Main Banner
Browsing Category

Z-Featured

ചെമ്മാട് നഗരത്തിന് ഇൻ്റർനാഷണൽ ഷോപ്പിംഗ് അനുഭവമൊരുക്കുവാൻ നെസ്റ്റോ ശനിയാഴ്ച മുതൽ പ്രവർത്തനം…

ചെമ്മാട് : ചരിത്രമുറങ്ങുന്ന ചെമ്മാടിൻ്റെ മണ്ണിൽ ഇൻ്റർനാഷണൽ ഷോപ്പിംങിൻ്റെ പുത്തൻ അനുഭവമൊരുക്കാൻ നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റ് ശനിയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായ് 155 ഷോറോമുകൾ ഉള്ള കേരളത്തിലെ ഏറ്റവും വലിയ…

ലഹരിക്കെതിരെ ‘യുവശബ്ദം’ പ്രസംഗ മത്സരം സംഘടിപ്പിച്ചു

സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി എക്‌സൈസ് വിമുക്തി മിഷന്റെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ ലഹരിക്കെതിരെ മലപ്പുറം ജില്ലയിലെ കോളെജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു.…

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സെപ്റ്റംബർ 24 വൈകീട്ട് മുതൽ സെപ്റ്റംബർ 25 പകൽ വരെ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി…

ചെമ്പിക്കൽ- ആതവനാട് റോഡിലെ റെയില്‍വെ ഗേറ്റ് അടച്ചിടും

അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി ചെമ്പിക്കൽ- ആതവനാട് റോഡിലെ ചെമ്പിക്കൽ റെയിൽവെ ഗേറ്റ് സെപ്റ്റംബർ 25ന് രാവിലെ 10 മുതൽ 26ന് പുലർച്ചെ 12 വരെയും, 26ന് വൈകുന്നേരം അഞ്ച് മുതൽ 27ന് പുലർച്ചെ 12 വരെയും, 29ന് ഉച്ചയ്ക്ക് രണ്ട് മുതൽ…

മലപ്പുറം ശിശുക്ഷേമ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു

മലപ്പുറം ശിശുക്ഷേമ സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. യോഗം എ.ഡി.എം സാദിഖ് പി.ഒ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സംരക്ഷണം, അവകാശങ്ങള്‍, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി ശിശുക്ഷേമ സമിതി നടത്തുന്ന പ്രവര്‍ത്തനം…

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും…

എല്ലാം വിറ്റ് മുടിക്കാൻ ശ്രമിക്കുന്നു, സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച വി ഡി സതീശൻ ബോബിയായി മാറി:…

കൊല്ലം: സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ലൂസിഫറിലെ ബോബിയായി മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോം. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന ചോദ്യത്തിന് മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.…

മാസപ്പടിയിലെ ഇ ഡി കത്ത്, പിന്നിൽ ഒത്തുകളി ഉണ്ട്; എഫ്ഐആർ ഇടാൻ വൈകുന്നതിനെതിരെ ഹർജി

കൊച്ചി: മാസപ്പടിയിലെ ഇ ഡി കത്ത്, എഫ്ഐആർ ഇടാൻ വൈകുന്നതിനെതിരെ ഹർജി. കൈമാറിയ തെളിവുകളിൽ പ്രാഥമിക അന്വേഷണം ആവശ്യമില്ല. പത്തുവർഷത്തിൽ കൂടുതൽ ശിക്ഷ കിട്ടാവുന്ന കുറ്റത്തിൽ പ്രാഥമിക പരിശോധന ആവശ്യമില്ല. FIR ഇടാത്തതിന് പിന്നിൽ ഒത്തുകളി ഉണ്ട്.…

കർത്ത പണം നൽകിയിരുന്നോ എന്ന ചോദ്യം; പ്രതികരിക്കാതെ ഒഴിഞ്ഞു മാറി മുഖ്യമന്ത്രി

കൊച്ചി: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. പണം വാങ്ങിയോ, കർത്ത പണം നൽകിയിരുന്നോ എന്ന എന്ന ചോദ്യത്തിനും മറുപടി ഇല്ല. പ്രതികരിക്കാതെ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി…

പിണറായിക്കെതിരായ അന്വേഷണ സംഘത്തിൻെറ ആദ്യയോഗം ഇന്ന്

തിരുവനന്തപുരം: പിണറായികെതിരായ പ്രാഥമിക അന്വേഷണം എസ്ഐടി രജിസ്റ്റർ ചെയ്യില്ല.ബിഎൻഎസ് പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയാൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. അതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്തും. അന്വേഷണം സമയബന്ധിതമായി…