Shobika
Browsing Category

Z-Featured

മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡ്, ഇലക്‌ട്രിക്: അറിയേണ്ടതെല്ലാം!

മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡ്, ഫ്രോങ്ക്സ് ഇലക്‌ട്രിക് തുടങ്ങിയ മാരുതി സുസുക്കി മോഡലുകളുടെ കാത്തിരിപ്പിലാണ് ഫാൻസ്.2025 മധ്യത്തോടെ ഫ്രോങ്ക്സ് ഹൈബ്രിഡ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കോംപാക്റ്റ് ക്രോസ്‌ഓവറിന്റെ ഇലക്‌ട്രിക് പതിപ്പ് 2027…

‘സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേട്’; ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ കണക്കുകള്‍…

ദില്ലി: ആശാവര്‍ക്കര്‍മാരുടെ സമരം തുടരുന്നതിനിടെ പ്രതിഫലം നല്‍കുന്നതില്‍ കുടിശ്ശിക വരുത്തിയതില്‍ നല്‍കിയ തുകയുടെ കണക്കുകള്‍ നിരത്തി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രം.ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം നല്‍കാത്തത് സംസ്ഥാന…

സക്സേനയും സര്‍വാതെയും മറുനാടൻ താരങ്ങളല്ല, നമ്മുടെ ഭാഗം; കേരളത്തിന്‍റേത് കിരീട സമാന നേട്ടമെന്ന്…

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ കേരളം കൈവരിച്ചത് ജയ സമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങില്‍…

നിരാശപ്പെടുത്തി വീണ്ടും രോഹിത്, ഗില്ലും മടങ്ങി, പ്രതീക്ഷയായി കോലിയും ശ്രേയസും; ഓസീസിനെതിരെ ഇന്ത്യ…

ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ 265 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടം.ഓസ്ട്രേലിയക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന…

സ്കൂള്‍ പരിസരത്ത് പരിശോധന; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസ്, കഞ്ചാവ്…

തിരുവനന്തപുരം: സ്കൂള്‍ പരിസരത്തെ കഞ്ചാവ് വില്‍പ്പനയ്ക്കിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി.മംഗലപുരം മുല്ലശ്ശേരി സ്വദേശി അനു നായർ (27) ആണ് പൊലീസിന്റെ പിടിയിലായത്. സ്കൂള്‍ വിടുന്ന സമയം കഞ്ചാവുമായി വില്പനയ്ക്കെത്തിയ ഇയാള്‍…

സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നത് ഖത്തർ തുടരും, വെബ് സമ്മിറ്റ് ഖത്തർ- 2025 ഉദ്ഘാടനം ചെയ്‌ത്‌…

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ഞായറാഴ്ച്ച വെബ് സമ്മിറ്റ് ഖത്തർ 2025 ഉദ്ഘാടനം ചെയ്‌തു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും…

കെഎസ്‌ആര്‍ടിസിയില്‍ ശമ്ബള പ്രതിസന്ധി തീരുന്നു; ഇനിമുതല്‍ എല്ലാ മാസവും ഒന്നാംതീയതി തന്നെ ശമ്ബളമെന്ന്…

തിരുവനന്തപുരം: കെഎസ്‌ആർടിസി ശമ്ബള പ്രതിസന്ധി തീരുന്നു.ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്ബളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ അറിയിച്ചു.കഴിഞ്ഞ മാസത്തെ ശമ്ബളം ഇന്ന് വൈകീട്ട് മുതല്‍ തന്നെ കിട്ടും.സർക്കാർ സഹായത്തോടെ…

മുടക്കമില്ലാതെ മുഴങ്ങുന്ന വെടിയൊച്ചകള്‍; കുവൈത്ത് ഇന്നും തുടരുന്ന പാരമ്ബര്യം, ഇഫ്താര്‍ പീരങ്കിയുടെ…

കുവൈത്ത് സിറ്റി: പുണ്യമാസത്തില്‍ വിശ്വാസികളെ നോമ്ബുതുറ സമയം അറിയിക്കാനുള്ള പാരമ്ബര്യ രീതിയായ പീരങ്കി വെടിയൊച്ച ഇത്തവണയും മാറ്റമില്ലാതെ കുവൈത്തില്‍ മുഴങ്ങി.ഇപ്പോഴും ഈ പാരമ്ബര്യം മുടങ്ങാതെ കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് കുവൈത്ത്.…

ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട എട്ട് ആരോഗ്യകരമായ വിത്തുകള്‍

പോഷകങ്ങള്‍ ധാരാളം അടങ്ങിയ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്ബന്നമാണ് വിത്തുകള്‍. ഇവയുടെ ഗുണങ്ങളെ അറിയാം. 1.…

കേരളം ഒറ്റക്കെട്ടായിആശാവര്‍ക്കര്‍മാര്‍ക്ക് മുത്തം കൊടുക്കുന്നു,സമരത്തെ പരിഹസിച്ച സിഐടിയുനേതാവിനോട്…

തിരുവനന്തപുരം:ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.എന്നാല്‍ ജനങ്ങള്‍ ആശാവർക്കർമാർക്കൊപ്പമാണ്. കേരള ജനത ഒറ്റക്കെട്ടായാണ് ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നതെന്നും…