Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മലപ്പുറത്ത് നിലംതൊടാതെ നിലം പരിശായി എല്‍ഡിഎഫ്; കോട്ട കാത്ത് യുഡിഎഫ്
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മലപ്പുറത്ത് യുഡിഎഫ് തൂത്തുവാരിയിരിക്കുകയാണ.് മലപ്പുറം പൊതുവെ മുസ്ലീംലീഗിന്റെ കോട്ടയാണെങ്കിലും, ഇത്തവണ ശക്തമായ മുന്നേറ്റമാണ് ലീഗും യുഡിഎഫും കാഴ്ചവെച്ചിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്ന പല പഞ്ചായത്തുകളും…
കുവൈത്തില്‍ മോശം കാലാവസ്ഥ; വിമാനങ്ങള്‍ വൈകുമെന്ന് മുന്നറിയിപ്പ്
കുവൈത്ത്: രാജ്യത്തില് തുടരുന്ന മോശം കാലാവസ്ഥ വിമാന സര്വീസുകളെ ബാധിച്ചതിന്റെ പശ്ചാത്തലത്തില് ചില വിമാനങ്ങള് വൈകിപ്പോകാനും ചിലത് താല്ക്കാലികമായി മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടാനും സാധ്യതയുണ്ടെന്ന് കുവൈത്ത് എയര്വേയ്സ്…
സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരം ; തൂത്തുവാരി യുഡിഎഫ്
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ശക്തമായ ഭരണ വിരുദ്ധ വികാരമായി മാറിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനും സംസ്ഥാനത്ത് വലിയ തിരിച്ചടിയുണ്ടാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. കണ്ണൂര്‍, എറണാകുളം, തൃശൂര്‍,…
സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 12,275 രൂപയായാണ് സ്വര്ണവില കുറഞ്ഞത്.പവന് 200 രൂപയും കുറഞ്ഞു. 98,200 രൂപയായാണ് സ്വര്ണ വില കുറഞ്ഞത്. 18 കാരറ്റിന്റെ വിലയില് 20 രൂപയുടെ കുറവാണുണ്ടായത്.…
നോട്ട’ ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?
പാലക്കാട്: വോട്ടിങ് ശതമാനം കുറയാൻ 'നോട്ട'യില്‍ വോട്ട് ചെയ്യാൻ അവസരം ഇല്ലാതിരുന്നതും കാരണമായോ? വോട്ടിങ് മെഷിനില്‍ നോട്ട ഉണ്ടാകില്ലെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം പോളിങ്ങിന് തിരിച്ചടിയായോ എന്ന ആശങ്കയാണ് ഇപ്പോള്‍…
ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യുഡിഎഫ് മുന്നേറ്റം.
കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19…
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറുകളില്‍ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എല്‍.ഡി.എഫ്…
8.34 amതിരുവനന്തപുരത്ത് കനത്ത പോര് രണ്ടിടത്ത് എല്.ഡി.എഫ്
രണ്ടിടത്ത് ബി.ജെ.പി
8.27am
കൊല്ലത്ത് എല്.ഡി.എഫ് മുന്നേറ്റം
8.26am
അടൂര് നഗരസഭയില് എല്.ഡി.എഫ് മുന്നേറ്റം
8.18 am
കോര്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും…
ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ…
ദുബൈ: 39ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ആസ്റ്റര് ഡി.എം ഹെല്ത്ത് കെയര് അതിന്റെ ആഗോള സി.എസ്.ആര് വിഭാഗമായ ആസ്റ്റര് വളണ്ടിയേഴ്സിലൂടെ മിഡില് ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളില് മാനുഷിക സേവനങ്ങള് വ്യാപിപ്പിക്കാനായുള്ള പ്രധാന പദ്ധതി…
ഫുട്ബോൾ മിശിഹ ഇന്ത്യയിൽ; ലയണൽ മെസി കൊൽക്കത്തയിലെത്തി
അർജന്റിന സൂപ്പർ താരം ലയണൽ മെസി ഇന്ത്യയിൽ. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ഇന്ത്യൻ ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന കൊൽക്കത്തയിൽ വിമാനമിറങ്ങി. 14 വർഷത്തിന് ശേഷമാണ് മെസി ഇന്ത്യയിലെത്തുന്നത്. മെസിയുടെ വരവിൽ ആഘോഷ തിമിർപ്പിലാണ് ആരാധാകർ.…
നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധി പകർപ്പ്. ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാനായില്ല. ദിലീപ് പ്രതികൾക്ക് പണം നൽകിയെന്നതിന് തെളിവില്ലെന്നും വിധി പകർപ്പിൽ…
