Shobika

ജ്ഞാനപീഠ പുരസ്‌കാരം; ഗുല്‍സാറിനും ജഗദ്ഗുരു രാംഭദ്രാചാര്യക്കും

ന്യൂഡല്‍ഹി: 2023-ലെ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. വിഖ്യാത ഉറുദുകവിയും ഹിന്ദിഗാനരചയിതാവുമായ ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ രാംഭദ്രാചാര്യയ്‌ക്കുമാണ് പുരസ്‌കാരം. ഹിന്ദി സിനിമക്ക് ഗുല്‍സാർ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. 2002-ല്‍…

എസ്. ഡി. പി. ഐ ജനമുന്നേറ്റ യാത്രയുടെ ഭാഗമായി വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു

തിരൂർ : രാജ്യത്തിന്റെ വീണ്ടെടുപ്പിന് വേണ്ടി ഫെബ്രുവരി പതിനാലിനു കാസർകോഡ് നിന്നും തുടക്കം കുറിച്ച് മാർച്ച്‌ ഒന്നിന് തിരുവന്തപുരം സമാപിക്കുന്ന എസ്. ഡി. പി. ഐ സംസ്ഥാന പ്രസിഡണ്ട്‌ മുവാറ്റുപുഴ അഷ്‌റഫ്‌ മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ…

അഴിമതി കേസില്‍ നാലുപേര്‍ക്ക് ശിക്ഷ

തിരുവനന്തപുരം: മൂന്ന് അഴിമതി കേസുകളില്‍ നാല് പേർക്ക് തടവ് ശിക്ഷ. തൃശൂർ പുത്തുർ സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന പുരുഷോത്തമൻ, ഡയറക്ടർ ബോർഡ് അംഗം ഓമന ജോണ്‍, കണ്ണൂർ തുണ്ടിയില്‍ റബ്ബർ ആൻഡ് അഗ്രികള്‍ച്ചറല്‍ മാർക്കറ്റിങ് സൊസൈറ്റി ഡിപ്പോ…

വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താൻ 250 പുതിയ കാമറകള്‍ സ്ഥാപിക്കാൻ തീരുമാനം

തിരുവനന്തപുരം: വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താൻ 250 പുതിയ കാമറകള്‍ കൂടി സ്ഥാപിക്കാൻ തീരുമാനം. വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടർന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍…

രണ്ടുവയസ്സുകാരന്‍ ഡെ കെയറില്‍നിന്ന് പുറത്തുപോയ സംഭവം: അധ്യാപകരെ പിരിച്ചുവിട്ടു

നേമം: രണ്ടുവയസ്സുകാരന്‍ ഡെ കെയറില്‍നിന്ന് പുറത്തുപോയ സംഭവത്തില്‍ അധ്യാപകരെ അധികൃതര്‍ പിരിച്ചുവിട്ടു. വി.എസ്.ഷാന, റിനു ബിനു എന്നിവരെയാണ് പിരിച്ചുവിട്ടത്. കാക്കാമൂല കുളങ്ങര സുഷസില്‍ ജി. അര്‍ച്ചന-സുധീഷ് ദമ്ബതികളുടെ മകന്‍ അങ്കിത് സുധീഷാണ്…

മൂന്നും എട്ടും വയസുള്ള മക്കളെ സ്കൂളിലാക്കി, പ്രണയ ദിനത്തില്‍ അമ്മ കാമുകനൊപ്പം ഒളിച്ചോടി, അറസ്റ്റില്‍

തിരുവനന്തപുരം: വാലന്‍റൈൻസ് ദിനത്തില്‍ മക്കളെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പില്‍ശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28) ആണ് പിടിയിലായത്. ഇവരുടെ കാമകുനായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.…

സ്കൂള്‍ കുട്ടികളുമായി വന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിത ഡ്രൈവര്‍ മരിച്ചു

ചിറ്റാർ: സ്കൂള്‍ കുട്ടികളുമായി വന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചിറ്റാർ കൊടുമുടി തൈക്കൂട്ടത്തില്‍ അഞ്ചുവിന്‍റെ ഭാര്യ അനിത തോമസ് (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30ഓടെ സ്കൂള്‍ കുട്ടികളെ ട്യൂഷൻ…

ഐ.ഐ.ടി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഐ.ഐ.ടി വിദ്യാർഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു. മഹാരാഷ്ട്ര നാസിക് സ്വദേശിയായ 23കാരനാണ് മരിച്ചത്.ഐ.ഐ.ടി കാമ്ബസിലെ ദ്രോണഗിരി ഹോസ്റ്റലിലാണ് സംഭവം. എം.ടെക് അവസാന വർഷ വിദ്യാർഥിയാണ് മരിച്ചത്. മരണത്തെ കുറിച്ച്‌…

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വനം വകുപ്പ് ജീവനക്കാരൻ മരിച്ചു

കല്‍പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടും മരണം. കുറുവാദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാക്കം സ്വദേശി വി.പി.പോള്‍ ആണ് മരിച്ചത്. കുറുവാദ്വീപിലെ വാച്ചറാണ് പോള്‍. കാട്ടാനയുടെ ആക്രമണത്തില്‍ നട്ടെല്ലിനും…

‘കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു’; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ്…

കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ. കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചു എന്നാണ് ആരോപണം. കോൺഗ്രസ് നൽകുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ല. കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്തു…