Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഇന്വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയില് തുടക്കമാകും; മുഖ്യമന്ത്രി ഉദ്ഘാടനം…
കൊച്ചി: ഇന്വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയില് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന മേളയില് കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉള്പ്പെടെ 3000ത്തിലേറെ പ്രതിനിധികള്…
ചാമ്ബ്യൻസ് ട്രോഫി: വീണ്ടും ഗില്ലാട്ടം, ബംഗ്ലാദേശിനെ തകര്ത്ത് തുടക്കം ശുഭമാക്കി ഇന്ത്യ; ജയം 6…
ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില് ഇന്ത്യക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകര്ത്താണ് ഇന്ത്യ ജയത്തുടക്കമിട്ടത്.ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്ത്തിയ 229 റണ്സിന്റെ വിജയലക്ഷ്യം ശുഭ്മാന് ഗില്ലിന്റെ എട്ടാം…
മുഖത്തെ ചുളിവുകള് മാറ്റാൻ നെല്ലിക്ക ഇങ്ങനെ ഉപയോഗിച്ചാല് മതി
നെല്ലിക്ക ആരോഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ്. വിറ്റാമിൻ സിയും ആൻ്റി ഓക്സിഡൻ്റുകളും ഇതില് അടങ്ങിയിട്ടുണ്ട്, മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുന്നത് മുതല് തിളങ്ങുന്ന ചർമ്മത്തിന് വരെ സഹായകരമാണ്…
‘ചാലക്കുടിക്കാരന് ചങ്ങാതി’ തന്നെ! ആക്രിവിറ്റ് കിട്ടിയ 50000 രൂപ അധ്യാപികയ്ക്ക് കൈമാറി…
തൃശൂര്: ചാലക്കുടിക്കാരന് ചങ്ങാതി ബേക്കറി ഉടമ ദാസന്റെ മനസിന് പലഹാരങ്ങളേക്കാള് ഇരട്ടിമധുരം. ആക്രിസാധനങ്ങള് ശേഖരിച്ച് അധ്യാപികയുടെ ചികിത്സയ്ക്കായി ദാസന് കണ്ടെത്തിയത് അര ലക്ഷം രൂപയിലേറെ.ബേക്കറി ഉടമയും സി.പി.എം. പ്രവര്ത്തകനുമായ പാര്സി…
സംരംഭങ്ങള്ക്ക് കൈത്താങ്ങായി വ്യവസായ ഏകജാലക അനുമതി ബോര്ഡ് ; 24 സംരംഭങ്ങള്ക്ക് അനുമതി നല്കി
സംരംഭങ്ങള്ക്ക് വിവിധ അനുമതികള് ലഭ്യമാക്കുന്നതിനുള്ള വ്യവസായ ഏകജാലക അനുമതി ബോര്ഡ് യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില് ചേര്ന്നു. 45 അപേക്ഷകള് പരിഗണിച്ചതില് 24 സംരംഭങ്ങള്ക്ക് അനുമതി നല്കി. ശേഷിക്കുന്ന അപേക്ഷകളില് ബന്ധപ്പെട്ട…
ഗൂഗിള് പേയില് ഈ ഇടപാടുകള്ക്ക് ഇനി ഫീസ്
രാജ്യത്തെ പ്രധാനപ്പെട്ട യുപിഐ പ്ലാറ്റ്ഫോമായ ഗൂഗിൾ പേയിൽ ബിൽ പേയ്മെന്റുകൾക്ക് കൺവീനിയൻസ് ഫീ വരുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള യൂട്ടിലിറ്റി ബിൽ പെയ്മെന്റുകൾക്കാണ് അധിക പണം നൽകേണ്ടി വരിക.
വൈദ്യുതി ബിൽ, വാട്ടർ, പാചകവാതക…
തിരുന്നാവായ, കരുളായി പഞ്ചായത്തുകളില് ഉപതിരഞ്ഞെടുപ്പ്: സ്കൂളുകള്ക്ക് അവധി, മൂന്ന് ദിവസം മദ്യ…
മലപ്പുറം: കരുളായി പഞ്ചായത്തിലെ വാര്ഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാര്ഡ് എട്ട് ( എടക്കുളം ഈസ്റ്റ് ) എന്നിവിടങ്ങളില് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല് പോളിങ് സ്റ്റേഷനുകളായ പുള്ളിയില് ദേവദാര് സ്കൂള്, അമ്പലപ്പടി ഫസലെ…
രഞ്ജി ട്രോഫി ജിയോ ഹോട്ട്സ്റ്റാറില് കാണുന്ന തത്സമയ കാഴ്ചക്കാരില് വന് വര്ധനവ്
രഞ്ജിട്രോഫി സെമിപോരാട്ടം പുരോഗമിക്കുകയാണ്. കേരളം ഗുജറാത്തിനെ നേരിടുമ്പോള് മുംബൈ വിദര്ഭയെ നേരിടുന്നു. അഞ്ച് ദിനങ്ങളുടെ ടെസ്റ്റ് മത്സരത്തില് മൂന്നാം ദിനത്തിന്റെ അവസാനത്തിലേക്കടുത്തപ്പോള് ഇരു മത്സരവും ആവേശകരമായ അന്ത്യത്തിലേക്ക്…
റീല് ചിത്രീകരിക്കാനായി നദിയില് ചാടിയ യുവ ഡോക്ടര്ക്കായി തിരച്ചില്; കര്ണാടകയിലെ കോപ്പാള ജില്ലയിലെ…
ബെംഗളൂരു: റീല് ചിത്രീകരിക്കാനായി നദിയില് ചാടിയ യുവ ഡോക്ടര്ക്കായി തുംഗഭദ്രയില് തിരച്ചില്. അവധി ആഘോഷിക്കാനെത്തിയ ഡോക്ടര് അനന്യ റാവുവാണ് നദിയില് മുങ്ങിപ്പോയത്. കര്ണാടകയിലെ കോപ്പാള ജില്ലയിലെ ഗംഗാവതിയിലാണ് സംഭവം. അനന്യ ഒഴുക്കില്…
മലപ്പുറത്ത് വനിതാ കമ്മീഷന് സിറ്റിങ് പൂര്ത്തിയായി: 41 പരാതികള് പരിഗണിച്ചു
മലപ്പുറം: സംസ്ഥാന വനിതാ കമ്മീഷന് അംഗം വി.ആര് മഹിളാ മണിയുടെ നേതൃത്വത്തില് മലപ്പുറം ഗവ. ഗസ്റ്റ് ഹൗസില് നടത്തിയ സിറ്റിങില് 41 പരാതികള് പരിഗണിച്ചു. 9 കേസുകള് തീര്പ്പാക്കുകയും ബാക്കി 32 കേസുകള് അടുത്ത സിറ്റിങില് പരിഗണിക്കുന്നതിനായി…