Fincat

പുതുക്ക നാട്ടിൽ പത്മിനി അമ്മ അന്തരിച്ചു

തിരൂർ: തൃക്കണ്ടിയൂർ പുതുക്ക നാട്ടിൽ പരേതനായ അച്ചുതൻ നായരുടെ മകൾ പത്മിനിയമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ കുന്നത്ത് മാട്ടായി രാമചന്ദ്രൻ നായർ. മക്കൾ: രമണി, വിമല, ശങ്കരനാരായണൻ, ശ്രീനിവാസൻ, മുരളീധരൻ, ജ്യോതി ലക്ഷ്മി, രജനി സഹോദരൻ

നടുറോഡിൽ യുവതികളെ മർദ്ദിച്ച സംഭവം; പ്രതി ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം ലഭിച്ചു

മലപ്പുറം: പാണമ്പ്രയിൽ അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്‌ത സ്‌കൂട്ട‌ർ യാത്രികരായ യുവതികളെ മർദ്ദിച്ച സംഭവത്തിൽ പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം ലഭിച്ചു. മേയ്19നകം അറസ്‌റ്റ് ചെയ്‌താൽ 50,000

ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടി; ഗർഭിണിയും…

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി. സംഭവത്തിൽ ദമ്പതികളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ഏഴ് കിലോ സ്വർണമാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.

പോലീസിന്റെ പദ്ധതി പൊളിച്ച് കോടതി

ഗുഹാവത്തി: വനിതാ കോണ്‍സ്റ്റബിളിനെ ജിഗ്നേഷ് മേവാനി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ അസം പോലീസിനെതിരെ രൂക്ഷവിമര്‍ശനം.പോലീസ് കേസ് കെട്ടിച്ചമച്ചതെന്ന് കോടതി. കോടതി ജിനേഷ് മേവാനി എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചു. നിയമത്തെയും

തൃശൂരില്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ ഓൺലൈൻ ടാക്‌സി

തൃശൂര്‍: നഗരത്തിലെ ഓൺലൈൻ ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ ടാക്‌സി ബുക്കിംഗ് ആപ് പുറത്തിറക്കുന്നു. വന്‍കിട ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ ചൂഷണത്തില്‍ നിന്നു മുക്തമാകുന്നതിനായാണ് ടാക്‌സി തൊഴിലാളികള്‍ ലാഭ എന്ന ഓണ്‍ലൈന്‍ ടാക്‌സി ആപ്

വിജയ്ബാബു ഉടന്‍ കീഴടങ്ങിയേക്കും

കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ വിജയ്ബാബുവിന്റെ പാസ്‌പോട്ട് കണ്ടുകെട്ടാന്‍ പോലീസ്. ഇയാളെ ദുബായില്‍ നിന്നും പൊക്കാന്‍ പോലീസ് നയതന്ത്ര നടപടികള്‍ ആരംഭിച്ചു. ഇതിനിടെ നടി നല്‍കിയ പരാതി ചോര്‍ന്ന് വിജയ്ബാബുവിന്റെ

കൂട്ടായിൽ കാർ തടഞ്ഞ് പണവും സ്വർണ്ണാഭരണവും കവർന്ന കേസ്സിലെ പ്രതികൾ അറസ്റ്റിൽ

തിരൂർ: കഴിഞ്ഞ ഡിസംബറിൽ കൂട്ടായി മംഗലം പാലത്തിൽ വച്ച് കാർ തടഞ്ഞു പുറത്തൂർ സ്വദേശിയെ അക്രമിച്ച് പണവും മൊബൈൽ ഫോണും സ്വർണ്ണാഭരണവും കവർന്ന കേസ്സിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതികളെ വ്യാഴാഴ്ച രാത്രിയിൽ തിരൂർ പോലീസ് പിടികൂടി.

കരിപ്പൂരിൽ വൻ സ്വർണവേട്ട; ആറ് യാത്രക്കാരിൽ നിന്ന് പിടികൂടിയത് മൂന്നേകാൽ കോടിയുടെ സ്വർണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് യാത്രക്കാരിൽ നിന്നായി മൂന്നേകാൽ കോടി രൂപ മൂല്യം വരുന്ന 6.26 കിലോ സ്വർണമാണ് ഡി.ആർ.ഐയുടെ പരിശോധനയിൽ പിടികൂടിയത്. സ്വർണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. ജിദ്ദയിൽ

സി കെ അബ്ദുറഹിമാന്‍ വിരമിക്കുന്നു.

.സി കെ അബ്ദുറഹിമാന്‍ വിരമിക്കുന്നു.മലപ്പുറം; 38 വര്‍ഷത്തെ സേവനത്തിനു ശേഷം ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി കെ അബ്ദുറഹ്മാന്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍