Fincat

തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു; പൊന്നാനിയിൽ 75കാരന് പരുക്ക്

മലപ്പുറം: തെരുവുനായയുടെ ആക്രമണത്തിൽ പൊന്നാനി മാറഞ്ചേരി മുളമുക്കിൽ ഒരാൾക്ക് പരുക്ക്. ആലിൻ ചുവട് വെള്ളക്കറുകത്തറ അപ്പുകുട്ടനാണ് (75) വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ തെരുവു നായയുടെ കടിയേറ്റത്. ബുധനാഴ്ച വൈകുന്നേരം നാല് മണിക്കാണ്

കുട്ടി ഡ്രൈവർമാർക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്; രക്ഷിതാക്കൾക്ക് 25000 രൂപ പിഴ ചുമത്തി

മലപ്പുറം: പ്രായപൂർത്തിയാവാത്തസ്കൂൾ വിദ്യാർത്ഥികൾ വാഹനം ഉപയോഗിക്കുന്നത് വർദ്ധിച്ച സാഹചര്യത്തിൽ നടപടി കർശനമാക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം, ഇരുചക്രവാഹനം ഉപയോഗിച്ച് നിരത്തിലിറങ്ങിയ 13 വയസ്സുകാരൻ ഉൾപ്പെടെ അഞ്ച്പേരുടെ

പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

മഞ്ചേരി: തേജസ് ബുക്‌സിന്റെ മൂന്നു പുസ്തകങ്ങള്‍ മഞ്ചേരി സഭാഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശനം ചെയ്തു. പിഎഎം ഹാരിസിന്റെ 'കാശി ഗ്യാന്‍വാപി, മഥുര ഈദ്ഗാഹ് മസ്ജിദ്: വിവാദങ്ങളും വസ്തുതകളും' , സി അബ്ദുല്‍ ഹമീദിന്റെ 'ദി സാഗ ഓഫ് മാപ്പിള

ദേശീയ ഹിന്ദി ദിനം ആഘോഷിച്ചു

മലപ്പുറം: കേരള ഹിന്ദി സാഹിത്യ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഹിന്ദി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .ബീഹാറി സാഹിത്യകാരന്‍ ദിനേശ് തിവാരി ഓണ്‍ ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രാമച്ചംകണ്ടി സുന്ദര്‍ രാജ് അധ്യക്ഷത

അന്യായമായ കെട്ടിട നികുതി വര്‍ദ്ധനവ് ബഹിഷ്‌ക്കരിക്കും;കെട്ടിട ഉടമകള്‍

മലപ്പുറം: അന്യായമായ കെട്ടിട നികുതി വര്‍ദ്ധനവ് ബഹിഷ്‌ക്കരിക്കുമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭൂമിയുടെ ന്യായവിലക്ക് അനുപാതമായി കെട്ടിട നികുതി

നരിപ്പറമ്പ് – പോത്തന്നൂര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

നരിപ്പറമ്പ് - പോത്തന്നൂര്‍ റോഡില്‍ കാനയുടെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്ന് വിള്ളല്‍ രൂപപ്പെട്ട് അപകടാവസ്ഥയിലായതിനാല്‍ ഇന്ന് (സെപ്തംബര്‍ 15) മുതല്‍ നവീകരണ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള  മള്‍ട്ടി ആക്‌സില്‍, ഹെവി ലോഡ് വാഹന ഗതാഗതം

ചമ്രവട്ടം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയില്‍ നിര്യാതനായി

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ജിദ്ദയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ ചമ്രവട്ടം സ്വദേശി പരേതനായ തോട്ടുങ്ങല്‍ പറമ്പില്‍ അസീസിന്റെ മകന്‍ മുഹമ്മദ് അനീസ് (42) ആണ് ജിദ്ദ നാഷണല്‍

മലപ്പുറം സ്വദേശിനിയായ മലയാളി യുവതി യുഎഇയില്‍ നിര്യാതയായി

അല്‍ഐന്‍: മലപ്പുറം സ്വദേശിനിയായ മലയാളി യുവതി യുഎഇയില്‍ നിര്യാതയായി. വാഴക്കാട് ആക്കോട് ചൂരപ്പട്ട കാരട്ടിൽ കല്ലങ്കണ്ടി മുസ്‍തഫയുടെ ഭാര്യ സുബൈദ മുസ്തഫ (സമീറ -37) ആണ് ദുബൈയില്‍ നിര്യാതയായത്. ദുബൈ, അമേരിക്കൻ ഹോസ്‍പിറ്റലിൽ

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകൾ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു.കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം

മദ്രസ കുത്തിതുറന്ന് കവര്‍ച്ച;മോഷ്ടിച്ച പണം അനാഥാലയങ്ങള്‍ക്ക് സംഭാവന ചെയ്യുന്ന കള്ളന്‍ പൊന്നാനി…

മലപ്പുറം: ജാറം കമ്മിറ്റി ഓഫിസുകളും മദ്രസകളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ അറസ്റ്റ്