Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സ്‌കൂളുകളില്‍ മോഷണം പതിവാക്കിയ യുവാവ്, പരപ്പനങ്ങാടിയിൽ പിടിയിൽ
പരപ്പനങ്ങാടി : സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തിവന്ന യുവാവ് പിടിയില്‍. തിരൂരങ്ങാടി ചന്തപ്പടി അമ്പടി വീട്ടില്‍ കാദര്‍ ഷരീഫ് (24)ആണ് പരപ്പ നങ്ങാടി പൊലീസിന്റെ പിടിയിലായത്. പരപ്പന ങ്ങാടി…
യുഡിഎഫിൽ സീറ്റ് മാറ്റം; പട്ടാമ്പി മുസ്ലിം ലീഗിനും കോങ്ങാട് കോൺഗ്രസിനുമെന്ന് ധാരണ
പാലക്കാട് സീറ്റുകൾ വെച്ചുമാറാൻ യുഡിഎഫിൽ ധാരണയായി. പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വെച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും ധാരണയായി എന്നാണ് വിവരം. പട്ടാമ്പിയിൽ മുസ്ലിം ലീഗിനും കോങ്ങാട് കോൺഗ്രസിനുമെന്നാണ് ധാരണയായത്. കോങ്ങാട് മണ്ഡലത്തിൽ…
മൂന്നാര്‍ വീണ്ടും തണുത്ത് വിറയ്ക്കുന്നു: ചെണ്ടുവരയില്‍ 0 ഡിഗ്രി സെല്‍ഷ്യസ്: യാത്രയ്ക്ക് ഒരുങ്ങി…
മൂന്നാർ: മൂന്നാറില്‍ വീണ്ടും അതിശൈത്യം ശക്തമാക്കുന്നു. കഴിഞ്ഞ രണ്ട് ദിവസവും അന്തരീക്ഷ താപനില 0 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി.ഇന്നലെ ചെണ്ടുവരയിലാണ് 0 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. മേഖലയിലെ ഉള്‍പ്രദേശങ്ങളിലും അതിശൈത്യം തുടരുകയാണ്.…
ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കുവൈത്ത് കാലാവസ്ഥാ കേന്ദ്രം
കുവൈത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴയക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. നാളെയും ഞായറാഴ്ചയുമാണ് ഏറ്റവും കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും രൂപപ്പെടും. കാറ്റിന്റെ വേഗത…
ഒന്നരവയസ്സുകാരന്‍റെ മരണം കൊലപാതകം: കുഞ്ഞിനെ മടിയിലിരുത്തി അടിവയറ്റില്‍ മര്‍ദ്ദിച്ചു; കുറ്റം…
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പിതാവ് ഷിജിന്‍. കുട്ടിയെ താൻ മർദ്ദിച്ചുവെന്ന് പിതാവ് കുറ്റം സമ്മതിച്ചു.കൈമുട്ട് കൊണ്ട് കുട്ടിയുടെ വയറ്റില്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് മൊഴി. കുട്ടിയുടെ…
മേപ്പാടി 900 കണ്ടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഡ്രൈവര്‍ മരിച്ചു. ചെമ്പോത്തറ സ്വദേശി പി കുട്ടനാണ് മരിച്ചത്.നിര്‍ത്തിയിട്ട ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മരിച്ച കുട്ടന്‍റെ മൃതദേഹം…
പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആശ്വാസം; കടാശ്വാസ പദ്ധതിയുമായി കുവൈത്ത് ഭരണകൂടം
കുവൈത്തില്‍ കടബാധ്യതകള്‍ മൂലം നിയമനടപടികള്‍ നേരിടുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആശ്വാസമായി ബൃഹത്തായ കടാശ്വാസ പദ്ധതിയുമായി കുവൈറ്റ് ഭരണകൂടം.സാമൂഹിക കാര്യ മന്ത്രാലയം സംഘടിപ്പിച്ച 'ഫസാഅത്ത് അല്‍-ഗരിമിന്‍' എന്ന രണ്ടാം…
അസൂസ് ഫോണ്‍ നിര്‍മാണം അവസാനിപ്പിച്ചു! ഇനി ശ്രദ്ധ എങ്ങോട്ട്?
അങ്ങനെ അസൂസ് ഫോണ്‍ നിർമാണം അവസാനിപ്പിച്ചിരിക്കുകയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇനി എഐയിലേക്കും കൊമേഷ്യല്‍ പിസിയിലേക്കും ശ്രദ്ധതിരിച്ച് വിപണയിലേക്കിറങ്ങാനാണ് തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്.2026ല്‍ ഫോണുകള്‍ ലോഞ്ച്…
കേരളത്തില്‍ അതിവേഗ റെയില്‍വേ പദ്ധതി; ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: കേരളത്തില് അതിവേഗ റെയില്‍വേ പദ്ധതി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്താന്‍ സാധ്യതയേറെയാണ്.അതിവേഗ റെയില്‍പാതയുടെ ഡിപിആര്‍…
യുഎഇയില്‍ തണുപ്പ് കൂടുതല്‍ ശക്തമാകുന്നു; വരും ദിവസങ്ങളിലും കാലാവസ്ഥാ മാറ്റം ഉണ്ടാകുമെന്ന്…
യുഎഇയില്‍ തണുപ്പ് കൂടുതല്‍ ശക്തമാകുന്നു. കാലാവസ്ഥാ മാറ്റങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഞായറാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. യുഎഇയില്‍…
