Fincat

താലൂക്ക് ആശുപത്രിയില്‍ നഴ്സ്, ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം

മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 16 ന് രാവിലെ 10.30ന് അഭിമുഖം നടക്കും. സർക്കാർ അംഗീകൃത ജി എൻ എം/ബി എസ് സി നഴ്‌സിങ് കോഴ്‌സ് ജയിച്ച് നഴ്‌സിങ്…

തൊഴിൽമേള: തൊഴിൽ ദാതാക്കൾ ഒഴിവുകൾ അറിയിക്കണം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24ന് വളാഞ്ചേരി കെ ആർ എസ് ശ്രീ നാരായണ കോളജിൽ സൗജന്യ മെഗാ തൊഴിൽ മേള നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്ന തൊഴിൽ ദാതാക്കൾ ജൂൺ 19ന് മുമ്പായി…

പാൽ തൊണ്ടയിൽ കുടുങ്ങി; അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി ചുണ്ടകുളം ഊരിലെ സജിത വിനോദ് ദമ്പതികളുടെ 3 മാസം പ്രായമുള്ള ആൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. അബോധാവസ്ഥയിൽ ആയ കുട്ടിയെ അഗളി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ…

സ്കൂള്‍ വാഹനങ്ങളിൽ ‘വിദ്യാവാഹൻ’ പ്രവര്‍ത്തനം ഉറപ്പാക്കാണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

മോട്ടോർ വാഹന വകുപ്പിന്റെ മൊബൈൽ ആപ്പ് പൊന്നാനി താലൂക്കിലും നിർബന്ധമാക്കുന്നു. താലൂക്കിലെ എല്ലാ സ്‌കൂൾ വാഹനങ്ങളിലും 'വിദ്യാവാഹൻ' ആപ്പിന്റെ പ്രവർത്തനം ഉറപ്പാക്കണമെന്ന് പൊന്നാനി ജോ. ആർ ടി ഒ ജസ്റ്റിൻ മാളിയേക്കൽ നിർദേശം നൽകി. ജി പി എസ്…

ജോലിക്ക് കോഴ; തമിഴ്​നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു; അറസ്റ്റ് സുപ്രിം…

തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയ്ക്ക് എതിരായ ഇ.ഡി അന്വേഷണവും നടപടിയും സുപ്രിം കോടതി അനുമതിയോടെ. സെന്തിൽ ബാലാജിയ്ക്ക് എതിരെ നടപടി എടുക്കാൻ സുപ്രിം കോടതി ഇ.ഡി യെ അനുവദിച്ചിരുന്നു. അഴിമതി വഴി പണം കൈപറ്റുന്നത് പണം…

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

സ്ഥാനമൊഴിയുമ്പോൾ ദേശീയ സുരക്ഷാ രേഖകൾ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്നും അവ പരസ്യപ്പെടുത്തിയെന്നുമുള്ള കുറ്റത്തിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൂടാതെ, ഈ രേഖകൾ തിരിച്ചെടുക്കാൻ ശ്രമിച്ച ഏജൻസികളെ…

മാറിമറിഞ്ഞ ഗ്രൂപ്പ് സമവാക്യത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നോമിനേഷൻ സമർപ്പണം ഇന്ന്…

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. എ ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ രാഹുലിനെ എതിർക്കുന്ന…

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് തമിഴ്‌നാട് സ്വദേശിക്കും ആന്ധ്രാ സ്വദേശിക്കും

മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് -യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തമിഴ്‌നാട് സ്വദേശി പ്രപഞ്ചനും ആന്ധ്രാസ്വദേശി ബോറ വരുൺ ചക്രവർത്തിക്കും ഒന്നാം റാങ്ക് ലഭിച്ചു. കോഴിക്കോട് സ്വദേശി ആർഎസ് ആദ്യയ്ക്ക് ഇരുപത്തിമൂന്നാം റാങ്കുണ്ട്.…

ഡിജിറ്റൽ ആവാം കുടുംബശ്രീയിലൂടെ: ഡ്രൈവ് പദ്ധതിക്ക് തുടക്കം

ജില്ലയിലെ ഒരു ലക്ഷം വനിതകളെ ഡിജിറ്റൽ സാക്ഷരരാക്കാൻ ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ ഡ്രൈവ് പദ്ധതിക്ക് തുടക്കമായി. പി എൻ പണിക്കർ ഫൗണ്ടേഷൻ, സി എസ് സി ജില്ലാ ഓഫീസ് എന്നിവയുമായി ചേർന്നാണ് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ പ്രത്യേക തനത്…

സൗജന്യ പി എസ് സി പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പി എസ് സി/യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാർഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ മുതൽ ഡിസംബർ…