Shobika

കാര്‍ കയറിയിറങ്ങി മൂര്‍ഖന്‍റെ കുടല്‍മാല പുറത്ത്; മണിക്കൂര്‍ നീണ്ട സര്‍ജറി, എല്ലാം ഉള്ളിലാക്കി…

കൊല്ലം: കരിക്കോട് ടി കെ എം കോളജിനടുത്ത് റോഡില്‍ കാർ കയറിയിറങ്ങി പരിക്കേറ്റ മൂർഖൻ പാമ്ബിനെ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തി. പരിക്കേറ്റെങ്കിലും ശൗര്യത്തോടെ നിന്ന മൂർഖനെ നാട്ടുകാർക്ക് എടുത്തു മാറ്റാനായില്ല. ഒടുവില്‍…

മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

തിരുവല്ല : പരുമലയില്‍ ചായക്കടക്കാരന്റെ മർദനമേറ്റ് ചികിത്സയിരുന്ന 60 കാരൻ മരിച്ചു. വെണ്മണി പുന്തല റിയാസ് ഭവനില്‍ മുഹമ്മദ് റാവുത്തർ ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 21ന് രാത്രി ഒമ്ബത് മണിയായിരുന്നു മുഹമ്മദ് റാവുത്തർക്ക് മർദനമേറ്റത്.…

കെ. ബൈജൂനാഥ് വീണ്ടും മനുഷ്യാവകാശ കമീഷൻ ജുഡീഷ്യല്‍ അംഗം

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥിന് തുടർ നിയമനം നല്‍കാൻ തീരുമാനം. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അംഗങ്ങളായ നിയമനകാര്യ സമിതിയാണ് തീരുമാനമെടുത്തത്. സമിതിയുടെ…

നിരോധിത പുകയില ഉല്‍പന്നം ഉപേക്ഷിക്കപ്പെട്ട നിലയില്‍

ചെറുതോണി: ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വാഴത്തോപ്പ് പഞ്ചായത്തില്‍ ഭൂമിയാംകുളം കുരിശുപാറയില്‍ പാറക്കെട്ടിലാണ് ഇവ കാണപ്പെട്ടത്. നാലു ചാക്കിലായി നിറച്ച പാൻമസാലകള്‍ തിങ്കളാഴ്ച…

ഉദ്ഘാടകൻ മോദി, അബുദാബി മഹാക്ഷേത്ര സമര്‍പ്പണം ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യ-യു.എ.ഇ ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് അബുദാബിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ബാപ്‌സ് ഹിന്ദു ക്ഷേത്രം. അബുദാബി -ദുബായ് ഹൈവേയില്‍ അബു മുറൈഖയിലെ കുന്നിൻമുകളില്‍ പൂർണമായും കല്ലില്‍ നിർമ്മാണം.…

പന്തളം രാജകുടുബാംഗം മൂലംനാള്‍ ശശികുമാര്‍ വര്‍മ നിര്യാതനായി

പന്തളം: പന്തളം രാജകുടുബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തില്‍ അംബിക തമ്ബുരാട്ടിയുടെയും കിടങ്ങൂർ പാറ്റ്യാല്‍ ഇല്ലത്ത് (ഓണംതുരുത്ത്) ഗോദ ശർമൻ നമ്ബുതിരിയുടെയും മകൻ മൂലംനാള്‍ ശശികുമാർ വർമ (72) നിര്യാതനായി.സംസ്കാരം നാളെ ഉച്ചക്ക് മൂന്നിന്

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തലയാഴം ആലത്തൂർ ഭാഗത്ത് നടുപ്പറമ്ബ് വീട്ടില്‍ അർജുൻ ബിനു (20), തലയാഴം ഉല്ലല രാജഗിരി വീട്ടില്‍ ജയശങ്കർ (22), തലയാഴം ആലത്തൂർ…

12കാരനെ വീട്ടില്‍നിന്നും കാണാതായെന്ന് പരാതി

തിരുവനന്തപുരം: നാലാഞ്ചിറയില്‍ 12കാരനെ കാണാതായെന്ന് പരാതി. കോണ്‍വെന്‍റ് ലൈനില്‍ ജിജോയുടെ മകൻ ജോഹിനെയാണ് കാണാതായത്. രാവിലെ ആറു വരെ കുട്ടി വീട്ടില്‍ ഉണ്ടായിരുന്നെന്നാണ് പിതാവ് പറയുന്നത്. റോഡിന് സമീപത്താണ് വീട് സ്ഥിതിചെയ്യുന്നത്.…

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്ബിവേലിയില്‍ കടുവ കുടുങ്ങി

കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവ കുടുങ്ങി. കൃഷിയിടത്തിലെ കമ്ബിവേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്ബിവേലിയില്‍ കുടുങ്ങി നില്‍ക്കുന്നത് കണ്ടത്. വനം…

പ്രേമലു സൂപ്പര്‍ ഹിറ്റ്, പക്ഷെ ആദിക്കുണ്ടൊരു പരിഭവം, അങ്ങനെ വിളിക്കരുത്! എന്നാലിത്…

ഹിറ്റില്‍ നിന്ന് സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ഗിരീഷ്‌ എഡി ചിത്രം 'പ്രേമലു' കണ്ടവരാരും അതിലെ 'ജെ.കെ' ആദിയെ മറക്കാന്‍ ഇടയില്ല. മുന്‍പും പല ചിത്രങ്ങളിലും വെബ് സീരീസുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദിയെ…