Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കഞ്ചാവ് ബീഡി വലിച്ചതിന് കേസ്, കസ്റ്റഡിയിലെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി,…
പത്തനംതിട്ട: പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച ആളെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് പരാതി.പത്തനംതിട്ട വരയന്നൂർ സ്വദേശി കെ എം സുരേഷിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കഞ്ചാവ് ബീഡി…
എന്തിനു കൊന്നെന്ന ചോദ്യം, ‘ഞാൻ കൊന്നു ‘ എന്ന് ഭാവഭേദമില്ലാതെ മറുപടി; സന്ധ്യയുടെ…
കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്നത് താനാണെന്ന് അമ്മ സന്ധ്യ സമ്മതിച്ചെന്ന് പൊലീസ്.എന്തിനു കൊന്നു എന്നാ ചോദ്യത്തിന് 'ഞാൻ കൊന്നു ' എന്ന് ഭാവഭേദം ഇല്ലാതെ മറുപടി. സന്ധ്യയുടെ മാനസിക നില…
ഓപ്പറേഷൻ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ, പ്രതിനിധി സംഘത്തെ അയക്കില്ല;…
ദില്ലി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്ല. ചൈനയും കാനഡയും തുർക്കിയും ഈ ഘട്ടത്തില്‍ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്.പാകിസ്ഥാനുമായുള്ള തീവ്ര സൗഹൃദമാണ് ചൈനയും തുർക്കിയും ഒഴിവാക്കാനുള്ള കാരണം. ഇന്ത്യാ…
ജീവിത നിലവാര സൂചിക: അറബ് മേഖലയില്‍ ഒന്നാമതും ലോകത്ത് എട്ടാം സ്ഥാനവും നേടി ഖത്തര്‍
ദോഹ: അമേരിക്കൻ മാഗസിൻ സിഇഒവേള്‍ഡ്(CEOWORLD) പ്രസിദ്ധീകരിച്ച 2025ലെ ജീവിത നിലവാര സൂചികയില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ എട്ടാം സ്ഥാനവും നേടി ഖത്തർ.ലോകമെമ്ബാടുമുള്ള 2,58,000ത്തിലധികം ആളുകളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ്…
ദേശീയപാത തകര്‍ന്ന സംഭവം ഗൗരവതരം: ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി
മലപ്പുറം: ദേശീയപാത 66 ലെ കൂരിയാട് ഭാഗത്ത് റോഡ് നിര്‍മാണത്തിനിടെ റോഡ് തകർന്ന് വീണ സംഭവം അതീവ ഗൗരവതരമാണെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി പറഞ്ഞു.ഈ അപകടത്തില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്കാണ്…
ഓപ്പറേഷൻ സിന്ദൂര്‍: വിക്രം മിസ്രിയെയും കുടുംബത്തെയും അപമാനിച്ചതില്‍ പാര്‍ലമെൻ്ററി സമിതി…
ദില്ലി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ക്കിടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ നടന്ന സൈബർ അധിക്ഷേപത്തില്‍ പാർലമെൻ്ററി സമിതി പ്രതിഷേധിച്ചു.ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്‍ററി…
വിദ്യാര്‍ത്ഥികള്‍ കാത്തിരുന്ന ദിവസമെത്തി; പ്ലസ് ടു ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി…
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക.ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി…
നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം: മന്ത്രി ഡോ ആര്‍ ബിന്ദു
തിരുവനന്തപുരം: നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ വർഷം പൂർത്തീകരിച്ച വിദ്യാർത്ഥികള്‍ക്ക് മേജർ വിഷയം മാറ്റാനും, കോളേജ് മാറ്റത്തിനും അന്തർ സർവ്വകലാശാല മാറ്റത്തിനും ആവശ്യമായ മാർഗ്ഗനിർദേശങ്ങള്‍ അംഗീകരിച്ചതായി മന്ത്രി ആർ ബിന്ദു.കോളേജ്…
4ാം ശ്രമത്തില്‍ 81ാം റാങ്ക് നേടി റീനു; 5ാം ശ്രമത്തില്‍ 33ാം റാങ്കോടെ ആല്‍ഫ്രഡ്: ഇവര്‍ സിവില്‍…
തിരുവനന്തപുരം: ഈ വർഷത്തെ സിവില്‍ സർവീസ് പരീക്ഷയില്‍ 81ാം റാങ്ക് നേടിയതിന്റെ സന്തോഷം പങ്കുവെച്ച് പുനലൂർ സ്വദേശി റീനുവും 33 റാങ്കിന്റെ സന്തോഷത്തില്‍ പാലാ സ്വദേശി ആല്‍ഫ്രഡും.നാലാമത്തെ ശ്രമത്തിലാണ് റീനു ഈ നേട്ടത്തിലേക്കെത്തിയത്. ''നാല്…
അഭിമാന നിമിഷം! ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങളില്‍ തിളങ്ങി കേരളം, കിലയ്ക്ക് ദേശീയ അംഗീകാരം: മന്ത്രി…
തിരുവനന്തപുരം: 2025ലെ ദേശീയ പഞ്ചായത്ത് പുരസ്കാരത്തില്‍ പഞ്ചായത്ത് ക്ഷമതാ നിർമ്മാണ്‍ സർവോത്തം സൻസ്ഥാൻ പുരസ്കാരം നേടിയ കിലയെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷൻ) തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്…
