Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
രണ്ടാം പ്രസവത്തിലും പെണ്‍മക്കള്‍, 5മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ തറയിലടിച്ച് കൊന്ന് അച്ഛൻ,…
ജയ്പൂർ: അവകാശിയായി ആണ്‍കുട്ടി മതി. അഞ്ച് മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ തറയിലടിച്ച് കൊന്ന് അച്ഛൻ അറസ്റ്റില്‍.രാജസ്ഥാനിലെ സികാറിലാണ് ഞെട്ടിക്കുന്ന സംഭവം. കുഞ്ഞുങ്ങളെ നിലത്തടിച്ച് കൊന്ന ശേഷം വീട്ടില്‍ നിന്ന് 2 കിലോമീറ്റർ മാറിയുള്ള…
18 ഐപിഎല്ലുകളിലെ ‘തല’യിസം; എം എസ് ധോണിയെ ആദരിച്ച് ബിസിസിഐ
ഗുവാഹത്തി: ഐപിഎല്ലിന്‍റെ പതിനെട്ട് സീസണുകള്‍, പതിനെട്ടിലും കളിച്ച എം എസ് ധോണി! ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ താരമായ എം എസ് ധോണിക്ക് പ്രത്യേക അനുമോദനം നല്‍കിയിരിക്കുകയാണ് ബിസിസിഐ.ഐപിഎല്‍ 2025ല്‍ ഗുവാഹത്തിയിലെ…
ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്ബോള്‍ ലോറി സ്‌കൂട്ടറില്‍ തട്ടി; ആശുപത്രി ജീവനക്കാരി മരിച്ചു
പാലക്കാട്: തച്ചമ്ബാറയില്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം. തച്ചമ്ബാറ ചുഴിയോട് സ്വദേശി കൃഷ്ണൻറെ ഭാര്യ ശാന്തയാണ് മരിച്ചത്.ഇസാഫ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. ഭർത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ ലോറി…
മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍
തിരുവനന്തപുരം: ശവ്വാല്‍ മാസപ്പിറ ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം കഴിഞ്ഞ് മുങ്ങി; തെളിവായി ആകെ ലഭിച്ചത് ഫിംഗര്‍പ്രിന്റ്,…
തൃശൂർ: കേച്ചേരി പെരുമണ്ണ് പിഷാരിക്കല്‍ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയില്‍.പ്രതിയുമായി ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി. ആലുവയില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശി വലിയപറമ്ബില്‍ വീട്ടില്‍…
സണ്‍റൈസേഴ്സ് നെഞ്ച് കലക്കിയ അഞ്ച് വിക്കറ്റ് പ്രകടനം; മിച്ചല്‍ സ്റ്റാര്‍ക്ക് ഇരട്ട നാഴികക്കല്ലില്‍
വിശാഖപട്ടണം: പ്രതാപകാലം ഓര്‍മ്മിപ്പിച്ചുള്ള തകര്‍പ്പന്‍ ബൗളിംഗ്. ഐപിഎല്‍ പതിനെട്ടാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് പ്രകടനവുമായി പ്രതിഭ വീണ്ടും തെളിയിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഓസീസ് പേസര്‍ മിച്ചല്‍…
പത്താം ക്ലാസ്സ് മദ്രസ്സ പൊതു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കെ .ഫാത്തിമ്മ ശിഫയ്ക്ക് പെരുന്നാൾ…
തിരുന്നാവായ : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ മദ്രസ്സ പത്താം ക്ലാസ് പൊതു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നാടിൻ്റെ അഭിമാനമായ പല്ലാർ ചൂണ്ടിക്കൽ കെ.ഫാത്തിമ്മ ശിഫക്ക് പെരുന്നാൾ സമ്മാനമായി നാടിൻ്റെ ആദരം . കൊട്ടാരത്ത്…
ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് യുഎഇ നേതാക്കള്‍
അബുദാബി: യുഎഇയില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. വിവിധ ഇടങ്ങളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.'ചെറിയ പെരുന്നാളിന്‍റെ അവസരത്തില്‍ എന്‍റെ സഹോദരങ്ങളായ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ക്കും യുഎഇയിലെ ജനങ്ങള്‍ക്കും…
വിവാദം കത്തുന്നു, ടിക്കറ്റുകള്‍ ചൂടപ്പംപോലെ വിറ്റഴിയുന്നു, ഞായറാഴ്ച എമ്ബുരാൻ അഡ്വാൻസായി നേടിയത് വൻ…
എമ്ബുരാൻ ആഗോളതലത്തില്‍ കുതിപ്പ് തുടരുകയാണ്. 48 മണിക്കൂറിനുള്ളില്‍ എമ്ബുരാൻ 100 കോടി ക്ലബിലെത്തിയിരുന്നു. അതിനിടെ പ്രമേയത്തെ ചൊല്ലി വിവാദവുമുണ്ടായി.ഞായറാഴ്‍ച എമ്ബുരാന് അഡ്വാൻസായി 8.20 കോടി നേടാനായി എന്ന് നസൗത്ത് ഇന്ത്യ ബോക്സ് ഓഫീസ്…
സ്കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കാസര്‍കോട്: കാസര്‍കോട് പടന്നക്കാട് വാഹനാപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ സിപിഒ കരിവെള്ളൂര്‍ സ്വദേശി വിനീഷ് ആണ് മരിച്ചത്.ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടം. മൃതദേഹം…
