AAK

നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി, സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു,എതിര്‍പ്പുമായി കോര്‍പറേഷന്‍

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി സർവ്വീസുകള്‍ പുനക്രമീകരിച്ചതിനെതിരെ പരാതിയുമായി കോർപ്പറേഷൻ. ചർച്ചകള്‍ കൂടാതെയാണ് ഗതാഗതവകുപ്പ് തീരുമാനമെന്നാണ് കോർപ്പറേഷൻ നിലപാട്. അതേ സമയം നഷ്ടത്തിലായ ഷെഡ്യൂളുകളാണ്…

‘ചങ്ങായീസ് തട്ടുകട’യില്‍ യുവാക്കളുടെ അക്രമം; ഉടമയുടെ തല തല്ലിപ്പൊളിച്ചു,…

കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ഹോട്ടല്‍ ഉടമക്കും രണ്ട് ജീവനക്കാര്‍ക്കും പരുക്ക്. എലത്തൂര്‍ വെങ്ങാലിയിലെ 'ചങ്ങായീസ് തട്ടുകട' എന്ന ഹോട്ടലിലാണ് കഴിഞ്ഞ ദിവസം രാത്രി 11.20 ഓടെ…

സംസ്കൃത സര്‍വകലാശാലക്ക് പുതിയ വിസി; ഡോ. കെകെ ഗീതാകുമാരിക്ക് ചുമതല നല്‍കി

തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലക്ക് പുതിയ വിസി. പുതിയ വിസിയായി ഡോക്ടർ കെ കെ ഗീതാകുമാരിക്ക് ചുമതല നല്‍കി ഗവർണർ ഉത്തരവിറക്കി. നിലവിലെ വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു.

മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മസ്കറ്റ്: മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ക്ലാപ്പന കൊച്ചു തറയില്‍ വിജയനെ (61) ആണ് ഇബ്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മുപ്പത് വര്‍ഷമായി ഇബ്രിയില്‍ ഇല്കട്രീഷ്യന്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ശങ്കരൻ,…

രാമകൃഷ്ണനൊപ്പം, കേരളം ഒറ്റക്കെട്ട്; സത്യഭാമ ഒറ്റപ്പെട്ടു, ജാതി അധിക്ഷേപം കുരുക്കാകും; ഡിജിപിക്ക്…

കൊച്ചി: പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എല്‍ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ കേരളമൊന്നാകെ പ്രതിഷേധം അലയടിക്കുന്നു. കേരളം ഒറ്റക്കെട്ടായി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സി പി എം,…

എടപ്പാള്‍ മേല്‍പ്പാലത്തില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; പത്തുപേര്‍ക്ക്…

എടപ്പാള്‍: മേല്‍പ്പാലത്തിനു മുകളില്‍ കെ.എസ്.ആർ.ടി.സി. ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ മരിച്ചു. ബസ് യാത്രികരായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു.വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ…

കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു; 5 ജില്ലയൊഴികെ 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു. 9 ജില്ലകളില്‍ ഇന്ന് മുതല്‍ 3 ദിവസത്തേക്ക് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്,കോഴിക്കോട് ,കണ്ണൂർ, മലപ്പുറം,…

പച്ചക്കറികള്‍ കേടാകാതിരിക്കാൻ ഇതാ ചില മാര്‍ഗങ്ങള്‍

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് പച്ചക്കറി. പച്ചക്കറികള്‍ പാചകം ചെയ്യുന്നത് വരെ കേടാകാതെ ഫ്രഷായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. പച്ചക്കറികള്‍ കേടാകാതിരിക്കാൻ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. പിന്നീട് പാചകം ചെയ്യാനായി എടുക്കുമ്ബോള്‍…

കേരളത്തില്‍ കൈയടി നേടി; ‘അഞ്ചക്കള്ളകോക്കാന്‍’ വിദേശ റിലീസ് നാളെ

സമീപകാലത്ത് മലയാളത്തില്‍ നിന്ന് കൈയടി നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അഞ്ചക്കള്ളകോക്കാന്‍. ചെമ്ബോസ്‌കി മോഷൻ പിക്ചേഴ്സിന്‍റെ ബാനറില്‍ ചെമ്ബൻ വിനോദ് നിർമ്മിച്ച്‌ സഹോദരൻ ഉല്ലാസ് ചെമ്ബൻ സംവിധാനം ചെ‍‍യ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ്…

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന്‍ മരിച്ചു

പാലക്കാട്: മേലാർകോട് ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല ദേവനാണ് (58) മരിച്ചത്. ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍. എഴുന്നള്ളത്തിനായി കൊണ്ടുവന്ന…