Shobika

സമാജ്‍വാദി എം.പി ഷഫീഖുര്‍ റഹ്മാൻ ബര്‍ഖ് അന്തരിച്ചു

സംഭാല്‍ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ സംഭാലില്‍ നിന്നുള്ള സമാജ്‌വാദി പാർട്ടി നേതാവും എം.പിയുമായ ഷഫീഖുർ റഹ്മാൻ ബർഖ് (93) അന്തരിച്ചു. മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വരാനിരിക്കുന്ന ലോക്‌സഭാ…

പ്രധാനമന്ത്രി നരേന്ദ്ര മോദി വി.എസ്‌.എസ്‌.സിയില്‍; ഗഗൻയാൻ യാത്രികരുടെ പേരുകള്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെത്തി (വി.എസ്‌.എസ്‌.സി).വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഇന്ത്യയുടെ അഭിമാന ബഹിരാകാശ യാത്രാ പദ്ധതിയായ 'ഗഗന്‍യാനി'ല്‍ പോകുന്ന…

മസാജ് പാര്‍ലര്‍ മറവില്‍ പെണ്‍വാണിഭം; മൂന്നുപേര്‍ അറസ്റ്റില്‍

ബംഗളൂരു: മസാജ് പാർലറിന്‍റെ മറവില്‍ പെണ്‍വാണിഭം നടത്തിയതിന് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഞ്ജനേയ ഗൗഡ, ആഞ്ജനേയ റെഡ്ഡി, ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് എതിരെ യലഹങ്ക ന്യൂ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യലഹങ്കയിലെ റോറ…

ഗഗൻയാൻ യാത്രയില്‍ മലയാളിയും?

തിരുവനന്തപുരം: ബഹിരാകാശ രംഗത്ത് 'സൂപ്പര്‍ പവര്‍' ആകാനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ യാത്രയില്‍ മലയാളിയും.യാത്രാ പരിശീലനം നടത്തുന്ന നാലുപേരില്‍ ഒരാള്‍ മലയാളിയായ വ്യോമസേന സ്‌ക്വാഡ്രണ്‍ ലീഡറെന്നാണ് വിവരം. ചൊവ്വാഴ്ച തലസ്ഥാനത്ത്…

നാമിവിടെ യോഗം ചേരുമ്ബോള്‍ 23 ലക്ഷം ഫലസ്തീനികള്‍ കൂട്ടക്കൊലക്കും പട്ടിണിക്കും ഇരയാകുന്നു -ജനീവയില്‍…

ജനീവ: ദാഹവും പട്ടിണിയും മരുന്ന് നിഷേധവും ഇസ്രായേല്‍ യുദ്ധത്തിനുള്ള ആയുധമാക്കുകയാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് മാല്‍ക്കി.ജനീവയില്‍ യു.എൻ മനുഷ്യാവകാശ കൗണ്‍സില്‍ 55-ാമത് ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "നാം…

ചിപ്പി ശേഖരിക്കുന്നതിനിടെ തിരയില്‍പെട്ട വിദ്യാര്‍ഥിനി മരിച്ചു; കൂട്ടുകാരിയെ കാണാനില്ല

ചിപ്പി ശേഖരിക്കുന്നതിനിടെ തിരയില്‍പെട്ട വിദ്യാർഥിനി മരിച്ചു; കൂട്ടുകാരിയെ കാണാനില്ലനാഗർകോവില്‍: സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍തീരത്ത് ചിപ്പി ശേഖരിക്കുന്നതിനിടെ തിരയില്‍പെട്ട വിദ്യാർഥിനി കടലില്‍ മുങ്ങിമരിച്ചു.മറ്റൊരു കുട്ടിയെ കാണാതായി.…

മകൻ അമ്മയെ മര്‍ദിച്ചു കൊന്നു

കായംകുളം: മകന്റെ മർദനമേറ്റ് മാതാവ് മരിച്ചു. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മയാണ് (71) മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഇളയ മകൻ ബ്രഹ്മദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് ശാന്തമ്മയെ വീടിനുള്ളില്‍…

ഗസല്‍ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

ന്യൂഡല്‍ഹി: വിഖ്യാത ഗസല്‍ ഗായകൻ പങ്കജ് ഉധാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11-ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകള്‍ നയാബ് ഉധാസ് സോഷ്യല്‍ മീഡിയയിലൂടെയാണ് മരണവിവരം അറിയിച്ചത്.…

കൈക്കൂലി കേസ്: വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും

തലശ്ശേരി: കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും. വില്ലേജ് ഓഫിസർ നിരപരാധിയാണെന്ന് കണ്ട് തലശ്ശേരി വിജിലൻസ് കോടതി വിട്ടയച്ചു. ചാവശ്ശേരി വില്ലേജ് ഓഫിസറായ വിനോദ്, വില്ലേജ് അസിസ്റ്റന്റ് രജീഷ് എന്നിവരെ 2013 ഫെബ്രുവരി രണ്ടിന്…

ബംഗളൂരു-മൈസൂരു പാതയില്‍ വാഹനാപകടം; മൂന്നു പേര്‍ മരിച്ചു

ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗ പാതയില്‍ ടെമ്ബോ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച്‌ മൂന്നുപേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു.മൈസൂരു ദേവലപുര സോമേശ്വരപുരയിലെ കെ. സോമലിംഗപ്പ (70), ഹുൻസൂർ കരിമുഡ്ഡനഹള്ളിയിലെ എം. ശിവലിംഗപ്പ (66), ധാർവാഡിലെ എൻ.…