Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഇഫ്താർ സംഗമവും ആദരവും സംഘടിപ്പിച്ച് കമ്പിനി നഴ്സസ് ഖത്തർ
ദോഹ: ഇഫ്താർ സംഗമവും ഐസിബിഎഫിൽ മാനേജിങ്ങ് കമ്മിറ്റി മെമ്പറായി തിരഞ്ഞെടുത്ത ശ്രീമതി മിനി സിബിക്ക് ആദരവും സംഘടിപ്പിച്ച് കമ്പിനി നഴ്സസ് ഖത്തർ. ഖത്തറിലെ വലിയൊരു വിഭാഗം വരുന്ന വിവിധ കമ്പിനികളിലായി ജോലിയെടുക്കുന്ന നഴ്സുമാർ ചേർന്നാണ് പരിപാടി…
ലഹരിക്കെതിരെ ഗോളടിക്കാം, ഒരു സുഹൃത്തിനെ രക്ഷിക്കാം; പരിപാടിയുമായി ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ്…
മലപ്പുറം: ലഹരിക്കെതിരെ എന്റെ ഗോള്‍ പരിപാടിയുമായി ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗണ്‍സിലും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം എം എസ് പി എച്ച് എസ് എസില്‍ മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു.സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളില്‍…
ഐപിഎല്‍: ആദ്യ ജയത്തിനായി മുംബൈയും ഗുജറാത്തും നേര്‍ക്കുനേര്‍, ഹാര്‍ദ്ദിക് നായകനായി തിരിച്ചെത്തും
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം.സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും.…
സ്‌കൂളിനടുത്ത് പാമ്ബിൻ്റെ കുഞ്ഞുങ്ങള്‍, മതില്‍ പൊളിക്കും; തീരുമാനം 26 അണലിക്കുഞ്ഞുങ്ങളെ…
പാലക്കാട്: സ്കൂളിൻ്റെ മതിലിന് സമീപം അണലിക്കുഞ്ഞുങ്ങളുടെ കൂട്ടം. പാലക്കാട് വാണിയംകുളം ടി ആർ കെ സ്കൂളിനു സമീപത്തെ മതിലിൻ്റെ അടിയില്‍ നിന്നാണ് 26 അണലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്.മതിലിനടിയില്‍ ഇനിയും അണലികള്‍ ഉണ്ടെന്നാണ് വിവരം. ഇവയെ…
സ്വകാര്യ ബസുമായി സ്കൂട്ടര്‍ ഇടിച്ചു, രക്തം വാര്‍ന്ന് റോഡില്‍ കിടന്ന യുവതികള്‍ക്ക് രക്ഷകനായി മന്ത്രി
കൊല്ലം: ഇരുമ്ബു പാലത്തിന് സമീപം സ്വകാര്യ ബസുമായി ഇടിച്ചുണ്ടാ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ സ്കൂട്ടർ യാത്രികരായ കാവനാട് സ്വദേശിനികള്‍ക്കാണ് മന്ത്രി രക്ഷകനായത്.സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയുടെ സ്വാഗത സംഘ…
‘ലിയോ’ വീണു, യുകെയില്‍ ഇന്ത്യൻ റെക്കോര്‍ഡിട്ട് ‘എമ്ബുരാൻ’; വിദേശത്ത്…
ഒരു മലയാള സിനിമയ്ക്ക് ചരിത്രത്തില്‍ത്തന്നെ ലഭിക്കുന്ന ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായാണ് മോഹന്‍ലാല്‍ ചിത്രം എമ്ബുരാന്‍ തിയറ്ററുകളിലെത്തിയത്.വമ്ബന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതും മോളിവുഡിന്‍റെ ബിഗസ്റ്റ് ക്രൗഡ് പുള്ളറായ…
രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലൻസിന് മുന്നില്‍ വഴിമുടക്കി ഇന്നോവ കാര്‍; യാത്ര…
കൊച്ചി: രോഗിയുമായി പോയ ആംബുലൻസിന്‍റെ വഴിമുടക്കി ഇന്നോവ കാർ. ഇന്ന് രാവിലെ 11 മണിക്ക് മൂവാറ്റുപുഴയില്‍ വച്ചാണ് സംഭവം.മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി വന്ന ആംബുലൻസിന്‍റെ വഴിയാണ് ഇന്നോവ കാർ…
ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് യുഎഇയില്‍ ആഹ്വാനം
അബുദാബി: ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുംസ്ലികളോട് ആഹ്വാനം ചെയ്ത് യുഎഇ ഫത്വ കൗണ്‍സില്‍.ശനിയാഴ്ച റമദാൻ 29ന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മാസപ്പിറവി കാണുന്നവര്‍ സമിതിയെ വിവരം അറിയിക്കണമെന്നും…
നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ് മെയില്‍? ഒരുക്കങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ്…
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നിർദ്ദേശം നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പരാതികള്‍ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക മെയ് 5 ന് പ്രസിദ്ധീകരിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നല്‍കി.നിലമ്ബൂരടക്കം രാജ്യത്തെ 6…
ചികിത്സയിലിരുന്ന പ്രവാസി മലയാളി നഴ്‌സ് മരിച്ചു
കുവൈത്ത് സിറ്റി : ചികിത്സയിലിരിക്കെ മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ സ്വദേശിനി രഞ്ജിനി മനോജ് (38) സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ അര്‍ബുദരോഗ ചികിത്സയിലിരിക്കെയാണ് മരണം.സബാഹ് മെറ്റേണിറ്റി ആശുപത്രി ഐ വി എഫ് യൂണിറ്റിലെ…
