Fincat
Browsing Category

Z-Featured

ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനം; അദാനി രണ്ടാമത്

ദില്ലി: ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന പദവി നിലനിർത്തി മുകേഷ് അംബാനി. ഫോബ്‌സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും ധനികരായ 100 പേരുടെ പട്ടികയിലാണ് എണ്ണ-ടെലികോം ഭീമനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ്…

പത്താംക്ലാസ് വിദ്യാത്ഥിനിക്ക് പീഡനം; ബസ് ജിവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: നാദാപുരത്ത് പത്താംക്ലാസ് വിദ്യാത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ബസ് ജിവനക്കാര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ നാദാപുരം പൊലിസ് കേസെടുത്തു. ആയഞ്ചേരി സ്വദേശികളായ ആദിത്യൻ , സായൂജ് , അനുനന്ദ് , സായൂജ് , അരുൺ എന്നിവരാണ്…

ഒടുവില്‍ പരാഗ് അഗ്രവാളിന് മുന്നില്‍ മുട്ടുമടക്കിയോ മസ്‌ക്?, 128 മില്യണ്‍ ഡോളറിൻ്റെ കേസ്…

ട്വിറ്റര്‍ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചിരാഗ് അഗ്രവാളും ഇലോണ്‍ മസ്‌കിന്റെ എക്‌സും തമ്മിലുള്ള നിയമതര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പില്‍ എത്തിയതായി സൂചനകള്‍. ട്വിറ്റര്‍(എക്‌സ്) ഏറ്റെടുത്തതിന് പിന്നാലെ പരാഗ് അഗ്രവാള്‍ അടക്കം നാല്…

നാടിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ച് മങ്കട വികസനസദസ്സ്

ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിച്ച് മങ്കട ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് ശ്രേദ്ധയമായി. മങ്കട ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് അഡ്വ. അസ്‌കര്‍ അലി ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും മുന്നേറ്റമുണ്ടാക്കാന്‍ ഭരണ സമിതിക്ക്…

‘സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു’; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിയമസഭയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ എ എൻ ഷംസീർ.പ്രതിപക്ഷ എംഎല്‍എമാരായ സനീഷ് കുമാർ, എം വിൻസെന്റ്, റോജി എം ജോണ്‍ എന്നിവരെയാണ് സസ്‌പെൻഡ്…

മോഹൻലാലിന്റെ ട്വീറ്റ് പങ്കിട്ട് റിട്ട. നേവി ചീഫ് അഡ്മിറൽ

ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. ജീവിതത്തിലെ അസുലഭനിമിഷമായിരുന്നു അതെന്നും കരസേനയ്ക്ക് വേണ്ടിയുള്ള കൂടുതല്‍…

കാൻസർ രോഗികൾക്ക് KSRTC ബസുകളിൽ ഇനി സൗജന്യയാത്ര: പ്രഖ്യാപനവുമായി ​മന്ത്രി ഗണേഷ് കുമാർ

സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സാ ആവശ്യത്തിന് പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി സൗജന്യയാത്ര. നിയമസഭയിലാണ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും യാത്ര…

സഭയിൽ അസാധാരണ രംഗങ്ങൾ

ശബരിമല സ്വർണ മോഷണ വിവാദ​ത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭ നടപടികളോട് നിസഹകരിക്കുന്ന സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെ വെച്ച് ഇന്നലെ പ്രതിരോധിക്കാൻ സ്പീക്കർ ശ്രമിച്ചു. മുഖ്യമന്ത്രി…

91,000 കടന്നു, ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം

സ്വർണവില റോക്കറ്റ് കുതിപ്പ് തുടരുന്നു. ഇന്ന് രാവിലെ 80 രൂപ വർദ്ധിച്ച് പവന് ചരിത്രത്തിലാദ്യമായി 91,000 എന്ന റെക്കോർഡ് വില മറികടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 4,042 ഡോളറിലാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,040…

തുമ്മല്‍ പിടിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നവരാണോ? രക്തക്കുഴലുകള്‍ പൊട്ടിയേക്കാം

ശ്വാസകോശത്തിലോ മൂക്കിലോ ഏതെങ്കിലും തരത്തിലുള്ള പ്രകോപിപ്പിക്കുന്ന വസ്തുകള്‍ എത്തുമ്പോഴാണ് അവയെ പുറന്തള്ളാനാണ് നമ്മള്‍ തുമ്മുന്നത്. പൊടി, പൂമ്പൊടി, വൈറസ് എന്നിവ മൂലം തുമ്മല്‍ ഉണ്ടായേക്കാം. ചില സമയങ്ങളില്‍ ഇതൊന്നുമല്ലാതെ വ്യക്തികള്‍ക്ക്…