Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
Gold Rate Today: 67, 000 കടന്ന് സ്വര്‍ണ്ണവില; നെഞ്ച് തകര്‍ന്ന് സ്വര്‍ണാഭരണ ഉപഭോക്താക്കള്‍
തിരുവനന്തപുരം: റെക്കോർഡുകള്‍ കടന്ന് കുതിച്ച് സ്വർണവില. ചരിത്രത്തില്‍ ഇന്ന് ആദ്യമായി സ്വർണവില 67000 കടന്നു.520 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 67400 രൂപയാണ്.
കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1920…
പാറക്കെട്ടിലെ കുളത്തില്‍ സുഹൃത്തിനൊപ്പം കാല്‍കഴുകാൻ ഇറങ്ങി, നിലയില്ലാ കയത്തില്‍ പതിനാറുകാരന്…
തിരുവനന്തപുരം: പാറക്കെട്ടിലെ കുളത്തില്‍ വീണ് 16 കാരൻ മുങ്ങി മരിച്ചു. മുട്ടയ്ക്കാട് കെ.എസ് റോഡ് ക്രിസ്തുനിലയത്തിലെ അന്തേവാസിയും കാട്ടാക്കട ഉറിയാക്കോട് സ്വദേശികളായ കൃഷ്ണകുമാറിന്റെയും നിഷയുടെയും മകൻ മിഥുൻ കൃഷ്ണയാണ് മരിച്ചത്.ഇന്നലെ വൈകിട്ട്…
വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ കഴിഞ്ഞു, ഇന്ന് ചെറിയ പെരുന്നാള്‍; ലഹരിവിരുദ്ധ സന്ദേശവുമായി ഈദ്…
തിരുവനന്തപുരം: വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷം ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഒന്നിച്ചുകൂടി ബന്ധങ്ങള്‍ പുതുക്കിയും പുതുവസ്ത്രങ്ങളണിഞ്ഞും രുചി വിളമ്ബിയും ആഘോഷിക്കുകയാണ് വിശ്വാസികള്‍.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍…
ആശമാരുടെ രാപ്പകല്‍ സമരം ഇന്ന് 50ാം ദിവസം; സെക്രട്ടേറിയറ്റ് പടിക്കല്‍ മുടി മുറിച്ച് പ്രതിഷേധിക്കും
തിരുവനന്തപുരം: അവഗണനയുടെ നെരിപ്പോടില്‍ എരിയുന്ന ആശ സമരത്തിന് ഇന്ന് അമ്ബതാം നാള്‍. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക.സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ…
രണ്ടാം പ്രസവത്തിലും പെണ്‍മക്കള്‍, 5മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ തറയിലടിച്ച് കൊന്ന് അച്ഛൻ,…
ജയ്പൂർ: അവകാശിയായി ആണ്‍കുട്ടി മതി. അഞ്ച് മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ തറയിലടിച്ച് കൊന്ന് അച്ഛൻ അറസ്റ്റില്‍.രാജസ്ഥാനിലെ സികാറിലാണ് ഞെട്ടിക്കുന്ന സംഭവം. കുഞ്ഞുങ്ങളെ നിലത്തടിച്ച് കൊന്ന ശേഷം വീട്ടില്‍ നിന്ന് 2 കിലോമീറ്റർ മാറിയുള്ള…
18 ഐപിഎല്ലുകളിലെ ‘തല’യിസം; എം എസ് ധോണിയെ ആദരിച്ച് ബിസിസിഐ
ഗുവാഹത്തി: ഐപിഎല്ലിന്‍റെ പതിനെട്ട് സീസണുകള്‍, പതിനെട്ടിലും കളിച്ച എം എസ് ധോണി! ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ താരമായ എം എസ് ധോണിക്ക് പ്രത്യേക അനുമോദനം നല്‍കിയിരിക്കുകയാണ് ബിസിസിഐ.ഐപിഎല്‍ 2025ല്‍ ഗുവാഹത്തിയിലെ…
ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്ബോള്‍ ലോറി സ്‌കൂട്ടറില്‍ തട്ടി; ആശുപത്രി ജീവനക്കാരി മരിച്ചു
പാലക്കാട്: തച്ചമ്ബാറയില്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം. തച്ചമ്ബാറ ചുഴിയോട് സ്വദേശി കൃഷ്ണൻറെ ഭാര്യ ശാന്തയാണ് മരിച്ചത്.ഇസാഫ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. ഭർത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ ലോറി…
മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍
തിരുവനന്തപുരം: ശവ്വാല്‍ മാസപ്പിറ ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം കഴിഞ്ഞ് മുങ്ങി; തെളിവായി ആകെ ലഭിച്ചത് ഫിംഗര്‍പ്രിന്റ്,…
തൃശൂർ: കേച്ചേരി പെരുമണ്ണ് പിഷാരിക്കല്‍ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയില്‍.പ്രതിയുമായി ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി. ആലുവയില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശി വലിയപറമ്ബില്‍ വീട്ടില്‍…
സണ്‍റൈസേഴ്സ് നെഞ്ച് കലക്കിയ അഞ്ച് വിക്കറ്റ് പ്രകടനം; മിച്ചല്‍ സ്റ്റാര്‍ക്ക് ഇരട്ട നാഴികക്കല്ലില്‍
വിശാഖപട്ടണം: പ്രതാപകാലം ഓര്‍മ്മിപ്പിച്ചുള്ള തകര്‍പ്പന്‍ ബൗളിംഗ്. ഐപിഎല്‍ പതിനെട്ടാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് പ്രകടനവുമായി പ്രതിഭ വീണ്ടും തെളിയിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഓസീസ് പേസര്‍ മിച്ചല്‍…
