Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കൊടും ചൂടുള്ള ഈ വേനലില്‍ കഴിക്കേണ്ട വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍…
അസഹനീയമായ ചൂടാണ് ഇപ്പോള്‍ കേരളത്തില്‍. വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. ഈ സമയത്ത് നിര്‍ജ്ജലീകരണത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്.ഇവ ചര്‍മ്മത്തിന്‍റെ…
ചമയവിളക്കിനിടെ അപകടത്തില്‍ 5 വയസ്സുകാരിക്ക് ദാരുണാന്ത്യം, തിക്കും തിരക്കുമുണ്ടായത് വണ്ടിക്കുതിര…
കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ അപകടത്തില്‍ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അഞ്ച് വയസുകാരി മരിച്ചത്.ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍…
പണം നല്‍കിയില്ല: പിതാവിനെ കൊല്ലാൻ വാടകഗുണ്ടകളെ ഏര്‍പ്പാടാക്കിയ പതിനാറുകാരൻ പിടിയില്‍
ലഖ്നോ: പിതാവിനെ കൊല്ലാൻ വാടകഗുണ്ടകളെ ഏർപ്പാടാക്കിയ പതിനാറുകാരൻ പിടിയില്‍. പാട്ടി സ്വദേശി മുഹമ്മദ് നയീമിനെ (50) ആണ് മകന്റെ വാടകഗുണ്ടകള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.വ്യാഴാഴ്ചയായിരുന്നു സംഭവം.
വാടകഗുണ്ടകളായ പിയൂഷ് പാല്‍, ശുഭം സോണി,…
മുഖത്തെ എണ്ണമയം മാറ്റാൻ പരീക്ഷിക്കാം ഈ കിടിലൻ ഫേസ് പാക്ക്
വെള്ളരിക്ക ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്ന പച്ചക്കറിയാണ്. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിൻ എ, ബി 1, സി, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ചർമത്തിലെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കുന്നു.…
നിസാൻ ഈ ശക്തമായ എസ്‌യുവി രഹസ്യമായി തയ്യാറാക്കി, അമ്ബരപ്പില്‍ വാഹനലോകം!
2024 ലെ ന്യൂയോർക്ക് മോട്ടോർ ഷോയില്‍ ജാപ്പനീസ് വാഹന ബ്രൻഡായ നിസാൻ തങ്ങളുടെ പുതിയ കിക്ക്‌സ് അവതരിപ്പിച്ചു. പുതിയ കിക്ക്‌സ് പഴയ മോഡലിനേക്കാള്‍ വലുതായി തോന്നുന്നു.
മിത്സുബിഷി എക്സ്-ഫോഴ്സ് എസ്‌യുവിയിലും ചെറിയ വ്യത്യാസം കാണാം. പുതിയ നിസാൻ…
കുത്തേറ്റ നിലയില്‍ പാടത്ത് മൃതദേഹം; ആളെ തിരിച്ചറിഞ്ഞിട്ടില്ല
തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം. വയറില്‍ കുത്തേറ്റ പാടുണ്ട്. മൃതദേഹത്തില്‍…
കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം
ഒട്ടേറെ ഔഷധ ഗുണങ്ങളടങ്ങിയ സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. കറുവാപ്പട്ടയില്‍ ആൻ്റിഓക്‌സിഡൻ്റുകള്‍ അടങ്ങിയിട്ടുണ്ട്.
ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള കറുവപ്പട്ട വയറിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
കറുവപ്പട്ടയ്ക്ക്…
“ആരംഭമായി” ജയ് ഗണേഷിലെ ഗാനം എത്തി; സ്ക്രീനില്‍ ഉണ്ണി മുകുന്ദനും മഹിമയും
കൊച്ചി: ഉണ്ണി മുകുന്ദൻ,മഹിമാ നമ്ബ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ശങ്കർ സംഗീതം പകർന്ന് കപില്‍ കപിലൻ…
ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ബന്ധുവിനും പരിക്ക്; പ്രതി അറസ്റ്റില്‍
കണ്ണൂർ: കണ്ണൂര്‍ പേരാവൂരില്‍ അറുപതുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. മുണ്ടക്കല്‍ ലില്ലിക്കുട്ടിയാണ് കൊല്ലപ്പെട്ടത്.
ഭർത്താവ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം. കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
