തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയാരംഭം കുറിച്ച് എല്‍ഡിഎഫ്.
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയാരംഭം കുറിച്ച് എല്‍ഡിഎഫ്. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയിലാണ് എതിരില്ലാതെ ആറ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
പത്താം വാര്‍ഡില്‍ നിന്നും എംപി നളിനി, 11 ാം വാര്‍ഡില്‍ എം…
