വഴിക്കടവിൽ നാലരക്കോടിയോളം രൂപയുടെ കൊറിയൻ നിർമിത സിഗരറ്റുകൾ പിടികൂടി.
മലപ്പുറം: കേരള അതിർത്തിയായ വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ നാലരക്കോടിയോളം രൂപയുടെ കൊറിയൻ നിർമിത സിഗരറ്റുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. ജാർഖണ്ഡിൽ നിന്ന് ഉരുളക്കിഴങ്ങ് കയറ്റിവന്ന ലോറിയുടെ അകത്ത് രഹസ്യമായി ഒളിപ്പിച്ചു വഴിക്കടവ് ചെക്ക്!-->!-->!-->…