Shobika
Browsing Category

Z-Featured

ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

ഇടുക്കി: ഇടുക്കി മറയൂരില്‍ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി. മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്.സഹോദരൻ അരുണിനെ മറയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. മറയൂർ…

തലസ്ഥാനത്ത് കനത്ത മഴയും മിന്നലും, മുക്കാല്‍ മണിക്കൂറില്‍ 65 മില്ലിമീറ്റര്‍, രണ്ട് വിമാനങ്ങള്‍…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴ. വൈകുന്നേരം ഏഴരയോടെ തുടങ്ങിയ മഴ ഒരുമണിക്കൂറിലേറെ സമയം നീണ്ടു.മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളം കയറി. വിമാനത്താവളത്തില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വഴി തിരിച്ചിവിട്ടു. തമ്ബാനൂരിലും,…

അപ്രഖ്യാപിത ലോഡ്‌ ഷെഡ്ഡിംഗ് അവസാനിപ്പിക്കുക

തിരൂർ: കടുത്ത വേനൽ ചൂടിൽ റംസാൻ വൃതവുമായി മുന്നോട്ട് പോകുന്ന വിശ്വാസ സമൂഹത്തെ ബുദ്ധിമുട്ടിലാക്കി നഗരത്തിലും പരിസരപ്രദേശങ്ങളിലും ദിവസങ്ങളായി തുടരുന്ന അപ്രഖ്യാപിത ലോഡ്‌ ഷെഡ്ഡിംഗ് അവസാനിപ്പിക്കണമെന്നും വോൾട്ടേജ് ക്ഷാമത്തിന് ഉടൻ ശാശ്വത…

വ്യവസായ ഭൂമിക്ക് അപേക്ഷ ക്ഷണിച്ചു

മഞ്ചേരി പയ്യനാട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ഭൂമി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ള കേന്ദ്രത്തിലെ പ്ലോട്ടുകൾ ഹയർ പർച്ചേസ് വ്യവസ്ഥയിൽ അനുവദിക്കും. റബർ അധിഷ്ഠിത…

വിദ്യാഭ്യാസ അവാർഡ് വിതരണം

ജില്ലയിലെ കേരള കർഷകതൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. മലപ്പുറം ദിലീപ് മുഖർജി ഭവനിൽ നടന്ന പരിപാടി കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക…

മലപ്പുറം സബ് രജ്സ്ട്രാർ ഓഫീസിൽ അദാലത്ത് നാളെ (മാർച്ച് 19)

ആധാരത്തിൽ വിലകുറച്ച് കാണിച്ചതുമൂലം അണ്ടർ വല്വേഷൻ നടപടികൾ നേരിടുന്ന കേസുകളിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിലൂടെ കുറഞ്ഞ തുക അടച്ച് തീർപ്പാക്കുന്നതിനായി നാളെ (മാർച്ച് 19) മലപ്പുറം സബ് രജിസ്ട്രാർ ഓഫീസിൽ അദാലത്ത് നടത്തുന്നു.…

വാഹനം ആവശ്യമുണ്ട്

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ സെക്കൻഡറി പാലിയേറ്റീവ്, പരിരക്ഷ പ്രൊജക്ട് യൂനിറ്റ് എന്നിവയക്ക് ഗൃഹപരിചരണത്തിന് പോകുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട്. താത്പര്യമുള്ളവർ മാർച്ച് 21ന് രാവിലെ 11നകം അപേക്ഷിക്കണം. ഫോൺ 04931 247378.

പൊതുവിദ്യാഭ്യാസ മേഖലയില്‍ കുടിശ്ശികയടക്കം കേന്ദ്രം കേരളത്തിന് നല്‍കേണ്ടത് 1186.84 കോടി; മന്ത്രി വി…

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കുടിശ്ശികയടക്കം കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.2023-24 ലെ കേന്ദ്രവിഹിതത്തിലെ കുടിശ്ശിക 280.58…

ഖത്തർ കെഎംസിസി വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി ഇഫ്താർ സൗഹൃദ സംഗമം നടത്തി

ദോഹയിലെ മിയ പാർക്കിൽ നടന്ന ഇഫ്താർ സംഗമത്തിൽ കെഎംസിസി വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌ കെഎം മുക്താർ അധ്യക്ഷത വഹിച്ച ചടങ്ങ് ഖത്തർ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സിദീഖ് വാഴക്കാട് ഉൽഘടനം ചെയ്തു, കരീം ആക്കോട് ഉൽബോധന പ്രഭാഷണം നടത്തി. ജലീൽ…

ടീം തിരൂർ ഖത്തർ രണ്ടാമത്തെ സ്നേഹ ഭവന പ്രഖ്യാപനവും, ഇഫ്താർ സംഗമവും നടത്തി

ദോഹ: ഖത്തറിലെ തിരൂർ പ്രവാസികളുടെ കൂട്ടായ്മയായ ടീം തിരൂർ ഖത്തർ വിപുലമായ ഇഫ്താർ സംഗമവും സ്നേഹ ഭവനം 2 പ്രഖ്യാപനവും അബു ഹമൂർ ഐസിസി അശോക ഹാളിൽ സംഘടിപ്പിച്ചു. ICC അഡ്വൈസറി മെമ്പറായി തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ…