളത്. മലപ്പുറം,…
കോന്നി പാറമട അപകടം: രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചു; നാളെ പുനരാരംഭിക്കും
പത്തനംതിട്ട: കോന്നി പാറമടയില്‍ പാറ അടര്‍ന്ന് വീണ് അപകടമുണ്ടായ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.നാളെ രാവിലെ ഏഴ് മണിക്ക് രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. ഇതിനിടെ അപകട സ്ഥലത്ത് കൂറ്റന്‍ പാറക്കല്ലുകള്‍ വീണ്ടും…
കേരളോത്സവം 2025 സെപ്റ്റംബർ ഒന്ന് മുതൽ
സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് മുതൽ സംസ്ഥാന തലം വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമിക തല മത്സരങ്ങൾ 2025 സെപ്റ്റംബർ മുതൽ ആരംഭിക്കും. ഗ്രാമപഞ്ചായത്ത് തല മത്സരങ്ങൾ സെപ്റ്റംബർ…
ദേശീയ പാത 66: പുതിയ ഫൂട് ഓവർ ബ്രിജുകൾ സ്ഥാപിക്കുവാൻ ധാരണയായി
മലപ്പുറം: ദേശീയ പാത 66 ൽ മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്കിലും തേഞ്ഞിപ്പലം കോഹിനൂരിലും പുതിയ ഫൂട് ഓവർ ബ്രിജുകൾ സ്ഥാപിക്കുവാൻ ധാരണയായി. മലപ്പുറം ജില്ലാ കലക്ടറുടെ ചേമ്പറിൽ ജന പ്രതിനിധികളുടെയും ദേശീയ പാത അധികൃതരുടെയും സംയുക്ത അവലോകന…
വെളിച്ചെണ്ണ വിലയെ പിടിച്ചുകെട്ടും, ഓണത്തിന് വെളിച്ചെണ്ണയുടെ ലഭ്യത ഉറപ്പാക്കുമെന്ന് കൃഷി മന്ത്രി
സംസ്ഥാനത്ത് ഓണക്കാലത്ത് വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് വെളിച്ചെണ്ണ വില റെക്കോര്‍ഡുകള്‍ മറികടന്നതോടെയാണ് സര്‍ക്കാരിന്റെ ഈ നീക്കം എന്നാണ് സൂചന. കൊപ്രയുടെ ക്ഷാമവും വില…
മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദര്‍ശകൻ കസ്റ്റഡിയില്‍
തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആള്‍ കസ്റ്റഡിയില്‍. ഗുജുറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് കസ്റ്റഡിലായത്.സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയില്‍പ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ…
