AAK

യൂനിഫോം സിവില്‍ കോഡ് വരും, വന്നിരിക്കും; കെ റെയില്‍ വരും എന്ന് പറഞ്ഞത് പോലെ അല്ല -സുരേഷ് ഗോപി

കണ്ണൂർ: ഏക സിവില്‍ കോഡ് വരുമെന്നും അത് നടപ്പിലാക്കിയിരിക്കുമെന്നും ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. അത് കെ റെയില്‍ വരും എന്ന് പറഞ്ഞത് പോലെ അല്ല, സംഭവിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'യൂനിഫോം സിവില്‍ കോഡ് അടുത്ത തെരഞ്ഞെടുപ്പ്…

ബുദ്ധിയെ ഉണര്‍ത്താനും തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളകറ്റാനും ചെയ്യാം ഇക്കാര്യങ്ങള്‍…

തലച്ചോറിന്‍റെ പ്രവര്‍ത്തനം കുറയുന്നതിനും പരിമിതപ്പെടുന്നതിനും അനുസരിച്ച്‌ അതിനെ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത ഏറുകയാണ് ചെയ്യുക. തലച്ചോര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരിക്കുമ്ബോള്‍ അത് മനസിനെ അഥവാ മാനസികാരോഗ്യത്തെ മാത്രമല്ല…

ഒടുവില്‍ സൗത്ത് വയനാട് ഒമ്പതാമനും പുത്തൂരില്‍

കൊളഗപ്പാറ: വയനാട് സുല്‍ത്താൻ ബത്തേരി കൊളഗപ്പാറ ചൂരിമലയില്‍ നിന്ന് പിടികൂടിയ കടുവയെ വനംവകുപ്പ് തൃശ്ശൂരിലെത്തിച്ചു.പുത്തൂർ സുവോളജിക്കല്‍ പാർക്കിലാണ് സൗത്ത് വയനാട് ഒമ്പതാമനും പുരനധിവാസം ഒരുക്കിയിരിക്കുന്നത്. ചൂരിമലയില്‍ പിടിയിലായത്…

വിഷമത്തിലാണോ? ഈ എട്ട് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ സങ്കടം മാറ്റാം…

മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയോ വിഷമത്തിലൂടെയോ മറ്റോ കടന്നുപോകുമ്ബോള്‍ മനസിന് സന്തോഷം നല്‍കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ഏറെ നല്ലതാണ്. അതിനായി പാട്ടു കേള്‍ക്കാം, നല്ല പുസ്തകങ്ങള്‍ വായിക്കാം, യാത്ര പോകാം, അങ്ങനെ ഇഷ്ടമുള്ള…

മൂന്ന് വയസുകാരന്‍റെ വെടിയേറ്റ് രണ്ട് വയസുള്ള സഹോദരന്‍ കൊല്ലപ്പെട്ടു; മാതാപിതാക്കള്‍ക്കെതിരെ…

കഴിഞ്ഞ ആഴ്ച മൂന്ന് വയസുകാരന്‍ അബദ്ധത്തില്‍ ഉതിര്‍ത്ത വെടിയേറ്റ് രണ്ട് വയസുള്ള സഹോദരന്‍ കൊല്ലപ്പെട്ട കേസില്‍ മതാപിതാക്കള്‍ക്കെതിരെ നരഹത്യാ കേസ് രജിസ്റ്റര്‍ ചെയ്തു. യുഎസിലെ കെന്‍റണ്‍ കൌണ്ടിയിലാണ് ദാരുണമായ സംഭവം. മാതാപിതാക്കള്‍…

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; നിരക്കില്‍ നേരിയ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ചാഞ്ചാടുന്നു. പവന് ഇന്ന് 80 രൂപ ഉയർന്നു. ജനുവരി 20 മുതല്‍ സ്വർണവില കൂടിയും കുറഞ്ഞും ഒരേ രീതിയില്‍ തുടരുന്നുണ്ട്. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…

പുതിയ ഹ്യുണ്ടായി ക്രെറ്റ പെട്രോള്‍, ഡീസല്‍ കാത്തിരിപ്പ് കാലയളവ് വിശദാംശങ്ങള്‍

ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായ ക്രെറ്റ എസ്‌യുവി അടുത്തിടെ രാജ്യത്ത് കാര്യമായ അപ്‌ഡേറ്റിന് വിധേയമായി. E, EX, S, S (O), SX, SX (O) ട്രിമ്മുകളിലായി 19 വേരിയന്‍റുകളിലായാണ് ഫെയ്‌സ്‌ലിഫ്റ്റഡ് മോഡല്‍…

‘ജോലിത്തിരക്കുണ്ട്”രക്ഷാപ്രവര്‍ത്തനം’ നടത്തിയ ഗണ്‍മാനും സുരക്ഷഉദ്യോഗസ്ഥനും ഇന്ന്…

ആലപ്പുഴ: നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും പേഴ്സണല്‍സുരക്ഷാ ഉദ്യോഗ്സ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഗണ്‍മാൻ അനില്‍കുമാറിനോടും സുരക്ഷാ…

പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏല്‍പ്പിച്ച്‌ അമ്മ കടന്നുകളഞ്ഞു

പാലക്കാട് : പാലക്കാട് കൂട്ട്പാതയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ അമ്മ കടന്നുകളഞ്ഞു. രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വില്‍പനക്കാരിക്ക് നല്‍കിയാണ് അമ്മ കടന്നു കളഞ്ഞത്. കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് മലമ്ബുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അസം…

പുരോഹിതനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ ഖാത്തിമയ്ക്ക് സമീപമുള്ള ബാബ ഭരമല്‍ ക്ഷേത്രത്തില്‍ പുരോഹിതനെയും സന്നദ്ധപ്രവർത്തകനെയും (സേവദാർ) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ പശ്ചാത്തലമുള്ള പവൻ,…