Main Banner

കനത്ത മഴയില്‍ വയോധികൻ വെള്ളക്കെട്ടില്‍ വീണു മരിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ വീണു വയോധികന് മരിച്ചു. തിരുവനന്തപുരം ചാക്ക പരക്കുടി ലെയ്നില്‍ വിക്രമൻ (82) ആണ് മരിച്ചത്.ഇന്ന് രാവിലെ വീട്ടില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളത്തില്‍…

കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിലെ നാലുപേര്‍ വയനാട് പിടിയില്‍

കല്‍പ്പറ്റ: കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിലെ നാലുപേർ വയനാട് പൊലീസിന്റെ പിടിയില്‍. എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു എന്ന ഷാജി, ചോറ്റാനിക്കര വാഴപ്പറമ്ബില്‍ വീട്ടില്‍ അലന്‍ ആന്‍റണി, പറവൂര്‍ കോരണിപ്പറമ്ബില്‍ വീട്ടില്‍…

കനത്ത മഴ; പത്തനംതിട്ടയില്‍ പള്ളി സെമിത്തേരിയുടെ മതില്‍ തകര്‍ന്നു, കല്ലറ പൊളിഞ്ഞ് മൃതദേഹം…

പത്തനംതിട്ട: പത്തനംതിട്ടയില്‍ കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്.ചുറ്റുമതില്‍ തകര്‍ന്ന് കല്ലറ പൊളിഞ്ഞ് മൃതദേഹം…

മഹാരാജാസ് കോളജ് നാല് വര്‍ഷ ഹോണേഴ്സ് ബിരുദ പ്രവേശനം

കൊച്ചി: കേരള സര്‍ക്കാരിന് കീഴിലുള്ള ഏക സര്‍ക്കാര്‍ ഓട്ടോണോമസ് കോളജ് ആയ മഹാരാജാസ് കോളജിലെ വിവിധ നാല് വര്‍ഷ ഹോണേഴ്സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സമര്‍പ്പിക്കാം.പ്രവേശനത്തിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍…

ഒരിടവേളയ്ക്ക് ശേഷം റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച്‌ സ്വര്‍ണം; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില

കൊച്ചി: തുടർച്ചായി പുതിയ റെക്കോർഡുകള്‍ ഇട്ടിരുന്ന സ്വർണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്തി.ഇന്ന് ഒറ്റയടിക്ക് 640 രൂപ വർധിച്ചതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വർധിച്ചത്.…

‘കുഞ്ഞിന്റെ നാവിന് ഒരു പ്രശ്‌നവുമില്ലായിരുന്നു’; സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി പെൺകുട്ടിയുടെ…

കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി പെൺകുട്ടിയുടെ മാതാവ്. കുഞ്ഞിന്റെ നാവിന് ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും ആറാം വിരൽ നീക്കുന്നതിന് പകരം കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്കെതിരെ…

വിദേശത്തെ പരിപാടികൾ ഒഴിവാക്കി മുഖ്യമന്ത്രി നേരത്തെ നാട്ടിൽ തിരിച്ചെത്തി; മന്ത്രി റിയാസ്…

‏ വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15നാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. നിശ്ചയിച്ചതിലും നേരത്തെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയിരിക്കുന്നത്. ഇന്ന്…

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം അനിവാര്യമെന്ന് വീണ…

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതിനാല്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി വീണ ജോര്‍ജ്.വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. തദ്ദേശ സ്വയംഭരണ…

17-കാരിയെ ആദ്യം പീഡിപ്പിച്ചത് 14-കാരൻ; പീഡനത്തിനിരയായത് രണ്ട് പെണ്‍കുട്ടികള്‍, 9 പ്രതികള്‍ പിടിയില്‍

ചെന്നൈ: പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒമ്ബത് പേരെ അറസ്റ്റുചെയ്തു.പെണ്‍കുട്ടികളില്‍ ഒരാള്‍ ഗർഭിണിയായതിനെ തുടർന്നാണ് സംഭവം…

പുലര്‍ച്ചെ രണ്ടരയോടെ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മല്‍ മോഷ്ടിച്ച്‌ ഉപേക്ഷിച്ചു

കാസര്‍കോട്: കാസർകോട് ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവർച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ…