Fincat
Browsing Category

Z-Featured

മലപ്പുറം: വില്‍പനക്കായി കൊണ്ടു വന്ന 10 കുപ്പി മാഹി മദ്യവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി എക്‌സൈിന്റെ…

മലപ്പുറം: വില്‍പനക്കായി കൊണ്ടു വന്ന 10 കുപ്പി മാഹി മദ്യവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി എക്‌സൈിന്റെ പിടിയില്‍. ചത്തീസ്ഗഡ് സ്വദേശി സദാ ശിവോ ബഗേല്‍ (31) ആണ് തിരൂരങ്ങാടി സര്‍ക്കിള്‍ ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.കെ. സൂരജ്…

ജഡ്ഡൂ യു ബ്യൂട്ടീ…! വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ച്വറി നേടി രവീന്ദ്ര ജഡേജ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. അഹമ്മദാബാദ് ടെസ്റ്റിലെ രണ്ടാം ദിനം ഇന്ത്യ നേടുന്ന മൂന്നാം സെഞ്ച്വറിയാണിത്. ഓപ്പണര്‍ കെ എല്‍ രാഹുലിനും വിക്കറ്റ് കീപ്പര്‍…

‘ഐ ലവ് മുഹമ്മദ് വിവാദം ആശങ്കപ്പെടുത്തുന്നത്’; ഖലീലുല്‍ ബുഖാരി തങ്ങള്‍

ഐ ലവ് മുഹമ്മദ് വിവാദം ആശങ്കപ്പെടുത്തുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. ജനാധിപത്യ ഇന്ത്യയില്‍ ഏതു വിഭാഗത്തിനും തങ്ങളുടെ നേതാവിനെ സ്‌നേഹിക്കുവാനും ഇഷ്ടം പ്രകടിപ്പിക്കുവാനും…

13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.…

ക്യാപ്റ്റൻ ആയതിന് ശേഷമുള്ള തീ ഫോം തുടർന്ന് ഗിൽ; ശരാശരി 70ന് മുകളിൽ!

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തിൽ ശുഭ്മാൻ ഗിൽ അർധസെഞ്ച്വറി കുറിച്ചിരുന്നു. അനാവശ്യ ഷോട്ട് കളിച്ച് വിൻഡീസ് നായകൻ റോസ്റ്റൺ ചെയ്‌സിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും മികച്ച ഇന്നിങ്‌സിലാണ് ഇന്ത്യൻ നായകൻ കാഴ്ചവെച്ചത്. അഞ്ച്…

നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതിക്ക് 65 വര്‍ഷം തടവ്

ഫെബ്രുവരി 19 ന് ചാക്കയില്‍ നിന്ന് നാടോടി ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി വര്‍ക്കല അയിരൂര്‍ സ്വദേശി ഹസന്‍കുട്ടി എന്ന കബീറിന് 65 വര്‍ഷം കഠിന തടവ്. തിരുവനന്തപുരം അതിവേഗ പോക്സോ കോടതിയാണ് വിധി…

KL-ാസിക്ക് രാഹുൽ! ഇന്ത്യയിലെ സെഞ്ച്വറി ഒമ്പത് വർഷത്തിന് ശേഷം

വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി തികച്ച് കെഎൽ രാഹുൽ. ടെസ്റ്റ് കരിയറിലെ 11ാം സെഞ്ച്വറിയാണ് താരം കുറിച്ചത്. 190 പന്തുകളിൽ 12 ഫോറുകളോടെയാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. താരമിപ്പോഴും ക്രീസിലുണ്ട്. താരത്തിന്റെ സെഞ്ച്വറി…

കോട്ടയ്ക്കലില്‍ സിപിഐഎം നേതാവ് കോണ്‍ഗ്രസില്‍

കോട്ടയ്ക്കല്‍: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട് കോട്ടയ്ക്കലില്‍ സി പി എമ്മിന് തിരിച്ചടി. പണിക്കര്‍കുണ്ട് വാര്‍ഡംഗവും സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗവുമായ എം സി മുഹമ്മദ് ഹനീഫയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച്…

‘തനിക്കെതിരായ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും വെളിപ്പെടുത്തേണ്ടി വരും’;…

സിപിഐഎം പറവൂര്‍ ഏരിയ കമ്മിറ്റി നത്തിയ പെണ്‍ പ്രതിരോധ സംഗമത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി റിനി ആന്‍ ജോര്‍ജ്. ഒരു രാഷ്ട്രീയ കക്ഷിയുടെയും ഭാഗമായല്ല പരിപാടിയില്‍ പങ്കെടുത്തതെന്നും ക്ഷണിച്ചത് കൊണ്ട് ചെന്നതാണെന്നും റിനി പറഞ്ഞു.…

ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന് 90,000 എത്തുമെന്ന് തോന്നിച്ച…