Fincat

തിരൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ; കോട്ടയിൽ അബ്ദുൽ കരീം പ്രസിഡൻ്റ്…

തിരൂർ: തിരൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് (ബുധൻ) വൈകിട്ട് തിരൂർ കുഞ്ഞു ഹാജി സൗദത്തിൽ ചേർന്ന മണ്ഡലം കൗൺസിൽ യോഗത്തിലാണ് പുതിയ സംഘടനാ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട…

‘പന്ത്രണ്ട് മണിക്കൂർ ചോദ്യം ചെയ്തു, ഇത് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കി’; പരാതിയുമായി എം.ശിവശങ്കർ;…

ലൈഫ് മിഷൻ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനെ കുറിച്ച് പരാതിയുമായി എം. ശിവശങ്കർ. തന്നെ ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് വിളിച്ചുവരുത്തി, പന്ത്രണ്ട് മണിക്കൂർ ചോദ്യം ചെയ്തുവെന്നും ഇത് ശാരീരികമായ…

സിപിഐഎമ്മിന് വേണ്ടി ക്വട്ടേഷന്‍; ആഹ്വാനം ചെയ്തവര്‍ക്ക് ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും: ആകാശ്…

സിപിഐഎം നേതാക്കള്‍ക്കെതിരെ ആരോപണവുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ക്വട്ടേഷന്‍ ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് പ്രതിഫലമെന്ന് ആകാശ്…

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഐഎസ് ബന്ധം; കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ എൻഐഎ…

കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അറുപത് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് പുരോഗമിക്കുന്നു. കൊച്ചിയിൽ അറസ്റ്റിലേക്ക് കടന്നുവെന്നും സൂചനയുണ്ട്. കോയമ്പത്തൂർ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജമേഷ മുബീൻ, മംഗലാപുരം സ്ഫോടനത്തിൽ…

സംസ്ഥാന ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങള്‍ ആയ മുസ്ലിം , ക്രിസ്ത്യന്‍ ,സിഖ്, ബുദ്ധ , ജൈനര്‍, പാഴ്‌സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷകള്‍ ക്ഷണിച്ചു. ബിപിഎല്‍…

മലപ്പുറം ജില്ലയിലെ ചരിത്രപ്രധാനമായ ഇടങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ജില്ലയിലെ ചരിത്രപ്രധാനമായ ഇടങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ജനപ്രതിനിധികളുമായി ചേര്‍ന്ന് കൂട്ടായ ശ്രമം നടത്തുമെന്ന് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ മാത്രമല്ല, ചരിത്ര…

105-ാം വാർഷികത്തിന് 105 പേരുടെ രക്തം ദാനം ചെയ്യാൻ ഒരു പൊതുവിദ്യാലയം

മലപ്പുറം: സ്കൂളുകൾ വാർഷികങ്ങളുടെ തിരക്കിലാണ്. ഘോഷയാത്രയും കലാപരിപാടികളും സ്റ്റേജ് ഷോകളുമായി ആഘോഷങ്ങൾ പൊടി പാറുമ്പോൾ വേറിട്ട വാർഷികാഘോഷം ഒരുക്കുകയാണ് മലപ്പുറത്തെ ഒരു പൊതുവിദ്യാലയം. തിരൂർ മംഗലം ചേന്നരയിലെ വി.വി.യു.പി സ്കൂൾ നൂറ്റിയഞ്ചാം…

സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ കാറും ഡ്രൈവറും പിടിയിൽ

മഞ്ചേരി: സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ കാറും ഡ്രൈവറും പൊലീസ് പിടിയിൽ. പറമ്പിൽ പീടിക സ്വദേശി നെടുമ്പള്ളിമാട് നിസാമുദ്ധീൻ (26) ആണ് പിടിയിലായത്. കഴിഞ്ഞ എട്ടാം തിയതി മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വള്ളുമ്പ്രം…

പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ചു, 26 കാരൻ അറസ്റ്റില്‍

ഡൽഹിയിൽ വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം. നജഫ്ഗഡിലെ മിത്രോൺ ഗ്രാമത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തി. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ധാബയിലെ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.…

പ്രതിമാസം 50,000 രൂപ ലഭിക്കും ഈ സർക്കാർ പദ്ധതിയിൽ നിക്ഷേപിച്ചാൽ; മറ്റ് വിവരങ്ങൾ അറിയാം

എത്ര നാൾ വരെ ജോലി എടുക്കാനാണ് നിങ്ങളുടെ പദ്ധതി ? 60 വയസിൽ റിട്ടയർമെന്റ് സ്വപ്‌നം കാണുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ വിരമിച്ച ശേഷമുള്ള ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? പ്രതിമാസം ശമ്പളമില്ലാതെ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകും…