Shobika

കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍

മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നുവിദ്യാർഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അബിൻ(23) എന്നയാളെ…

വിഷം ഉള്ളില്‍ച്ചെന്ന വിദ്യാര്‍ഥി മരിച്ചു; സ്കൂളിന്റെപേരില്‍ പരാതി

ഉപ്പുതറ (ഇടുക്കി): വിഷം ഉള്ളില്‍ച്ചെന്ന എട്ടാംക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കേ മരിച്ചു. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകൻ അനക്സ് (14) ആണ് മരിച്ചത്. ഫെബ്രുവരി അഞ്ചിന് വൈകീട്ട് നാലരയോടെയാണ് അനക്സ് വിഷം കഴിച്ചത്. വീട്ടുകാർ…

സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ,കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C…

പട്ടാമ്പി നേര്‍ച്ചയ്‌ക്കെത്തിച്ച ആന ലോറിയില്‍നിന്ന് ഇറങ്ങിയോടി; ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

പാലക്കാട്:പട്ടാമ്പി നേർച്ചയ്ക്കെത്തിച്ച ആന ലോറിയില്‍നിന്ന് ഇറങ്ങിയോടി. ഡ്രൈവർ ചായകുടിക്കാൻ ഇറങ്ങിയപ്പോഴാണ് ആന ഇറങ്ങിയോടിയത്. ഒരാളെ ആന ആക്രമിച്ചു. ആനയെ പിന്നീട് തളച്ചു. തിങ്കളാഴ്ച രാവിലെ നാലുമണിയോടെയാണ് സംഭവം. പട്ടാമ്ബി…

വീണ്ടും ശിശുമരണം

അഗളി: അട്ടപ്പാടിയില്‍ ഒരു ശിശുമരണം കൂടി. ഷോളയൂർ ഊത്തുക്കുഴി ആദിവാസി ഊരിലെ പൂർണിമ -ആകാശ് ദമ്ബതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. പൂർണിമക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ…

തൊണ്ടവേദന അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍…

മാറുന്ന കാലാവസ്ഥയില്‍ തുമ്മല്‍, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. രോഗപ്രതിരോധശേഷി കൂട്ടുകയാണ് ഇതിനായി ചെയ്യേണ്ടത്. അത്തരത്തില്‍ തൊണ്ടവേദന അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില…

വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധ; യുവാവിന്റെ മരണ ശേഷം വീണ്ടും ആശങ്ക, ഇന്നലെ സ്ഥിരീകരിച്ചത് 24 പേര്‍ക്ക്

മലപ്പുറം: മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റസ് രോഗബാധയില്‍ ആശങ്ക തുടരുന്നതായി റിപ്പോർട്ട്. പോത്തുകല്ല് മേഖലയില്‍ മാത്രം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 24 പേർക്കാണ്. അതേസമയം, രോഗം നിയന്ത്രണവിധേയമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. സ്വയം…

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞയാള്‍ അറസ്റ്റില്‍

വൈക്കം: യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍. ടി.വി. പുരം കിഴക്കേ കണിയാംതറയില്‍ കെ.എസ്.ഷാരോണിനെയാണ് (22) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഫെബ്രുവരി പതിനാലിന്…

ബോട്ട് തട്ടിയെടുത്ത് കടല്‍ക്കൊള്ള; ഏഴ് ഭട്കല്‍ സ്വദേശികള്‍ അറസ്റ്റില്‍

മംഗളൂരു: മീൻ പിടിച്ച്‌ മടങ്ങുകയായിരുന്ന ഉഡുപ്പി മല്‍പെയിലെ ബോട്ട് കടലില്‍നിന്ന് തൊഴിലാളികളെ അക്രമിച്ച്‌ മത്സ്യവും ഡീസലും കൊള്ളയടിച്ചു. എട്ട് ലക്ഷം രൂപ വിലവരുന്ന മത്സ്യങ്ങളും 5,76,700 രൂപയുടെ 7500 ലിറ്റർ ഡീസലുമാണ് കവർന്നത്. സംഭവവുമായി…

‘മാച്ച് ഫോർ ഹോപ്പ്’ ഫുട്‌ബോൾ ഇവന്റ് ഫെബ്രുവരി 23 ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ

ഖത്തർ ലോകകപ്പ് 2022 സ്റ്റേഡിയങ്ങളിലൊന്നായ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഫെബ്രുവരി 23 ന് ആദ്യ ‘മാച്ച് ഫോർ ഹോപ്പ്’ ഫുട്‌ബോൾ മൽസരം നടക്കും. ഇൻ്റർനാഷണൽ മീഡിയ ഓഫീസിന് കീഴിലുള്ള സാംസ്കാരിക പ്ലാറ്റ്ഫോമായ ക്യു ലൈഫ് സംഘടിപ്പിക്കുന്ന ചാരിറ്റി…