Fincat

പ്ലസ് വൺ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: നിലമ്പൂരിൽ പ്ലസ് വൺ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു. മൂത്തേടം നെല്ലി പൊയിൽ സ്വദേശി കറുത്തേടത്ത് ഇസ്മായിലിന്റെ മകൻ അഭിനനാണ് മരിച്ചത്. മൂത്തേടത്തു നിന്നും മഞ്ചേരിയിലെ ബന്ധു വീട്ടിൽ വിരുന്നിനു പോയതായിരുന്നു കുട്ടി.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നും കോമേഴ്സിൽ ഡോക്ടറേറ്റ്

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നും കോമേഴ്സിൽ (കോസ്റ്റ് അക്കൗണ്ടിങ് പ്രാക്ടീസസ് ഇൻ ദ മാനുഫാക്ചറിങ് യൂനിറ്റ്സ് ഇൻ കേരള) ഡോക്ടറേറ്റ് നേടിയ അഖില ഇബ്രാഹിം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് റിസർച്ച് സെന്‍ററിൽ ഡോ. പി.എം ഹബീബുറഹിമാനു

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലപ്പുറം ഉൾപ്പെടെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തിളച്ച കഞ്ഞിയില്‍ വീണ് പൊള്ളലേറ്റയാള്‍ മരിച്ചു

ചെന്നൈ: ദേവീപ്രസാദം തയ്യാറാക്കുന്നതിനിടെ തിളച്ച കഞ്ഞിയില്‍ വീണ് പൊള്ളലേറ്റയാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി മുത്തുകുമാറാണ് മരിച്ചത്. തമിഴ്‌നാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നായ 'ആടി വെള്ളി'യുടെ ഭാഗമായി മധുരയിലെ പഴങ്കാനത്ത് മുത്തു

ദേശീയ അവാർഡ് ജേതാക്കളായ ഇ.ആർ. ഉണ്ണിയേയും സി.പി ശിഹാബുദ്ദീനേയും സൗഹൃദവേദി, തിരൂർ സ്വീകരണം നല്കി…

തിരൂർ: പഞ്ചാബ് മലയാളി അസോസിയേഷൻറെയും മലയാള കലാ സാഹിത്യ സംസ്‌കൃതിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള കേളപ്പജി നാഷണൽ ഫെലോഷിപ്പ് അവാർഡ് നേടിയ ഇ. ആർ ഉണ്ണിക്കും കവിതാലാപനത്തിനുള്ള ഡോക്ടർ എ പി ജെ അബ്ദുൽ കലാം നാഷണൽ അവാർഡ് നേടിയ സി.പി

മഴക്കെടുതി; മരിച്ചവരുടെ എണ്ണം 12 ആയി; ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. അതേസമയം

മത്സ്യത്തൊഴിലാളികള്‍ അതീവജാഗ്രതപാലിക്കുക: മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കടല്‍ ഏറെ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാന്‍ അഭ്യര്‍ത്ഥിച്ചു. മത്സ്യത്തൊഴിലാളികള്‍ ഒരു

വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു

കല്‍പറ്റ: അതിതീവ്ര മഴക്കുളള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയാരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍

ജില്ലയിൽ റെഡ് അലർട്ട്, നാടുകാണിയിൽ രണ്ട് ദിവസം രാത്രി യാത്രാ നിരോധനം

മലപ്പുറം: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ നാടുകാണി ചുരത്തിൽ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി.രാത്രി 9 മുതൽ രാവിലെ 6 വരെയാണ് യാത്ര നിരോധനം. മലപ്പുറം ജില്ല കലക്ടർ വി.ആർ. പ്രേംകുമാറാണ് ഉത്തരവ്

മലപ്പുറത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടികുരങ്ങുവസൂരി സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ്. 30 കാരനായ അരിക്കേട് സ്വദേശിയായ യുവാവ് മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ജൂലൈ 28ന് യുഎ.ഇയിൽ നിന്നാണ് ഇദ്ദേഹം