Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
586 പേജുള്ള വിധിയില്‍ പൊലീസിന് അഭിനന്ദനം, സമര്‍ത്ഥമായി അന്വേഷിച്ചു; ജ്യൂസ് ചലഞ്ച് കൊലപാതക ശ്രമം…
തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള 586 പേജ് ഉത്തരവില്‍ സംസ്ഥാന പൊലീസിനെ കോടതി അഭിനന്ദിച്ചു.ഈ കേസില്‍ പൊലീസ് സമർത്ഥമായ അന്വേഷണമാണ് നടത്തിയതെന്ന് കോടതി വിധിയില്‍ തന്നെ…
16കാരി പ്രസവിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്, കുഞ്ഞിനെ ഏറ്റെടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി
കൊല്ലം: കൊല്ലം സ്വദേശിയായ പതിനാറുകാരി പ്രസവിച്ചു. ആലപ്പുഴയിലെ ഒരു ആശുപത്രിയിലായിരുന്നു പ്രസവം. ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിന് തുടർന്ന് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി അന്വേഷണം നടത്തുകയും കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു.പെണ്‍കുട്ടിയുടെ…
3 പേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ്; ഒരാളുടെ മൃതദേഹം കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്
തൃശൂർ: തൃശൂർ ചെറുതുരുത്തി വെട്ടിക്കാട്ടിരിയില്‍ ട്രെയിൻ തട്ടിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്.മൂന്നുപേരെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് ചെറുതുരുത്തി…
ഹാങ്ങ് ഓവര്‍ മാറുന്നില്ല, എന്നെ അത്ഭുതപ്പെടുത്തി; രേഖാചിത്രത്തെ പ്രശംസിച്ച് കീര്‍ത്തി സുരേഷ്
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രമാണ് ഇപ്പോള്‍ മലയാള സിനിമയിലെ സംസാര വിഷയം.മലയാളത്തില്‍ വളരെ അപൂർവമായി മാത്രം ഉപയോഗിച്ചിട്ടുള്ള ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍…
മകൻ്റെ ക്രൂരതയില്‍ ഞെട്ടല്‍ മാറാതെ നാട്; അവസാന നോക്ക് കാണാൻ തടിച്ചുകൂടി ജനം, സുബൈദയെ അടിവാരം…
കോഴിക്കോട്: താമരശ്ശേരിയില്‍ മകൻ വെട്ടിക്കൊലപ്പെടുത്തിയ അടിവാരം സ്വദേശി സുബൈദയുടെ മൃതദേഹം സംസ്കരിച്ചു. അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ വൈകുന്നേരമാണ് സംസ്കാരം നടന്നത്.പണം നല്‍കാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്…
‘അതൊന്നും രോഹിത്തിനെ ആരും പഠിപ്പിക്കേണ്ടതില്ല’; ഇന്ത്യന്‍ ക്യാപ്റ്റന് പിന്തുണയുമായി…
ലഖ്‌നൗ: വരുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തിളങ്ങാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.അടുത്ത കാലത്ത് മോശം ഫോമിലാണ് രോഹിത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും അതിന് മുമ്ബ്…
ജോലിസ്ഥലത്തേക്ക് പോകുന്ന വഴി വാഹനാപകടം, രണ്ടര മാസമായി ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍; റംസാല്‍…
റിയാദ്: വാഹനാപകടത്തില്‍ പെട്ട് കഴിഞ്ഞ രണ്ടര മാസമായി സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിന് സമീപം ഖത്വീഫ് സെൻട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ സ്വദേശി റംസാലിനെ നാട്ടിലെത്തിച്ചു.ഓക്സിജന്‍റെ സഹായത്തോടെ വെൻറിലേറ്ററിലാണ്…
വിദ്യാര്‍ത്ഥിനികളോട് ലൈംഗികാതിക്രമം, ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
കോഴിക്കോട്: കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. ഓമശ്ശേരി മങ്ങാട് പുത്തൂര്‍ കോയക്കോട്ടുമ്മല്‍ എസ് ശ്രീനിജ്(44) ആണ് അറസ്റ്റിലായത്.സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി.…
‘കാസര്‍ഗോഡ് നിന്ന് പണവും ഫോണും’, മോഷ്ടിച്ച ബൈക്കില്‍ കൊല്ലത്തേക്ക്, കുറ്റിപ്പുറത്ത്…
മലപ്പുറം: വാഹനാപകടത്തില്‍ പരിക്ക് പറ്റിയ യുവാവിനെ പൊലീസ് ചോദ്യം ചെയ്തതോടെ പൊളിഞ്ഞത് മോഷണക്കഥ. കൊല്ലം പട്ടത്താനം വായാലില്‍ത്തോപ്പ് നദീര്‍ഷാന്‍ (34) ആണ് കുറ്റിപ്പുറം പൊലീസിന്‍റെ പിടിയിലായത്.ഇന്നലെ പുലര്‍ച്ചെ കുറ്റിപ്പുറം പള്ളിപ്പടിയില്‍…
അമ്ബമ്ബോ..! ഒരു കിമീ ഓടാൻ വെറും 80 പൈസ മതി; വിലയോ വെറും 3.25 ലക്ഷം മാത്രം, ഇതാ രാജ്യത്തെ ആദ്യത്തെ…
രാജ്യത്തെ കാർ വ്യവസായത്തില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇപ്പോള്‍ ഒരു സോളാർ കാർ ഇന്ത്യൻ വിപണിയില്‍ എത്തിയിരിക്കുകയാണ്.ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ (BMGE 2025) ല്‍ ആണ് പൂനെ ആസ്ഥാനമായുള്ള…
