Fincat

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 21ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാല,

ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം; എതിരാളികൾ ഒഡീഷ

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻ…

മൂടിക്കെട്ടിയ ആകാശം; മഴസാധ്യത 70 ശതമാനം: ഇന്ത്യ – പാകിസ്താൻ മത്സരത്തിൽ മഴ വില്ലനായേക്കുമെന്ന് ആശങ്ക

ടി-20 ലോകകപ്പിൽ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ – പാകിസ്താൻ പോരാട്ടത്തിൽ മഴ വില്ലനായേക്കുമെന്ന് ആശങ്ക. മെൽബണിൽ കളി നടക്കുന്ന സമയത്ത് മഴ പെയ്യാനുള്ള സാധ്യത 70 ശതമാനമാണ്. നഗരത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. മഴമേഘങ്ങളുണ്ട്. അതുകൊണ്ട്…

എന്തിനും തല്ലാമെന്ന അവസ്ഥ’, പൊലീസുകാർ അക്രമികളായി മാറി; കെ സുധാകരൻ

കേരളത്തിലെ പൊലീസുകാർ അക്രമികളായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആര് സ്റ്റേഷനിൽ പോയാലും മർദ്ദനം. എന്തിനും തല്ലാമെന്ന അവസ്ഥയാണ് കേരളത്തിലേത്. പൊലീസുകാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എൽദോസ്…

എൽദോസ് കുന്നപ്പിള്ളില്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യൽ. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നിൽ എംഎൽഎ എത്തിയത്. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ…

448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി; മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ

448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ. ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിച്ചു. ഈമാസം ഏഴ് മുതൽ 16 വരെ നടത്തിയ പരിശോധനകളിലാണ് നടപടി. 14…

ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു; 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

കാസര്‍ഗോഡ് സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകർന്ന് വീണ് അപകടം. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുപ്പത് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാർത്ഥികളെ…

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് നാൽപത്തിനാലാം ദിവസമാണ് രാജി പ്രഖ്യാപിച്ചത്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്…

അന്താരാഷ്ട്ര പാചക ദിനത്തിൽ കൊല്ലപറമ്പിൽ ഭാസ്ക്കരനെ ആദരിച്ചു     

ലോക പാചകക്കാരുടെ ദിനത്തിൽ സൗഹൃദവേദി, തിരൂരും നെറ്റ്‌വ റെസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ നാലര പതിറ്റാണ്ടുകാലമായി തിരൂരിൽ സുസ്ത്യർഹമായ രീതിയിൽ പാചകകലയിൽ നൈപുണ്യം തെളിയിച്ച തൃക്കണ്ടിയൂർ സാവിത്രി ടീസ്റ്റാളിലെ…

ലോകകപ്പിന്‍റെ ഭൂതകാലത്തിലിപ്പോഴും കേള്‍ക്കാം ബെല്‍ജിയത്തിന്‍റെ ആവേശാരവങ്ങള്‍: ബെല്‍ജിയത്തിന്‍റെ…

ഓര്‍മകളിരമ്പുന്നൊരു ലോകകപ്പിന്‍റെ ഭൂതകാലത്തിലിപ്പോഴും കേള്‍ക്കാം ബെല്‍ജിയത്തിന്‍റെ ആവേശാരവങ്ങള്‍. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലമായി ബെല്‍ജിയത്തിന്‍റെ കളിയഴക് വീക്ഷിക്കുകകയാണ് സിറ്റി സ്കാൻ ലേഖകൻ ഇർഫാൻ പകര. വിജയികളുടെ ചുമലിലേറിയല്ല…