Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
അനധികൃത ഖനനം: മലപ്പുറം ജില്ലയിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമാക്കി
ജില്ലയിൽ അനധികൃത ഖനനവും ധാതുക്കളുടെ അനധികൃത കടത്തും തടയുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംയുക്ത സ്ക്വാഡ് പരിശോധന ശക്തമാക്കി. ജിയോളജി, റവന്യൂ, പൊലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ…
മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം; ജനാധിപത്യ പൊലീസിങ്ങിന്റെ തുടക്കമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാന പൊലീസിന് ജനസൗഹൃദ മുഖം നൽകുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കടയിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന…
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ…
ഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിക്കെതിരെ സിബിഐ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല. നിയമനം നടക്കുന്നത് നിലവിലെ…
ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചന നല്‍കി ഇറാന്‍
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചന നല്‍കി ഇറാന്‍. വെടിനിര്‍ത്തല്‍ ധാരണ തുടരാന്‍ സമ്മതിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. മിസൈല്‍ ആക്രമണം ഭയന്നാണ് നാറ്റോ…
കൊച്ചിയില്‍ സംഗീതത്തിന്റെ മഹാലോകം സൃഷ്ടിച് ഫ്‌ലവേഴ്‌സ് മ്യൂസിക് അവാര്‍ഡ്‌സ്; മികച്ച ഗായകന്‍ എസ്…
കൊച്ചി: കൊച്ചിയില്‍ സംഗീതത്തിന്റെ മഹാലോകം സൃഷ്ടിച് ഫ്‌ലവേഴ്‌സ് മ്യൂസിക് അവാര്‍ഡ്‌സ് 2026. സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ സംഗീതലോകത്തെ പ്രതിഭകള്‍ പങ്കെടുത്തു. എസ് ഹരിശങ്കര്‍ ആണ് മികച്ച ഗായകന്‍. അനില രാജീവ് മികച്ച…
മെസിയുടെ പേരിലെ തട്ടിപ്പ്: സ്‌പോണ്‍സര്‍ക്കായി മുന്‍ സര്‍ക്കാരിന്റെ ‘വല്ലാത്ത കരുതല്‍’; പിഴ…
ഫുട്‌ബോള്‍ ഇതിഹാസം മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തില്‍ എത്തിക്കുന്നതിന്റെ പേരില്‍ സ്‌പോണ്‍സറെ പിന്തുണച്ച് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്റെ കൂടുതല്‍ വിവരങ്ങള്‍ . പിഴ ഒഴിവാക്കാന്‍ മുന്‍ സര്‍ക്കാര്‍ നയതന്ത്ര…
തിരൂർ മൂച്ചിക്കൽ സ്വദേശി മൊടയക്കാടൻ അബ്ദുൽ ഗഫൂർ (54) നിര്യാതനായി
തിരൂർ: തിരൂർ മൂച്ചിക്കൽ സ്വദേശി പരേതനായ മൊടയക്കാടൻ അബ്ദുള്ള മകൻ അബ്ദുൽ ഗഫൂർ (54) നിര്യാതനായി. മാതാവ്: പുത്തുത്തോട്ടിൽ ബീവാത്തു . ഭാര്യ: സൈനബ. മക്കൾ: ദിൽറൂബ (അലിഞ്ചുവട്), മെഹ്റുബ, അഹിയാൻ ഗഫൂർ.
സഹോദരങ്ങൾ: സൈനബ (നടുവിലങ്ങാടി), കൗസു…
പുത്തൂർ ബൈപാസിൽ അപകടഭീഷണി ഉയർത്തിയ കൂറ്റൻ മരം മുറിച്ചുമാറ്റി
കോട്ടക്കൽ: പുത്തൂർ ബൈപാസിൽ അപകടഭീഷണി ഉയർത്തിയ ഉണങ്ങിയ കൂറ്റൻ മരം മുറിച്ചുമാറ്റി. കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ നഗരസഭാ ഇടപെടലിനെ തുടർന്നായിരുന്നു ദ്രുത ഗതിയിൽ മരം മുറിച്ചു മാറ്റിയത്.
യാത്രക്കാർക്കും സമീപവാസികൾക്കും…
കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സി സൗജന്യ കിഡ്നി രോഗനിർണയ-കുടിവെള്ള പരിശോധനാ ക്യാമ്പ്…
കോട്ടക്കൽ: കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ ആമപ്പാറ എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ കിഡ്നി രോഗനിർണയ-കുടിവെള്ള പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.…
വിരമിക്കൽ സൂചന നൽകി മെസ്സി
വിരമിക്കൽ സൂചന നൽകി അര്‍ജന്റീന നായകന്‍ ലിയോണൽ മെസ്സി. ഫുട്ബോളിൽ കൂടുതൽകാലം തുടരുമോയെന്ന് സംശയമാണെന്നും അച്ഛനില്ലാതെ മുന്നോട്ട് പോവുക പ്രയാസമാണെന്നും മെസ്സി സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അച്ഛന്റെ മരണശേഷം മെസ്സിയുടെ ആദ്യ…
