Fincat

സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി

സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്റേതാണ് നടപടി. പിതാവിന്റെ സിബിൽ സ്കോർ കുറവാണെന്ന പേരിൽ…

ഡല്‍ഹി യൂണിവേഴ്‌സിറ്റി സിലബസില്‍ ഇടംപിടിച്ച് സവര്‍ക്കര്‍, അഞ്ചാം സെമസ്റ്ററിൽ സവർക്കറും ഏഴിൽ…

മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരമായി വി ഡി സവര്‍ക്കറെ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തി ഡല്‍ഹി സര്‍വകലാശാല. ബിഎ പൊളിറ്റിക്കല്‍ സയന്‍സ്(ഹോണേഴ്സ്) സിലബസിലാണ് ഹിന്ദുത്വ നേതാവിനെക്കുറിച്ച് പുതിയ പാഠഭാഗം ചേര്‍ക്കാന്‍ സര്‍വകലാശാല…

സാമ്പത്തിക തട്ടിപ്പ് കേസ് ;ഡിവൈഎസ്പി യുടെ ഭാര്യക്കെതിരെ കൂടുതൽ പരാതികൾ

മലപ്പുറം: സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃശൂര്‍ കോഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്തിനെതിരെ കൂടുതല്‍ പരാതികള്‍.കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുമാണ് പരാതികളെത്തിയത്. ഈ പരാതികളില്‍…

പോപ്പുലര്‍ ഫ്രണ്ട് ബന്ധം;  കേരളത്തില്‍ അഞ്ചിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

കേരളത്തില്‍ അഞ്ചിടങ്ങളില്‍ എന്‍ ഐ എ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന് സാമ്പത്തിക സഹായം ലഭിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. കേരളത്തിലെയും ഡല്‍ഹിയിലെയും എന്‍ ഐ എ സംഘം സംയുക്തമായി ആണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം കോഴിക്കോട്…

മൂന്ന് ഡിജിപിമാർ ഇന്ന് വിരമിക്കും; ബി സന്ധ്യക്കും ആർ ആനന്ദകൃഷ്ണനും പ്രത്യേക യാത്രയയപ്പ്

കേരള പൊലീസിൽ വൻ അഴിച്ചുപണിക്ക് വഴിയൊരുക്കി മൂന്ന് ഡിജിപിമാർ ഇന്ന് വിരമിക്കും. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മീഷണർ ആർ.ആനന്ദകൃഷ്ണൻ, എസ്പിജി ഡയറക്ടറായ കേരള കേഡർ ഡിജിപി അരുൺകുമാർ സിൻഹ എന്നിവരാണ് വിരമിക്കുന്നത്. ബി.സന്ധ്യ,…

32 വർഷത്തെ സേവനത്തിന് ശേഷം തുഞ്ചൻ ഗവ.കോളേജ് പ്രൊഫസർ അഹ്മദ് കുട്ടി ഇന്ന് വിരമിക്കുന്നു: അതേ കോളേജിൽ…

തിരൂർ : തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ് അറബിക് ഗവേഷണ വിഭാഗം അസി. പ്രൊഫസർ അഹ്മദ് കുട്ടി 32 വർഷത്തെ അറബി ഭാഷ മേഖലയിലെ മികച്ച സേവനത്തിനു ശേഷം സർവീസിൽ നിന്നു വിരമിക്കുന്നു. എന്നാൽ അദ്ദേഹം ഇപ്പോഴും അതേ കോളേജിലെ വിദ്യാർത്ഥിയാണ്. കഴിഞ്ഞ മൂന്ന്…

എം.ആർ.പിയേക്കാൾ അധിക വില ഈടാക്കി: 10,000 രൂപ പിഴയടക്കാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി

എം.ആർ.പിയേക്കാൾ അധിക വില ഈടാക്കിയതിന് 10,000 രൂപ പിഴയീടാക്കാൻ ജില്ലാ ഉപഭോക്ത്യ കമ്മീഷന്റെ വിധി. മഞ്ചേരി അരുകിഴായ സ്വദേശി നിർമ്മൽ നൽകിയ പരാതിയിലാണ് ഉപഭോക്തൃ കമ്മീഷൻ നടപടിയെടുത്തത്. സെപ്റ്റംബർ 23നാണ് പരാതിക്കാരൻ മഞ്ചേരിയിലെ…

സൗരോർജ സാങ്കേതിക വിദ്യയിൽ പരിശീലകരാവാം

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്), സൗരോർജ്ജ സാങ്കേതികവിദ്യയിൽ പരിശീലകരാകാൻ താത്പര്യമുള്ളവർക്കായി അഞ്ചുദിവസം ദൈർഘ്യമുള്ള പരിശീലന പരിപാടി ജൂൺ 19 മുതൽ 23 വരെ തിരുവനന്തപുരത്തു…

മ​ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണം; ലൈം​ഗി​ക​പീ​ഡ​നം ന​ട​ന്നെ​ന്ന് പോ​സ്റ്റ്…

തിരുവനന്തപുരം ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. പീഡനം നടന്നത്…

സ്ത്രീധന പരാതികൾ ജില്ലയിൽ കുറയുന്നുവെന്ന് വനിതാ കമ്മീഷൻ വിലയിരുത്തൽ

സ്ത്രീധന സംബന്ധമായ പരാതികൾ ജില്ലയിൽ ഗണ്യമായി കുറഞ്ഞതായി വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ…