AAK

ജാഗ്രത! ഏപ്രില്‍ 13 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടി മഴ, ഇന്ന് കടലാക്രണ സാധ്യത, 3…

തിരുവവന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുമ്ബോഴും ആശ്വാസമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. ഏപ്രില്‍ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

എത്ര നേടും ആടുജീവിതം?, തിങ്കളാഴ്‍ചത്തെ കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്

പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ കളക്ഷനില്‍ കുതിക്കുകയാണ്. ആഗോളതലത്തില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 116 കോടി രൂപയിലധികം നേടിയിട്ടുണ്ട്.മലയാളത്തിന്റെ എക്കാലത്തയും വൻ വിജയ ചിത്രമാകാനാണ് ആടുജീവിതം മുന്നേറുന്നത്. തിങ്കളാഴ്‍ചയും കേരളത്തില്‍…

14കാരിയെ പീഡിപ്പിച്ചത് പരീക്ഷക്കെത്തിയപ്പോഴും ക്യാമ്ബിനിടയിലും; കുടുങ്ങുമെന്നുറപ്പായപ്പോള്‍ കീഴടങ്ങി…

കോഴിക്കോട്: പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കെമിസ്ട്രി അധ്യാപകന്‍ പൊലീസില്‍ കീഴടങ്ങി.പോക്സോ കേസ് ചുമത്തിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന അധ്യാപകന്‍ മാട്ടനോട്ടെ ചെരുവില്‍ ബിജോ മാത്യു (44) ആണ് പെരുവണ്ണാമൂഴി…

ഇന്ത്യയിലെ ഈ 8 സംസ്ഥാനങ്ങള്‍ കുതിക്കുന്നു; ജിഡിപി ഒരു ലക്ഷം കോടി ഡോളറാകും

2047 സാമ്ബത്തിക വർഷത്തോടെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളുടെ ജിഡിപി ഒരു ലക്ഷം കോടി ഡോളറില്‍ കൂടുതലായിരിക്കുമെന്ന് ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച്‌ . കണക്കുകള്‍ പ്രകാരം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നിവ ഒരു ലക്ഷം കോടി ഡോളർ നേടുന്ന…

കൊടും ചൂട് തുടരുന്നു; രേഖപ്പെടുത്തിയ താപനിലയേക്കാള്‍ 2 ഡിഗ്രി അധികം കൂടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്.41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില. മുണ്ടൂർ സ്റ്റേഷനില്‍ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, 44…

തീപിടിത്തം; മരിച്ച ഇന്ത്യക്കാരില്‍ ഫെബ്രുവരിയില്‍ വിവാഹം കഴിഞ്ഞ യുവതിയും, ഭര്‍ത്താവ്…

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു.രണ്ട് ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. ബെംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി…

‘ദസറയിലെ വേഷം സ്വീകരിക്കാനായില്ല’, കാരണവും പറഞ്ഞ് ജി വി പ്രകാശ് കുമാര്‍

നടനായും തിളങ്ങുകയാണ് തെന്നിന്ത്യൻ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാര്‍. വമ്ബൻ ഹിറ്റായ ഒരു തെലുങ്ക് ചിത്രം നിരസിച്ചത് പ്രകാശ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. നാനി നായകനായ ദസറ എന്ന ചിത്രത്തിലെ വേഷം സ്വീകരിക്കാതിരുന്നത് ചര്‍ച്ചയായും…

സ്വര്‍ണവില റെക്കോര്‍ഡില്‍ തന്നെ; ഒരാഴ്ചയ്ക്കിടെ കൂടിയത് 2000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കുതിക്കുന്നത് തുടരുന്നു. ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,600 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 6575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…

കൊള്ള പലിശാ സംഘത്തിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ച ‘സിറ്റിസ്‌കാന്‍ മീഡിയ’ ക്കെതിരെ…

തിരൂര്‍: കൊള്ള പലിശാ സംഘങ്ങളുടെ ഭീഷണിക്കു മുന്നില്‍ ജീവിതം ഹോമിക്കപ്പെട്ട നിരവധി കുടുംബങ്ങളുടെ പരാതിയും ദയനീയതയും സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടിയ 'സിറ്റിസ്‌കാന്‍ മീഡിയ' ക്കെതിരെ ഭീഷണിയും വ്യാജ പ്രചാരണവും. വാര്‍ത്ത…