Fincat

എകെജി സെന്റര്‍ ആക്രമിച്ച പ്രതിയെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചതായി എഡിജിപി; അതിവേ​ഗം അറസ്റ്റുണ്ടാകും

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞുവെന്ന് എഡിജിപി വിജയ് സാഖറെ. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. പ്രതിയെ ഉടൻ പിടികൂടാനാവുമെന്നാണ് കരുതുന്നതെന്നും എഡിജിപി

യുവജനങ്ങൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

താനുർ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി താനാളൂർ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽതിരൂർ താലുക്ക് ലൈബ്രറി കൗൺസിലുമായി സഹകരിച്ച് യുവജനങ്ങൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽനടന്ന മത്സരത്തിൽ

പ്രതിഭാ സംഗമം നടത്തി.

താനുർ: രായിരമംഗലംഎസ് എം എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.അതോടൊപ്പം പ്രദേശത്തെ മറ്റു യുപി സ്കൂളുകളിൽ നിന്നും യുഎസ്എസ്

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച ഓഫീസ് രാഹുല്‍ ഗാന്ധി എം.പി സന്ദര്‍ശിച്ചു; കുട്ടികളാണ്…

വയനാട്: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കല്‍പ്പറ്റയിലെ ഓഫീസ് രാഹുല്‍ ഗാന്ധി എം.പി സന്ദര്‍ശിച്ചു. ഓഫീസ് ആക്രമണത്തില്‍ ആരോടും ദേഷ്യമില്ലെന്ന് രാഹുല്‍ പ്രതികരിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിരുത്തരവാദപരമായി പെരുമാറി. അവരോട്

ആണ്ടിക്കടവത്ത് ഹംസകോയ നിര്യാതനായി

നിര്യാതനായി പറവണ്ണ: അരിക്കാഞ്ചിറ സ്വദേശി ആണ്ടിക്കടവത്ത് ഹംസകോയ (70) നിര്യാതനായി.നബീസയാണ് ഭാര്യ. മക്കൾ കബീർ,അബ്ദുൾസലാം,മുഹമ്മദ്റാഫി മരുമക്കൾ ജുബൈരിയ,ആബിദ,സലീന.

വഴിക്കടവ് ചെക്ക് പോസ്റ്റിൽ മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് പോയ അസിസ്റ്റന്റ് മോട്ടർ…

നിലമ്പൂർ: കണക്കിൽപ്പെടാത്ത അരലക്ഷം രൂപയുമായി അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. ആലപ്പുഴ കോമല്ലൂർ കരിമുളക്കൽ ഷഫീസ് മൻസിലിൽ ബി. ഷഫീസ് ആണ് വിജിലൻസ് പിടിയിസലായത്. ഇയാളുടെ ഏജന്റ് വഴിക്കടവ് പുതിയകത്ത് ജുനൈദും (ബാപ്പുട്ടി)

അവിനാഷിന് വാഹനാപകടം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കെജിഫ്’ ഫെയിം ബി എസ് അവിനാഷിന്റെ കാർ അപകടത്തിൽപ്പെട്ടു. നടൻ സഞ്ചരിച്ചിരുന്ന കാർ കണ്ടയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിന്നും താൻ അത്ഭുതകരമായി രക്ഷപ്പെട്ടെന്നും പരിക്കുകളൊന്നും പറ്റിയില്ലെന്നും നടൻ അറിയിച്ചു. തന്റെ

സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനശ്രദ്ധ ആകർഷിച്ച സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയാണ് വരൻ. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തിലാണ് ലളിതമായ ചടങ്ങ് നടക്കുക. നിലവിലെ സാഹചര്യം

നാടൻ തോക്ക് കൈവശം വെച്ചു; 3 പേർ പിടിയിൽ

മലപ്പുറം: നാടന്‍ തോക്കുകളുമായി മൂന്ന്‌ പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. മലപ്പുറം ജില്ലയില്‍ അനധികൃതമായി നാടന്‍ തോക്കുകളും തെരകളും കൈവശം വച്ച് നായാട്ട് നടത്തുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ

പാർട്ടി ഓഫീസിനകത്തേക്ക് ബോംബോ പടക്കമോ എറിയുന്നത് യുഡിഎഫിന്റെ രീതിയല്ല; വി ഡി സതീശൻ

തിരുവനന്തപുരം: ഒരു പാര്‍ട്ടി ഓഫീസിന്റെ അകത്തേക്ക് ബോംബോ പടക്കമോ എറിയുന്നത് യുഡിഎഫിന്റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡ‍ി സതീശൻ. എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന് പിന്നിൽ ആരാണെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ.