AAK

മോഹൻലാല്‍, മമ്മൂട്ടി പടങ്ങള്‍ ‘ഔട്ട്’ !, എൻട്രിയായി ആടുജീവിതം; കേരളത്തില്‍ ടോപ്പായി…

ഇന്ന് മലയാള സിനിമ അതിന്റെ പീക്ക് ലെവലില്‍ നില്‍ക്കുകയാണ്. സിനിമകള്‍ ആയിക്കോട്ടേ, കണ്ടന്റുകള്‍ ആയിക്കോട്ടെ, കളക്ഷനുകള്‍ ആയിക്കോട്ടെ എല്ലാത്തിലും നമ്ബർ വണ്‍ പ്രകടനം ആണ് മലയാള സിനിമ കാഴ്ചവയ്ക്കുന്നത്. പ്രത്യേകിച്ച്‌ 2024. പുതുവർഷം…

മക്ക മസ്ജിദുല്‍ ഹറാമില്‍ തിരക്കേറുന്നു; ഒരോ നമസ്കാര വേളയിലും ഹറമിലെത്തുന്നത് ലക്ഷക്കണക്കിന്…

റിയാദ്: റമദാനിലെ പുണ്യദിനങ്ങള്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഹറമിലെ തിരക്ക് മൂർധന്യതയിലെത്തി. ഏറ്റവും പവിത്രമായി കണക്കാക്കുന്ന റമദാെൻറ അവസാനത്തെ രാപ്പകലുകള്‍ ഹറമില്‍ കഴിച്ചുകൂട്ടാൻ സൗദിക്കകത്തും നിന്നും പുറത്തും വിശ്വാസികളുടെ…

വമ്ബൻ ഹിറ്റായി ശെയ്‍ത്താൻ, ഇനി ഒടിടിയിലേക്ക്, എവിടെ, എപ്പോള്‍?

അജയ് ദേവ്‍ഗണ്‍ നായകനായി എത്തിയ ചിത്രമാണ് ശെയ്‍ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്‍ഗണ്‍ നിലനിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.ഒടിടി റിലീസിനൊരുങ്ങുകയാണ് ശെയ്‍ത്താൻ. മെയ് മൂന്നിനായിരിക്കും ശെയ്‍ത്താൻ…

സുഗന്ധഗിരി മരംമുറി; അന്വേഷണത്തിന് ഏഴംഗ സംഘം

കല്‍പറ്റ: സുഗന്ധഗിരിയില്‍ വീടുകള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചുകടത്താനുള്ള അനുമതിയുടെ മറവില്‍ അനധികൃതമായി മുറിച്ചു കടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വീടുകള്‍ക്ക് ഭീഷണിയായ 20 മരങ്ങള്‍ മുറിക്കാൻ നല്‍കിയ പെർമിറ്റിന്റെ…

ഇരട്ടക്കൊല: ഒരു കൊലപാതകത്തിനുകൂടി മുഖ്യപ്രതി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി നിതീഷ് മറ്റൊരു കൊലപാതകത്തിനുകൂടി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യ സുമയെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. 2024…

എസ്.ഡി.പി.ഐ തിരൂർ മണ്ഡലം കമ്മിറ്റി നേതൃ സംഗമവും, ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

തിരൂർ : കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ വെച്ചു എസ്, ഡി, പി ഐ നേതൃ സംഗമം സംഘടിപ്പിച്ചു.എസ്, ഡി, പി, ഐ സംസ്ഥാന സമിതി അംഗം വി. എം. ഫൈസൽ ഉത്ഘാടനം ചെയ്തു സംസാരിച്ചു. രാജ്യത്തു നിന്നും ഫാസിസത്തെ ഇല്ലാതാക്കണം എന്നുണ്ടങ്കിൽ വരാനിരിക്കുന്ന…

വിദേശ നായകളുടെ ഇറക്കുമതിയും വില്‍പ്പനയും പ്രജനനവും നിരോധിച്ച കേന്ദ്ര ഉത്തരവിന് കേരള ഹൈക്കോടതിയുടെ…

കൊച്ചി : ആക്രമണകാരികളായ ഇരുപത്തിമൂന്നിനം വിദേശ നായകളുടെ ഇറക്കുമതി, വില്‍പ്പന, പ്രജനനം എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ. നായകളുടെ പ്രജനനം തടയാൻ നടപടി വേണമെന്ന ഭാഗമാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ…

സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനായ യുവാവ് പുഴക്കടവില്‍ മരിച്ച നിലയില്‍

പത്തനംതിട്ട: യുവാവിനെ പുഴക്കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അച്ചൻകോവില്‍ ആറ്റില്‍ പന്തളം വയറപ്പുഴ കടവില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. അർജുൻ പ്രമോദ് (28) ആണ് മരിച്ചത്. ഇയാളെ കാണാൻ ഇല്ലെന്ന പരാതിയില്‍ ഇന്നലെ കേസ് എടുത്തിരുന്നു. പന്തളം…

ഇത്തവണ പ്രേതമായി തമന്ന; സുന്ദര്‍ സിയുടെ ‘അരണ്‍മനൈ 4’ ട്രെയിലര്‍

കേരളത്തില്‍ അടക്കം ഏറെ ശ്രദ്ധനേടിയ അരണ്‍മനൈ എന്ന തമിഴ് ചിത്രത്തിന്റെ നാലാം ഭാഗം വരുന്നു. മുൻ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നടൻ സുന്ദർ സി തന്നെയാണ് അരണ്‍മനൈ 4ഉം ഒരുക്കുന്നത്. തമിഴ് ഹൊറര്‍ കോമഡി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയും…

കനത്ത ചൂടില്‍ കോഴികള്‍ ചത്തുവീഴുന്നു, കര്‍ഷകര്‍ക്ക് പ്രതിസന്ധി; വിപണയില്‍ ലഭ്യത കുറയുമ്ബോള്‍ വിലയും…

കോട്ടയം: ചൂടു കൂടിയതോടെ സംസ്ഥാനത്തെ കോഴി കര്‍ഷകരും പ്രതിസന്ധിയില്‍. ചൂട് താങ്ങാനാവാതെ കോഴികള്‍ കൂട്ടത്തോടെ ചാകുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.വിപണിയില്‍ കോഴിയുടെ ലഭ്യത കുറഞ്ഞതോടെ കോഴി ഇറച്ചിയുടെ വിലയും ഒരു മാസത്തിനിടെ അമ്ബത്…