Shobika

തുഞ്ചൻപറമ്ബില്‍ എഴുത്തും എഴുത്തുകാരെയും അറിഞ്ഞ് വിദ്യാരംഗം വിദ്യാര്‍ഥികള്‍

അങ്ങാടിപ്പുറം: മലയാളത്തിലെയും ഇതര ഭാഷകളിലെയും എഴുത്തുകാരെ പരിചയപ്പെട്ടും എഴുത്തിന്റെ മധുരം നുണഞ്ഞും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികള്‍. തിരൂർ തുഞ്ചൻപറമ്ബില്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയ സ്കൂളിലെ…

കോഴിക്കോട് സ്വദേശി കുവൈത്തില്‍ നിര്യാതനായി

കുവൈത്ത് സിറ്റി: കോഴിക്കോട് പന്നിയങ്കര സ്വദേശി മുതിരക്കല്ലായി പറമ്ബ് അബ്ദുള്‍ ബാനു (54) കുവൈത്തില്‍ നിര്യാതനായി.ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്ത് വരുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. പിതാവ്: ആലിക്കോയ. മാതാവ്: ആയിശ. ഭാര്യ: സെറീന.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽ ഹാസൻ ? ഡിഎംകെയുമായി കൈകോർക്കുമെന്ന് സൂചന

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കമൽ ഹാസൻ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡിഎംകെ സഖ്യത്തിലാകും കമൽ ഹാസൻ മത്സരിക്കുക. അമേരിക്കയിൽ നിന്ന് കമൽ ഹാസൻ ഇന്ന് തിരിച്ചെത്തും. ഇന്ന് നടക്കാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി എം.കെ…

കാണാതായ 2 വയസുകാരിക്കായി തെരച്ചിൽ ഊർജിതം; അന്വേഷണം ആക്ടീവ സ്‌കൂട്ടർ കേന്ദ്രീകരിച്ച്

തിരുവനന്തപുരം പേട്ടയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നാടോടി ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്. തലസ്ഥാനത്ത് വ്യാപക പൊലീസ് പരിശോധന. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പേട്ടയിൽ എത്തി. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും…

താനൂർ പ്രിയം റെസിഡന്റ്‌സ് അസോസിയേഷൻ വനിതാ വിഭാഗം പ്രിയം വനിതാ മീറ്റ് സംഘടിപ്പിച്ചു

താനൂർ : താനൂർ പ്രിയം റെസിഡന്റ്‌സ് അസോസിയേഷൻ വനിതാ വിഭാഗം പ്രിയം വനിതാ മീറ്റ് സംഘടിപ്പിച്ചു. മാറിവരുന്ന സാമൂഹിക ചുറ്റുപാടിൽ സ്ത്രീകൾ നേരിടുന്ന വിവിധ സാമൂഹിക,ഗാർഹിക പ്രശ്നങ്ങൾ കരുത്തോടെ നേരിടാനും,സജ്ജമാക്കാനും വനിതാ

യുട്യൂബ് മുൻ സിഇഒ-യുടെ മകനെ യുഎസ് സര്‍വകലാശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുൻ യൂട്യൂബ് സിഇഒ സൂസൻ വോജ്‌സിക്കിയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. 19 കാരനായ മാർക്കോ ട്രോപ്പറിനെ കഴിഞ്ഞ ദിവസം ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഡോർമിറ്ററിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കുടുംബം…

പ്രമുഖ പ്രവാസി വ്യവസായി സാനിയോ മൂസ നാട്ടില്‍ നിര്യാതനായി

സലാല: സലാലയിലെ ആദ്യ കാല പ്രവാസിയും ബിസിനസ് പ്രമുഖനുമായ മുഹമ്മസ് മൂസ (76) നാട്ടില്‍ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമയി ചികിത്സയിലായിരുന്നു. ആലപ്പുഴ ടൗണിലെ ആമിന മൻസിലിലായിരുന്നു താമസം. സലാലയിലെ സാമൂഹ്യ…

പീഡന കേസിലെ പ്രതി അറസ്റ്റില്‍

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി.പഴയകുന്നുമ്മല്‍ കാനറ ചരുവിള പുത്തൻവീട്ടില്‍നിന്ന് കുറവൻകുഴി ചരുവിള പുത്തൻ വീട്ടില്‍ താമസിക്കുന്ന അഭിലാഷ് ആണ് (19)…

മാവോവാദി അറസ്റ്റ്; മജിസ്ട്രേറ്റ് മൊഴിയെടുത്തു

പയ്യന്നൂർ: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാവോവാദി ചിക്കമഗളൂരു സ്വദേശി എ. സുരേഷിനെ (45) പ്രവേശിപ്പിച്ച കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് സുരക്ഷ തുടരുന്നു. ആശുപത്രി പരിസരത്തും തീവ്രപരിചരണ വിഭാഗത്തിന് മുന്നിലും…

പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ആറാം ക്ലാസുകാരിയെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച്‌ ലൈംഗികാതിക്രമത്തിന് ശ്രമിച്ച ചാത്തമംഗലം എൻ.ഐ.ടി കാമ്ബസിലെ പുല്ലാവൂർ മടപ്പള്ളി മേലെക്കുന്നത്ത് എം.പി.ഹരീഷിനെ(40)നടക്കാവ് പൊലീസ് ഇൻസ്പെക്ടർ എം.ജെ. ജീജൊ അറസ്റ്റുചെയ്തു.