Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
അങ്ങനെയങ്ങ് പോയാലോ? ഐപിഎല്ലില്‍ ബാറ്റ് പരിശോധനയുമായി അമ്ബയര്‍മാര്‍, എന്താണ് കാരണം?
ഐപിഎല്ലില്‍ സമീപകാലത്ത് തുടര്‍ച്ചയായി അമ്ബയര്‍മാര്‍ ബാറ്റര്‍മാരുടെ ബാറ്റുകള്‍ പരിശോധിക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.വെടിക്കെട്ട് ബാറ്റര്‍മാരായ സുനില്‍ നരെയ്ന്‍റെയും ഷിമ്രോണ്‍ ഹെറ്റ്മെയറിന്‍റെയുമെല്ലാം ബാറ്റുകള്‍ അമ്ബയര്‍മാര്‍…
സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടെ അപകടം; ഒരാള്‍ മരിച്ചു
കോഴിക്കോട്: ബാലുശ്ശേരി വട്ടോളി ബസാറില്‍ വാഹനാപകടത്തില്‍ 60 കാരന്‍ മരിച്ചു. ശിവപുരം കപ്പുറം കള്ളത്തോട്ടില്‍ കെടി ശ്രീധരന്‍ ആണ് മരിച്ചത്.ശ്രീധരന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിക്കുകയായിരുന്നു.
കപ്പുറം റോഡില്‍ നിന്ന്…
അയല്‍വാസികള്‍ തമ്മില്‍ വഴക്ക് സംഘര്‍ഷത്തിലേക്ക്, ചുറ്റിക കൊണ്ട് തലക്കടിയേറ്റ് വീട്ടമ്മ മരിച്ചു,…
ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള വഴക്കിനിടെ ചുറ്റികകൊണ്ട് തലയ്ക്ക് അടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതികളില്‍ ഒരാള്‍ പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി.അരൂക്കുറ്റി സ്വദേശി ജയേഷ് ആണ് കീഴടങ്ങിയത്. അരൂക്കുറ്റി…
ചാമ്ബ്യൻസ് ലീഗ്: തോറ്റിട്ടും സെമിയിലേക്ക് മുന്നേറി ബാഴ്സയും പിഎസ്‌ജിയും; ആഴ്സണലിനെതിരെ റയലിന്…
ബെര്‍ലിൻ: യുവേഫ ചാമ്ബ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്‍റെ രണ്ടാംപാദത്തില്‍ തോറ്റിട്ടും എഫ് സി ബാഴ്സലോണ സെമിയില്‍.ബൊറൂസിയ ഡോർട്ട്മുണ്ട് ഒന്നിനെതിരെ മൂന്ന് ഗോളിന് ബാഴ്സലോണയെ തോല്‍പിച്ചു. സെർഹോ ഗുയ്റാസിയുടെ ഹാട്രിക് കരുത്തിലാണ് ബൊറൂസ്യയയുടെ ജയം.…
ശക്തമായ പൊടിക്കാറ്റ്; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ദോഹ: ഖത്തറില്‍ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. തലസ്ഥാന നഗരിയായ ദോഹ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ പൊടിക്കാറ്റ് വീശിയടിച്ചു.ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്…
ശ്രീനാഥ് ഭാസിക്കൊപ്പം ഷൈന്‍ ടോം ചാക്കോ; ‘തേരി മേരി’ ഫസ്റ്റ് ലുക്ക് പുറത്ത്
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്ബായില്‍ എന്നിവർ ചേർന്ന് നിർമ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത തേരി മേരി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
അമ്ബമ്ബോ..! വരുന്നൂ റോയല്‍ എൻഫീല്‍ഡ് 750 സിസി ബുള്ളറ്റുകള്‍!
ആദ്യകാലത്ത് ക്ലാസിക് 350, ബുള്ളറ്റ് 350 തുടങ്ങിയ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് 500 സിസിയില്‍ താഴെയുള്ള ഒരു മോട്ടോർസൈക്കിള്‍ ബ്രാൻഡായി തുടങ്ങി ഐക്കണിക്ക് ബ്രാൻഡായ വളർന്ന കമ്ബനിയാണ് റോയല്‍ എൻഫീല്‍ഡ്.2018 ല്‍, ഇന്റർസെപ്റ്റർ 650,…
ലക്‌നൗവിനെതിരെ അശ്വിനെ എന്തുകൊണ്ട് ഒഴിവാക്കി? മറുപടിയുമായി എം എസ് ധോണി
ചെന്നൈ: ഐപിഎല്ലില്‍ മോശം ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ലക്‌നൗ സൂപ്പര്‍ കിംഗ്‌സിനെതിരായ അവസാന മത്സരത്തില്‍ നിന്ന് താരത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു.ഇപ്പോള്‍ അശ്വിന്‍ എന്തുകൊണ്ട് കളിച്ചില്ലെന്നുള്ളതിനെ…
പ്ലാസ്റ്റിക് കണിക്കൊന്ന ഗുരുതര മാലിന്യ പ്രശ്നം ഉണ്ടാക്കുമെന്ന് പരാതി , മനുഷ്യാവകാശ കമ്മീഷൻ…
തിരുവനന്തപുരം:പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗം പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുമെന്ന പരാതിയില്‍ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ.പ്ലാസ്റ്റിക് കാണിക്കൊന്നയുടെ ഉപയോഗം സംബന്ധിച്ച് രണ്ടാഴ്ച്ചക്കകം തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി…
പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥികളുടെ സ്കൂട്ടിയും ടോറസും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന…
മലപ്പുറം: നന്നംമുക്ക് പൂച്ചപ്പടിയില്‍ ടോറസും സ്കൂട്ടിയും ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്ക് പറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശി ആദിത്യൻ മരിച്ചു.കഴിഞ്ഞ ദിവസമാണ് പൂച്ചപ്പടിയില്‍ വെച്ച് പരീക്ഷക്ക് പോയിരുന്ന…
