AAK

2024ല്‍ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളേയും ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: 2024ല്‍ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണ ജോര്‍ജ്. എല്ലാ പഞ്ചായത്തുകളെയും ആന്റിബയോട്ടിക് സാക്ഷര

സൗജന്യ ചികിത്സ കാസര്‍കോട് ജില്ലക്ക് അന്യമാകുമോ

കാസര്‍കോട്: സംസ്ഥാനത്തുതന്നെ ചികിത്സയില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ജില്ലയില്‍ പാവപ്പെട്ടവരുടെ പ്രതീക്ഷയായ സൗജന്യ ചികിത്സ അന്യമാകുന്നുവോ? ജില്ലയുടെ ജനസംഖ്യ അനുപാതത്തിനനുസൃതമായി വേണ്ടിയിരുന്ന ചികിത്സാരംഗം പതിയെ പിന്നിലേക്ക്…

വയനാട് കാണാൻ കൂട്ടത്തോടെ; ഗതാഗതക്കുരുക്കിലമര്‍ന്ന് ചുരംവയനാട് കാണാൻ കൂട്ടത്തോടെ;…

വൈത്തിരി: പ്രളയദുരന്തത്തിനും കോവിഡിനും ശേഷമുണ്ടായ മാന്ദ്യത്തെ അതിജീവിച്ച്‌ ഉണര്‍ന്ന ടൂറിസം മേഖലയായ ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് മുൻവര്‍ഷങ്ങളെ അപേക്ഷിച്ചു 2023ല്‍ വളരെ ഉയര്‍ന്ന നിലയില്‍. വാരാന്ത്യങ്ങളിലും അവധിക്കാലത്തും…

ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുമ്ബോഴും ഗാസയുടെ ആകാശത്ത് വിരിഞ്ഞത് സ്ഫോടനങ്ങളുടെ അഗ്നിഗോളങ്ങള്‍

ഗാസ: 2024 നെ വരവേറ്റ് ലോകം ആഘോഷത്തിന്റെ പൂത്തിരി കത്തിച്ചപ്പോള്‍ ഗാസയുടെ ആകാശത്ത് വിരിഞ്ഞത് ബോംബ് സ്ഫോടനങ്ങളുടെ അഗ്നിഗോളങ്ങള്‍. പുതുവര്‍ഷത്തിലും ഇസ്രയേലിന്റെ ആക്രമണത്തിന് ഇടവേളയുണ്ടായില്ല. പലസ്തീന്‍റെ 2023 അവസാനിച്ചതും 2024…

ജോണ്‍ പില്‍ജര്‍ അന്തരിച്ചു

ലണ്ടൻ: ആസ്‌ട്രേലിയൻ മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി നിര്‍മാതാവും എഴുത്തുകാരനുമായ ജോണ്‍ പില്‍ജര്‍ (84) അന്തരിച്ചു. 1939ല്‍ സൗത്ത് വെയില്‍സിലെ ബോണ്ടിയില്‍ ജനിച്ച പില്‍ജര്‍ 1960 മുതല്‍ ലണ്ടനിലാണ് താമസം. റോയിട്ടേഴ്‌സ്, ഡെയ്‌ലി മിറര്‍…

ആളില്ലാ ദ്വീപില്‍ അമാൻഡയുടെ അതിശയജീവിതം…

വാൻകൂവര്‍: താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ആ കാബിനില്‍നിന്ന് രാവിലെ എഴുന്നേറ്റ് പുറത്തേക്കു നോക്കുമ്ബോള്‍ അമാൻഡക്കുമുന്നില്‍ തെളിയുന്ന അതിഥികള്‍ ഒരുപാടുണ്ട്. കരടികള്‍, കഴുതപ്പുലികള്‍, ചെന്നായകള്‍, പിന്നെ കൂട്ടത്തോടെ മേയുന്ന…

തൊഴുത്തിലെ പശുവിനെ കാണാതായി; നടന്നത് ക്രൂരത, മോഷ്ടിച്ച്‌ ചുറ്റികകൊണ്ട് അടിച്ച്‌ കൊന്നു, കറിവെച്ച്‌…

പരവൂര്‍: കൊല്ലത്ത് വീണ്ടും പശുമോഷണം. കൊല്ലം പരവൂരില്‍ അയല്‍വാസിയുടെ പശുവിനെ കടത്തിക്കൊണ്ട് വന്ന് ഇറച്ചിയാക്കിയ കേസില്‍ യുവാവ് പിടിയില്‍. ചിറക്കര സ്വദേശി ജയകൃഷ്ണനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ചിറക്കര സ്വദേശിയായ ജയപ്രസാദിന്റെ…

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; രണ്ട് പെണ്‍ മക്കള്‍ക്കും വെട്ടേറ്റു

കൊച്ചി: എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണു മരിച്ചത്. ഇവരുടെ രണ്ടു പെണ്‍മക്കള്‍ക്കും വെട്ടേറ്റു. ഞായറാഴ്ച രാവിലെ ഒമ്ബതുമണിയോടെയായിരുന്നു നാടിനെ നടുക്കിയ…

രോഗിയുടെ മരണം; ഏഴ് വര്‍ഷത്തിന് ശേഷം ഡോക്ടര്‍മാര്‍ അറസ്റ്റി

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഗുര്‍വീൻ ഛബ്ര എന്ന 29 കാരൻ മരിച്ച്‌ ഏഴ് വര്‍ഷത്തിന് ശേഷം ചികിത്സയിലെ അശ്രദ്ധ ആരോപിച്ച്‌ നാല് മുതിര്‍ന്ന ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവേന്ദ്ര സിങ്, രാജീവ്…

തൃക്കരിപ്പൂര്‍ ടൗണില്‍ പോത്തിന്റെ പരാക്രമം; രണ്ടുപേര്‍ക്ക് പരിക്ക്

തൃക്കരിപ്പൂര്‍: ടൗണില്‍ പോത്തിന്റെ പരാക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. പോത്തിന്റെ കുത്തേറ്റ പരിക്കുകളോടെ ബീരിച്ചേരിയിലെ അഷ്റഫ് (26), നടക്കാവിലെ രാജു (30) എന്നിവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെട്ടമ്മല്‍…