Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ബാലരാമപുരം കൊലപാതകം; പ്രതി ഹരികുമാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാര്‍ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ഹരികുമാറിനെ വിട്ടെങ്കിലും പ്രതിക്ക്…
കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു
കോഴിക്കോട്: നഗരമധ്യത്തില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്. മറ്റൊരു ബസില്‍ ഉരസി നിയന്ത്രണം വിട്ട ബസ്…
മുക്കം പീഡനശ്രമം ; ഹോട്ടൽ ഉടമ ദേവദാസ് പിടിയിൽ
കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ ഹോട്ടല്‍ ഉടമയുടെ പീഡനശ്രമത്തെ തുടര്‍ന്ന് ജീവനക്കാരി കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേറ്റ സംഭവത്തില്‍ ഒന്നാം പ്രതി ദേവദാസിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു . കുന്ദംകുളത്തു വെച്ചാണ് ഹോട്ടല്‍…
എംവിഡിക്ക് നിര്‍ദേശവുമായി മന്ത്രി ഗണേഷ്, വാഹന ഹോണ്‍ പൂര്‍ണമായി ഈ പ്രദേശങ്ങളില്‍ നിരോധിക്കും;…
കൊച്ചി: കൊച്ചി നഗരത്തിന്‍റെ ഹൃദയഭാഗമായ മംഗളവനം മുതല്‍ ദർബാർ ഹാള്‍ വരെയുള്ള പ്രദേശങ്ങളെ സൈലന്‍റ് സോണാക്കി മാറ്റുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.ഹൈക്കോടതി, വിവിധ കലാലയങ്ങള്‍, ജനറല്‍ ആശുപത്രി തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന ഈ ഭാഗത്ത്…
അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഗാലറി തകർന്ന് അപകടം
പട്ടാമ്പി : അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഗാലറി തകർന്ന് അപകടം. ഇന്ന് (ചൊവ്വ) രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ഒരു മാസമായി വല്ലപ്പുഴയിൽ ഫുട്ബോൾ മത്സരം നടന്നു വരികയായിരുന്നു. ഫൈനൽ ദിവസമായ ഇന്ന് പ്രതീക്ഷിച്ചതിൽ കൂടുതൽ…
ഒമാനില്‍ കണ്ണൂര്‍ സ്വദേശി നിര്യാതനായി
മസ്‌കത്ത്: കണ്ണൂര്‍ മീന്‍കുന്ന് സ്വദേശി ഒമാനില്‍ നിര്യാതനായി. ഇല്ലിക്കല്‍ കോറൊത്ത് അബ്ദുല്‍ ജബ്ബാര്‍ (60) ആണ് മസ്‌കത്ത് സീബ് ഹെയ്‌ലില്‍ മരിച്ചത്.സീബില്‍ ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. നേരത്തെ ദാര്‍സൈത്തിലും ഹോട്ടലില്‍…
സൗദിയില്‍ കാണാതായ മലയാളി കുത്തേറ്റ് മരിച്ച നിലയില്‍
റിയാദ്: ഒരു ദിവസം മുമ്പ് കാണാതായ മലയാളിയെ റിയാദിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കെ.എം.സി.സി പ്രവര്‍ത്തകന്‍ കൂടിയായ എറണാകുളം മുവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരെ (48) ആണ് ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍…
യുവപ്രതിഭാ പുരസ്‌കാരം ; അപേക്ഷ ക്ഷണിച്ചു
ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ നല്‍കുന്ന യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.
പുരസ്‌കാരത്തിനായി…
അയല്‍വാസി പുഷ്പയെ കൂടി കൊലപ്പെടുത്താന്‍ കഴിയാത്തതില്‍ നിരാശയെന്ന് ചെന്താമര; തെളിവെടുപ്പ്…
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് അയല്‍വാസി പുഷ്പയെ കൂടി കൊലപ്പെടുത്താന്‍ പറ്റാത്തതില്‍ നിരാശ. കസ്റ്റഡിയിലെടുത്ത പ്രതി ചോദ്യം ചെയ്യുന്നതിനിടെയാണ് നിരാശ പങ്കുവച്ചത്. തന്റെ കുടുംബം തകര്‍ത്തത് പുഷ്പയാണെന്നും താന്‍…
ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പിൻ്റെ ജില്ലാതല ഉദ്ഘാടനം തിരൂരിൽ നടന്നു
ക്യാൻസർ രോഗ നിർണയ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ജനകീയ ക്യാമ്പയിനിനാണ് സംസ്ഥാനം തുടക്കം കുറിച്ചിരിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ആരോഗ്യം ആനന്ദം എന്ന പേരിൽ ആരോഗ്യവകുപ്പ് സംസ്ഥാനതലത്തിൽ…
