Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ബൈക്കില്‍ കറങ്ങി ആകാശിന്റെ എംഡിഎംഎ വില്‍പന, ഓടിച്ചിട്ട് പിടികൂടി പൊലീസ്
തിരുവനന്തപുരം: വർക്കലയില്‍ വാഹന പരിശോധനയ്ക്കിടെ എംഎഡിഎംഎയുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കോവൂർ സ്വദേശി ആകാശ് (25)ആണ് അയിരൂർ പൊലീസിന്‍റെയും ഡാൻസാഫ് ടീമിന്‍റെയും വാഹന പരിശോധനയില്‍ പിടിയിലായത്.ദിവസങ്ങളായി റൂറല്‍ ഡാൻസ്…
ദമ്മാം മുൻ ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിൻ ഫഹദ് അന്തരിച്ചു
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യ (ദമ്മാം) മുൻ ഗവർണർ അമീർ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുല്‍ അസീസ് അല്‍ സഊദ് (75) അന്തരിച്ചു.റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയില്‍ ബുധനാഴ്ച ദുഹ്ർ നമസ്കാരത്തിന് ശേഷം ജനാസ നമസ്കരിച്ചു ഖബറടക്കും. സൗദി മുൻ…
സദ്യക്കിടെ മദ്യപിക്കാൻ ടച്ചിങ്സ് ആവശ്യപ്പെട്ടു, കൂട്ടത്തല്ല്, രണ്ട് പേര്‍ക്ക് പരിക്ക്
ചിങ്ങവനം: കല്യാണ സദ്യയ്ക്കിടെ ടച്ചിങ്സിനായി കൂട്ടത്തല്ല്. കോട്ടയം മറിയപ്പള്ളിയില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്.ക്ഷേത്രത്തിലെ വിവാഹത്തിന് ശേഷം വധുവരന്മാർ മടങ്ങിയതിന് പിന്നാലെ ബന്ധുക്കളില്‍ ചിലർ മദ്യപിക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്.…
മഹാകുംഭമേളയില്‍ തീര്‍ത്ഥാടകര്‍ ആത്മനിയന്ത്രണം പാലിക്കണം; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും…
ലഖ്നൗ: മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തര്‍ സ്വയം അച്ചടക്കം പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരക്കൊഴിവാക്കാൻ സര്‍ക്കാരുമായി സഹകരിക്കണം.ഒപ്പം ഏറ്റവും അടുത്തുള്ള ഘട്ടില്‍ മാത്രം സ്നാനം നടത്താൻ ശ്രമിക്കണമെന്നും എല്ലാവരും…
മൂന്ന് മാറ്റങ്ങള്‍ ഉറപ്പ്, സഞ്ജുവും പുറത്താകുമോ?; ഇംഗ്ലണ്ടിനെതിരായ നാലാം ടി20ക്കുളള ഇന്ത്യയുടെ…
പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്ബരയിലെ നാലാം മത്സരം വെള്ളിയാഴ്ച പൂനെയില്‍ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മുന്നിലെത്തിയ ഇന്ത്യ രാജ്കോട്ടില്‍ ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്‍റെ ഞെട്ടലിലാണ്.നാലാം…
കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ മറൈൻ സ്ട്രക്ച്വറല്‍ ഫിറ്റര്‍ ആൻഡ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്ക്…
തിരുവനന്തപുരം: വിഴിഞ്ഞത്ത് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാർക്കും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്ന് മറൈൻ സ്ട്രക്ച്വറല്‍ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് അപേക്ഷ…
സ്‌കൂള്‍ ബസില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസ്…
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനുള്ളില്‍ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്‌കൂളിന്റെ ബസില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. നെട്ടയം…
കുറ്റ്യാടി ചുരം റോഡില്‍ ചോളപ്പുല്ല് കയറ്റി വരികയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞു
കോഴിക്കോട്: ചോളപ്പുല്ല് കയറ്റി വരികയായിരുന്ന പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം. കുറ്റ്യാടി ചുരം റോഡില്‍ മുളവട്ടത്ത് കട്ടക്കയം ബസ് സ്റ്റോപ്പിന് സമീപത്ത് രാത്രി എട്ടോടെയാണ് അപകടം നടന്നത്.കര്‍ണാടകയില്‍ നിന്നും ചോളപ്പുല്ലുമായി പേരാമ്ബ്രയിലേക്ക്…
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 2 °C മുതല്‍ 3 °C വരെ താപനില ഉയരും
വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക്…
ഭാസ്‌കര കാരണവര്‍ വധക്കേസ്: അര്‍ഹരായ നിരവധി പേരെ പിന്തള്ളിയാണ് ഷെറിന് ശിക്ഷായിളവിന് ശുപാര്‍ശ ലഭിച്ചത്
തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ലഭിച്ചത് അസാധാരണ പരിഗണനയെന്ന് വിവരം. അതിവേഗത്തിലാണ് ഷെറിന് മോചനം നല്‍കാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അര്‍ഹരായ നിരവധി പേരെ…
