Shobika
Browsing Category

Z-Featured

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ് നഷ്ടം! ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്ത് ആര്‍സിബി

കൊല്‍ക്കത്ത: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ് നഷ്ടം.കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബൗളിംഗ് തിരഞ്ഞെടുത്തു. പിന്നാലെ ബാറ്റിംഗ് ആരംഭിച്ച…

പതിനാലുകാരൻ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു, നാലു കുട്ടികള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരില്‍ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന 14കാരനടക്കം നാല് കുട്ടികള്‍ക്ക് പരിക്കേറ്റു.കീഴല്ലൂർ തെളുപ്പിലാണ് ഉച്ചയോടെ അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ്…

പൊലീസിനെ കണ്ടപ്പോള്‍ എംഡിഎംഎ വിഴുങ്ങിയെന്ന് യുവാവ്, ആശുപത്രിയില്‍ പരിശോധന തുടരുന്നു, അറസ്റ്റ്…

കോഴിക്കോട്: താമരശ്ശേരിയില്‍ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.പിടികൂടുന്ന സമയത്ത് ഫായിസിന്റെ കയ്യില്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ കണ്ടത്തിയിരുന്നു. ഈ കേസിലാണ്…

കിഴക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ സംയോജനം; 2 ദിവസം ശക്തമായ ഇടിമിന്നലോടെ മഴ, ഇന്ന് 7 ജില്ലകളില്‍ യെല്ലോ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കിഴക്ക് പടിഞ്ഞാറൻ കാറ്റിന്റെ സംയോജനംമൂലം ഇന്നും നാളെയും എല്ലാ ജില്ലകളിലും ശക്തമായ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഉച്ചക്ക് ശേഷം…

മൂന്നര വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച ശേഷം നാടുവിട്ട യുവാവിനെ പൊലീസ് പിടികൂടി; സ്ഥിരം…

കോഴിക്കോട്: മൂന്നര വയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച്‌ ഒളിവില്‍ പോയ സ്ഥിരം കുറ്റവാളിയെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ പോലീസ് പിടികൂടി.ബാലുശ്ശേരി അറപ്പീടിക സ്വദേശി കുളത്തീല്‍ മീത്തല്‍ അശ്വിന്‍ (തംബുരു-31) ആണ് അറസ്റ്റിലായത്.…

ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന ടീമുകളെ പ്രവചിച്ച്‌ ഡിവിലിയേഴ്സും സെവാഗും, ചെന്നൈക്കും രാജസ്ഥാനും…

ചെന്നൈ:ചെന്നെ സൂപ്പ‍ർ കിംഗ്സ് പ്ലേ ഓഫിലേക്ക് മുന്നേറില്ലെന്ന് മുൻതാരം എബി ഡിവിലിയേഴ്സും വിരേന്ദർ സെവാഗും. ഇവർക്കൊപ്പം ഗില്‍ക്രിസ്റ്റ്, ഹർഷ ഭോഗ്‍ലേ തുടങ്ങിയവരും പ്ലേഓഫിലെത്തുന്ന ടീമുകളെ പ്രവചിച്ചിട്ടുണ്ട്.ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരെ…

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

എറണാകുളം: എറണാകുളം കാക്കനാട് ഗവ.എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥി വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.കാക്കനാട് തൃക്കാക്കര എം.എ അബൂബക്കർ മെമ്മോറിയല്‍ ഗവ.എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.…

ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്, 3 ദിവസം ഇടിമിന്നലോടെ മഴ, ജാഗ്രത വേണം

പാല: കോട്ടയം പാലായില്‍ ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്. ആണ്ടൂർ സ്വദേശികളായ സഹോദരങ്ങള്‍ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്.ആൻമരിയയേയും ആൻഡ്രൂസിനേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍…

ഏഴ് പുതിയ സ്‌കാനിങ് സെന്ററുകൾക്ക് അനുമതി

ജില്ലയിൽ പുതുതായി ഏഴ് സ്‌കാനിങ് സെന്ററുകൾക്ക് അനുമതി നൽകാൻ പി.സി. ആൻഡ് പി.എൻ.ഡി.ടി ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി. ജില്ലയിലെ സ്‌കാനിങ് കേന്ദ്രങ്ങളിൽ പരിശോധന നടത്താനും പൊതു വിടങ്ങൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പി.സി.…

കുഴൽ കിണറിന് സബ്സിഡി

ജില്ലയിലെ ഭൂജല വകുപ്പ് കാർഷികാവശ്യത്തിനായി സബ്സിഡിയോടെ കുഴൽ കിണർ നിർമിച്ചു നൽകുന്നു. സ്വന്തമായി 30 സെന്റിൽ കുറയാത്ത ഭൂമിയുള്ള ചെറുകിട നാമമാത്ര കർഷകർക്കാണ് 50 ശതമാനം സബ്സിഡിയോടെ കുഴൽ കിണർ നിർമിച്ചു നൽകുന്നത്. മറ്റ് ആവശ്യങ്ങൾക്ക്…