Shobika

കടുത്ത ചൂട്; ജലസ്രോതസ്സുകള്‍ വറ്റിവരളുന്നു

വടകര: നാടും നഗരവും കടുത്ത ചൂടിലേക്ക്. ജലസ്രോതസ്സുകള്‍ വറ്റിവരളുന്നു. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനമായ പുല്ലുവപ്പുഴ വറ്റിവരണ്ടു.വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയുടെ സൂചന നല്‍കിയാണ് പല കുടിവെള്ള സ്രോതസ്സുകളും വറ്റുന്നത്. വേനല്‍മഴ…

ഹെപ്പറ്റൈറ്റിസ് രോഗ ബാധ: രണ്ട് മരണം, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച്‌ രണ്ട് പേർ മരിച്ചു. ഇതോടെ, രോഗ ബാധക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ് നല്‍കി. രോഗം ബാധിച്ച്‌ ദിവസങ്ങള്‍ക്കിടെ മലപ്പുറത്ത് രണ്ടു പേര്…

‘ആഹാരം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു’; 43കാരന് 14…

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. നേമം വില്ലേജില്‍ പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡില്‍ 43 വയസുകാരന്‍ മുജീബ് റഹ്‌മാനെയാണ് 14 വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴ…

ഭക്ഷണം കഴിക്കുന്നതിന് മുമ്ബ് നല്ല സംഗീതം കേള്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതോ?

എന്തു കഴിക്കുന്നു എന്നത് മാത്രമല്ല എങ്ങനെ കഴിക്കുന്നു എന്നതും ആരോഗ്യകരമായ ജീവിതത്തില്‍ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുമ്ബോള്‍ വേഗത്തില്‍ വലിച്ചുവാരി കഴിക്കാതെ സാവധാനത്തില്‍ ചവച്ചരച്ച്‌ കഴിക്കണം എന്നത് പോഷകാഹാര വിദഗ്ധർ…

വിജയിയുടെ അവസാന പടം ദളപതി 69 ആര് സംവിധാനം ചെയ്യും? പുതിതായി വന്ന പേര് കേട്ട് തമിഴകത്ത് അത്ഭുതം.!

ചെന്നൈ: ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തോടെ ദളപതി 69 എന്ന് വിളിക്കപ്പെടുന്ന ചിത്രവും ഏറെ വാര്‍ത്ത പ്രധാന്യം നേടുകയാണ്.ഈ ചിത്രം പൂര്‍ത്തിയായ ഉടന്‍ വിജയ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങും എന്നാണ് വിവരം. അപ്പോള്‍…

വയനാട്ടില്‍ പിടികൂടിയ കടുവയെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചു

തൃശൂർ: വയനാട് പുല്‍പ്പള്ളി മുള്ളൻകൊല്ലിയില്‍നിന്ന് പിടികൂടിയ കടുവയെ തൃശൂർ മൃഗശാലയില്‍ എത്തിച്ചു.പല്ലുകള്‍ നഷ്ടപ്പെട്ട കടുവക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് സംരക്ഷണം ഒരുക്കുന്നത്. തൃശൂരിലേക്ക് മാറ്റുന്ന…

ദുരൂഹതയില്ല, സുബ്രഹ്മണ്യന്‍റേത് മുങ്ങിമരണമെന്ന് പൊലീസ്

കല്ലടിക്കോട്: തുപ്പനാട് പുഴയില്‍ അമ്ബലപ്പാറ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അംബേദ്ക്കർ കോളനിയിലെ ചാമിയുടെ മകൻ സുബ്രഹ്മണ്യനെ…

വാഹനാപകടം യുവാവ് അൽ ഐനിൽ നിര്യാതനായി

അൽ ഐൻ : വൈരങ്കോട് പല്ലാർ സ്വദേശിയും അൽ ഐൻ സനാഇയ്യയിലെ ഒരു ഫുഡ്‌ സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനുമായ മണ്ണൂ പറമ്പിൽ മുസ്തഫയുടെ മകൻ മുസവിർ ( 25 ) വാഹനാപകടത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി , അബുദാബി അൽ ഐൻ റോഡിലെ അൽ ഖതം എന്ന സ്ഥലത്ത്…

കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

കൊച്ചി: കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പറവാന മുക്ക് സ്വദേശി അജീബ് (40)നെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പനയപിള്ളിയില്‍ ഒരു കടയില്‍ സഹായിയായി…

ഹൃദയാഘാതം; മലപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി. വള്ളിക്കുന്നിലെ അരിമ്ബ്രതൊടി മുഹമ്മദ് ഹനീഫ (52) ആണ് സുഹാറില്‍ മരണപ്പെട്ടത്. പിതാവ്: അലവി. മാതാവ്: ആമിന. ഭാര്യ: സൈറ ബാനു. ഐ.സി.എഫി.ന്റെ നേതൃത്വത്തില്‍ തുടർ…