AAK

ലോട്ടറി വരുമാനം പൊതുജന ക്ഷേമത്തിനാണ് ഉപയോഗിക്കുന്നതെന്ന് കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ലോട്ടറിയില്‍ നിന്നും ലഭ്യമാകുന്ന വരുമാനം പൊതുജനക്ഷേമത്തിനായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍.സമ്മര്‍ ബമ്ബര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും 2023-24 ക്രിസ്തുമസ്-പുതുവത്സര ബമ്ബര്‍ നറുക്കെടുപ്പും…

മഹാരാജാസ് കോളജില്‍ വീണ്ടും ക്ലാസുകള്‍ തുടങ്ങി; ഹാജര്‍ 30 ശതമാനം മാത്രം

കൊച്ചി: വിദ്യാർഥി സംഘർഷങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന എറണാകുളം മഹാരാജാസ് കോളജില്‍ ബുധനാഴ്ച ക്ലാസുകള്‍ പുനരാരംഭിച്ചു. എസ്.എഫ്.ഐ സമരം തുടരുന്നതിനിടെ തുറന്ന കോളജില്‍ വിദ്യാർഥികളുടെ ഹാജർ നില വളരെ കുറവായിരുന്നു. 30 ശതമാനത്തോളം പേർ മാത്രമാണ്…

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസിന്റെ സഹായത്തോടെ കൊലപാതകക്കേസ് തെളിയിച്ച്‌ ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ആർട്ടിഫിഷ്യല്‍ ഇന്‍റലിിജൻസ്(എ.ഐ) സഹായത്തോടെ കൊലപാതകക്കേസ് തെളിയിച്ച്‌ ഡല്‍ഹി പൊലീസ്. എ.ഐ ഉപയോഗിച്ച്‌ പ്രതികളെ കണ്ടെത്തുകയും ചെയ്തു. ജനുവരി 10 ന് കിഴക്കൻ ഡല്‍ഹിയില്‍ ഗീതാ കോളനി മേല്‍പാലത്തിന് താഴെ യുവാവിന്‍റെ മൃതദേഹം…

22ാം വയസില്‍ ആദ്യ ശ്രമത്തില്‍ ഐ.എ.എസ്; അതും കോച്ചിങ് ക്ലാസില്‍ പോകാതെ; ചന്ദ്രജ്യോതി സിങ്ങിന്റെ പഠന…

സിവില്‍ സർവീസ് എന്ന കടമ്ബ കടക്കാൻ ഒരൊറ്റ ദിവസത്തെയോ മാസത്തേയോ തയാറെടുപ്പല്ല, വർഷങ്ങളുടെ കഠിന തപസ്യ തന്നെ വേണം. സിവില്‍ സർവീസില്‍ ഉന്നത റാങ്കുകള്‍ നേടിയവരുടെ പഠന രീതികളും ജീവിതവും പലർക്കും വഴിവിളക്കാണ്. എത്രതന്നെ തയാറെടുത്താലും വളരെ…

ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ; ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ ചരിത്ര നേട്ടത്തിലേക്ക്

ടെന്നിസില്‍ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ ചരിത്ര നേട്ടത്തിലേക്ക്. പുരുഷ ഡബിള്‍സില്‍ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോഡിലേക്കാണ് 43കാരൻ ചുവടുവെക്കുന്നത്. ആസ്ട്രേലിയൻ ഓപണില്‍ ആസ്ട്രേലിയക്കാരൻ മാത്യു എബ്ദേനൊപ്പം…

ആഡംബര പ്രിയരേ ഇതിലേ ഇതിലേ, വരുന്നൂ പുതിയ ചില ബെൻസുകള്‍!

അപ്‌ഡേറ്റ് ചെയ്‌ത ജിഎല്‍എ എസ്‍യുവി, എഎംജി ജിഎല്‍ഇ 53 കൂപ്പെ എന്നിവയുടെ ലോഞ്ച് തീയതി മെഴ്‌സിഡസ് ബെൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2024 ജനുവരി 31ന് ഈ മോഡലുകള്‍ അവതരിപ്പിക്കും. ദില്ലിയില്‍ നടക്കുന്ന ലോഞ്ച് ഇവന്‍റില്‍ രണ്ട് മോഡലുകളുടെയും…

ആറാം വളവില്‍ ബസ്സും ലോറിയും തകരാറിലായി, താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്, ആംബുലന്‍സും കുടുങ്ങി

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ ഗതാഗത കുരുക്ക്. കെഎസ്‌ആര്‍ടിസി ബസ്സും സമീപത്തായി ഒരു ലോറിയും തകരാറിലായി കുടുങ്ങിയതോടെയാണ് ഗതാഗത കുരുക്കുണ്ടായത്. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു. രാവിലെ എട്ട്…

6 മണിക്ക് ശേഷം ക്യാംപസില്‍ ആരെയും അനുവദിക്കില്ല, പൊലീസ് തുടരും; മഹാരാജാസ് കോളേജ് ഇന്ന് തുറക്കും

കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് വ്യാഴാഴ്ച മുതല്‍ അടച്ചിട്ട മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർത്ഥി സംഘടനകളുമായുള്ള യോഗത്തിലാണ് ക്ലാസുകള്‍ വീണ്ടും തുടങ്ങാൻ തീരുമാനിച്ചത്. ക്യാംപസിലെ പൊലീസ് സാന്നിധ്യം തത്കാലം തുടരും. ആറ്…

40 ഏക്കറില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; സ്പോര്‍ട്സ് സിറ്റിയാവാൻ കൊച്ചി

തിരുവനന്തപുരം: കേരളത്തിന്‍റെ കായിക സ്വപ്നങ്ങള്‍ക്ക് ആവേശമായി കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. നെടുമ്ബാശ്ശേരി വിമാനത്താവളത്തിന് സമീപം 40 ഏക്കർ സ്ഥലത്താണ് അന്താരാഷ്ട്ര…

എത്ര ശ്രമിച്ചാലും ന്യായ് യാത്രയെ തടയാനാകില്ല; അസം മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്‌ രാഹുല്‍ ഗാന്ധി

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്ര തടഞ്ഞ അസം സർക്കാറിന്‍റെയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെയും നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.എത്ര ശ്രമിച്ചാലും ന്യായ് യാത്രയെ തടയാനാകില്ലെന്ന് രാഹുല്‍ ഗാന്ധി…