Bridal
Browsing Category

Z-Featured

യുദ്ധത്തിന്റെ പോര്‍വിളി ഉയരുമ്പോള്‍ സ്വര്‍ണം ഇനിയും കുതിക്കുമോ? നിക്ഷേപകരും ആശങ്കയില്‍

ഇറാന്റെ ആണവ പദ്ധതിയെ ചുറ്റിപ്പറ്റി അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാവുന്നു. ഇരുരാജ്യങ്ങളും പരസ്പരം പോര്‍വിളി ഉയര്‍ത്തുമ്പോള്‍ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിട്ട് കുതിക്കുമോയെന്ന് ഉറ്റു നോക്കുകയാണ് ലോക ജനത.…

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണു, അധ്യാപികക്ക് പരിക്ക്

കോഴിക്കോട്: സ്‌കൂള്‍ കെട്ടിടത്തിന്‍റെ സണ്‍ഷേഡിലെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് അധ്യാപികക്ക് പരിക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കോഴിക്കോട് മുക്കം നഗരസഭയിലെ മുത്തേരി ജിഎല്‍പി സ്‌കൂളിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്‍റെ ഒന്നാം…

ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍; പൊട്ടിക്കരഞ്ഞ്…

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തര്‍. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി റൗസ് അവന്യൂകോടതിയുടേതാണ് ഉത്തരവ്. ഗൂഢാലോചന തെളിയിക്കാനായില്ല എന്ന് കോടതി…

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ചെന്നൈ മെട്രോ; ഇന്ത്യ-സിംബാബ്‌വെ മത്സരത്തിന് സൗജന്യ യാത്ര

ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയുമായി ചെന്നൈ മെട്രോ. ഇന്ത്യ-സിംബാബ്വെ ടി20 ലോകകപ്പ് സൂപ്പര്‍-8 പോരാട്ടം കാണാനെത്തുന്നവര്‍ക്ക് ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് സൗജന്യ യാത്ര പ്രഖ്യാപിച്ചു.സ്റ്റേഡിയത്തിലേക്ക് എത്തുന്ന പതിനായിരക്കണക്കിന്…

ബാറ്റെടുത്തവരെല്ലാം തീയായി!; സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ടോട്ടല്‍

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ സിംബാബ്‌വെയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് കൂറ്റൻ ടോട്ടല്‍. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടി.ബാറ്റെടുത്തവരെല്ലാം മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു…

സൗഹൃദ വിരുന്നൊരുക്കി ജമാഅത്തെ ഇസ്ലാമി ഇഫ്താർ

തിരൂർ: സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയർത്തി ജമാഅത്തെ ഇസ്ലാമി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും…

പട്ടയവിതരണം സര്‍വകാല റെക്കോര്‍ഡില്‍: മന്ത്രി വി. അബ്ദുറഹ്‌മാന്‍

പട്ടയ വിതരണത്തില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന…

സാഹിത്യ ക്യാംപ്: സൃഷ്ടികള്‍ ക്ഷണിക്കുന്നു

മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലയിലെ യുവ എഴുത്തുകാര്‍ക്കായി മാര്‍ച്ച് 27, 28 തീയതികളില്‍ ദ്വിദിന സാഹിത്യ ക്യാംപ് സംഘടിപ്പിക്കുന്നു. ക്യാംപില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവ…

തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി…

തിരൂർ : നവകേരളം സാധ്യമാവുക ഉന്നത വിദ്യാസത്തിലൂടെയാണെന്നും മാറ്റങ്ങളിലേയ്ക്കും മുന്നേറ്റങ്ങളിലേയ്ക്കുമാണ് ഉന്നത വിദ്യാഭ്യാസ മേഖല നീങ്ങുന്നതെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. തിരൂർ തുഞ്ചൻ…

ഉദ്യോഗസ്ഥര്‍ക്ക് വായ്പാ സഹായം

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വ്യക്തിഗത വായ്പ (10 ലക്ഷം വരെ), കാര്‍ ലോണ്‍ (ഏഴ് ലക്ഷം വരെ), ഇരുചക്ര വാഹന വായ്പ (ഒരു ലക്ഷം രൂപ വരെ) പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.…