Fincat

ഓട്ടോറിക്ഷയിൽ യാത്രക്കാരിയായ യുവതിയെ ബലാത്സംഗംചെയ്ത ഡ്രൈവർ അറസ്റ്റിൽ

ഓട്ടോയിൽ വെച്ച് യാത്രക്കാരിയായ യുവതിയെ ബലാത്സംഗംചെയ്ത ഡ്രൈവർ അറസ്റ്റിൽ വഴിക്കടവ്: മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബു (41) അയ്യപ്പൻപൊട്ടി, മരുത എന്നയാളെയാണ് വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ മനോജ്

ഓണനാളുകളിൽ മഴ കനക്കും; ഉത്രാടദിനം മുതൽ കനത്ത മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണനാളുകളിൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നും നാളെയും വ്യാപക മഴയുണ്ടാകില്ല. രണ്ട് ദിവസവും ഏതാനും ജില്ലകളിൽ മാത്രമാണ് മഴ ജാഗ്രത നിർദ്ദേശമുള്ളത്. ഉത്രാട ദിനം മുതൽ മഴ കനത്തേക്കാനാണ്

മരക്കൊമ്പ് ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

മലപ്പുറം: നിലമ്പൂരിൽ റബർ മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പ് തലയിൽ വീണ് തൊഴിലാളി മരിച്ചു. ചാലിയാർ പഞ്ചായത്തിലെ ആനപ്പാറ സ്വദേശി കളത്തിങ്ങൽ തൊടി അബ്ദുൾ നാസർ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് തോട്ടു പൊയിലിലെ പി വി അബ്ദുൾ വഹാബ്

ഓണം സ്പെഷ്യൽ ഡ്രൈവ്; താനൂരിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി

താനൂർ: ഒഴുർ ഓണക്കാട്ടിൽ നിന്നും 12 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. ഓട്ടോറിക്ഷയിൽ 24കുപ്പികളിലായി ശേഖരിച്ച് വെച്ച് വിൽപ്പന നടത്തുകയായിരുന്ന ഒഴൂർ സ്വദേശി മോഹൻദാസ് (46) എന്നയാളെയാണ് താനൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ

അന്തര്‍ജില്ലാ മൊബൈല്‍ മോഷ്ടാവിനെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

താനൂര്‍: അന്തര്‍ജില്ലാ മൊബൈല്‍ മോഷ്ടാവ് പോലീസ് പിടിയില്‍. തിരൂരങ്ങാടി സ്വദേശി കൊളക്കാടന്‍ ബിയാസ് ഫാറൂഖി(37)നെയാണ് താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ ജീവന്‍ ജോര്‍ജ്ജും സംഘവും അറസ്റ്റ് ചെയ്തത്.ഓണപ്പൂക്കളുമായി

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്‌നേഹ സംവാദങ്ങള്‍ നടത്തുക; ഭരണഘടനയെ തകര്‍ക്കുന്ന…

ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയെ ഒളിഞ്ഞും തെളിഞ്ഞും തകര്‍ക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ഡെമോക്രാറ്റുകളുടെയും സെക്യുലറിസ്റ്റുകളുടെയും കൂട്ടായ്മ അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യത്ത് ബിജെപി ഉയര്‍ത്തുന്ന

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അധ്യാപക അവാർഡ്; ടി.വി. ജലീൽ മാസ്റ്റർക്ക്

തിരുന്നാവായ: ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ 2022 ലെ സംസ്ഥാന അധ്യാപക പുരസ്കാരമായ ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് ടി.വി. ജലീൽ മാസ്റ്റർക്ക് ലഭിച്ചു . തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു ഐ എ എസ് അവാർഡ്

പോപുലർ ഫ്രണ്ട് താനൂർ ഏരിയ സമ്മേളനം നടത്തി,

താനൂർ: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന തലക്കെട്ടിൽ പോപ്പുലർ ഫ്രണ്ട്‌ ഓഫ് ഇന്ത്യ സെപ്റ്റംബർ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം താനൂർ ഏരിയ 'നാട്ടൊരുമ, സമ്മേളനം നടത്തി രാവിലെ 9മണിക്ക് താനൂർ ടൗൺ

ഭാരത് ജോഡോ യാത്രയില്‍ ഐ എന്‍ ടി യു സി 3000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും

മലപ്പുറം : ഭാരത് ജോഡോ യാത്രയില്‍ 3000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ം ഐ എന്‍ ടി യു സി മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഫാസിസ്റ്റ്

റേഷന്‍ കടകള്‍ക്ക് ഞായാറാഴ്ച പ്രവൃത്തി ദിവസം

ഓണം പ്രമാണിച്ച് നാളെ (സെപ്തംബര്‍ നാല്) ഞായാറാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പകരം റേഷന്‍ കടകള്‍ക്ക് സെപ്തംബര്‍ 19ന് അവധി ദിവസമായിരിക്കും.