Fincat

എലത്തൂര്‍ ട്രെയിന്‍ ആക്രമണം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. തീകൊളുത്തിയ അക്രമിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചുവന്ന ഷര്‍ട്ട് ഇട്ടയാളാണ് അക്രമം…

ട്രൈനിൽ തീവച്ച സംഭവം: കണ്ടെടുത്ത ബാഗിൽ മാവോയിസ്റ്റ് ലഘുലേഖകളും, പുസ്തകവും പെട്രോൾ കുപ്പിയും;…

കോഴിക്കോട് അപകടം നടന്ന റെയിൽവേ ട്രാക്കിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു ബാഗ് കണ്ടെടുത്തു. ബാഗിൽ നിന്ന് ഒരു കുപ്പി പെട്രോളും മൊബൈൽ ഫോണും കണ്ടെടുത്തു. ട്രാക്കിൽ നിന്ന് കണ്ടെത്തിയ ബാഗിൽ മാവോയിസ്റ്റ് ലഘുലേഖകൾ ഉണ്ടെന്നും സൂചനയുണ്ട്.…

വിജയത്തുടക്കം സ്വന്തമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍

ഐപിഎല്‍ 2023ലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ച് തുടങ്ങി മലയാളികളുടെ സ്വന്തം സഞ്ജുവിന്റെ രാജസ്ഥാന്‍. ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയ മത്സരത്തില്‍ ആധികാരികമായിത്തന്നെയാണ് രാജസ്ഥാന്റെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 204 റണ്‍സ്…

സംസ്ഥാനത്ത് ആരോഗ്യവകുപ്പിൽ പിൻവാതിൽ നിയമനങ്ങൾ : പി.കെ ഫിറോസ്

സംസ്ഥാനത്ത് ആരോഗ്യവകുപ്പിൽ പിൻവാതിൽ നിയമനങ്ങളെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ആയുഷ് വകുപ്പിന് കീഴിലെ 900 ത്തോളം തസ്തികകളിൽ പാർട്ടിക്കാരെ നിയമിച്ചുവെന്നാണ് ആരോപണം. നിയമനങ്ങൾ റദ്ദാക്കി സർക്കാർ…

ഇന്ത്യയുടെ അവസാന ഏകദിന ലോകകപ്പ് നേട്ടത്തിന് ഇന്ന് 12 വയസ്സ്

മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയിട്ട് ഇന്നേക്ക് 12 വർഷം. 2011 ഏപ്രിൽ രണ്ടിനായിരുന്നു ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ആതിഥേയരായ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തിയത്. ഇന്ത്യ വേദിയാകുന്ന മറ്റൊരു…

തേരോട്ടം തുടർന്ന് ബാഴ്സ; ലെവിക്ക് ഇരട്ട ഗോൾ; മാഡ്രിഡിനെതിരെ 15 പോയിന്റ് ലീഡ്

സ്പാനിഷ് ലീഗിൽ തേരോട്ടം തുടർന്ന് എഫ്‌സി ബാഴ്‌സലോണ. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ഒന്നരക്ക് നടന്ന മത്സരത്തിൽ എൽഷെക്ക് എതിരെ നേടിയത് മറുപടിയില്ലാത്ത നാലു ഗോളുകളുടെ ആധികാരിക വിജയം. സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി ഇരട്ട…

മാസ്‌ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. യോഗത്തെ…

വേനലവധി ആഘോഷിക്കാം മലപ്പുറം കെ.എസ്.ആർ.ടി.സിക്കൊപ്പം; വിനോദ യാത്രാവിവരണം അറിയാം

ഏപ്രിൽ, മെയ് മാസങ്ങളിലായി ഒരുക്കിയിരിക്കുന്നത് 62 ബജറ്റ് ഫ്രണ്ട്ലി ട്രിപ്പുകൾ കുറഞ്ഞ സമയം കൊണ്ടുതന്നെ യാത്രാ പ്രേമികളെ ആകർഷിച്ച കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകൾക്ക് ജില്ലയിലും നിരവധി ആരാധകരാണുള്ളത്. കേരളത്തിനകത്തെ…

ഇന്ത്യയെ മതരാഷ്ട്രമാക്കുന്നതിനെതിരെ കേരളവും തമിഴ്നാടും ഒന്നിച്ചു നിൽക്കും; ഇന്ത്യക്ക് മാതൃകയാകും;…

ഇന്ത്യയെ മതരാഷ്ട്രമാക്കുന്നതിനെതിരെ കേരളവും തമിഴ്നാടും ഒന്നിച്ചു നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കം സത്യാഗ്രഹം മുന്നോട്ട് വെച്ചതുപോലെ കേരളവും തമിഴ്നാടും എന്നും ഒന്നിച്ചു നിൽക്കുകുമെന്നും ഇന്ത്യക്ക് മാതൃകയാകുമെന്നും…

ഇന്ത്യൻ ബീഫിനു യുഎഇ വിപണിയിൽ കുതിപ്പ്

ഇന്ത്യൻ ബീഫിനു യുഎഇ വിപണിയിൽ കുതിപ്പ്. ആറര ശതമാനം വളർച്ചയുണ്ടായെന്നാണ് നിലവിലെ കണക്കുകളിൽ സൂചിപ്പിക്കുന്നത്. ഇഫ്‌താർ വിരുന്നുകൾ സജീവമായതും ഈ കുതിപ്പിന് ഒരു കാരണമായി ചൂണ്ടികാണിക്കുന്നു. പ്രധാനമായും 15 രാജ്യങ്ങളിൽ നിന്നാണ്…