Fincat

ഒന്നരവയസുകാരിയെ മുക്കിക്കൊന്ന മുത്തശ്ശിയുടെ കാമുകൻ അറസ്റ്റിൽ

കൊച്ചി: എറണാകുളം കലൂരിലെ ഹോട്ടലി​ൽ ഒന്നരവയസുള്ള പെൺകുഞ്ഞിനെ ബക്കറ്രിലെ വെള്ളത്തി​ൽ തലകുത്തി​നി​റുത്തി​ മുക്കിക്കൊന്ന സംഭവത്തിൽ മുത്തശ്ശിയുടെ കാമുകൻ അറസ്റ്റിൽ. പള്ളുരുത്തി പള്ളിച്ചാൽ റോഡിൽ കല്ലേക്കാട് വീട്ടിൽ ജോൺ ബിനോയ് ഡിക്രൂസാണ്

എ.പി അബ്ദുല്‍ വഹാബിനെ ഐ.എന്‍.എല്ലില്‍നിന്ന് പുറത്താക്കി

മലപ്പുറം: എ.പി അബ്ദുൽ വഹാബിനെ ഐ.എന്‍.എല്ലി ൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ ദേശീയ കമ്മിറ്റിയാണ് നടപടിയെടുത്തത്. വഹാബ് പക്ഷത്തിന്‍റെ ജനറൽ സെക്രട്ടറിയായ നാസർ കോയ തങ്ങളേയും പുറത്താക്കിയിട്ടുണ്ട്. രൂപീകരണ സമയം

സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

നിലമ്പൂര്‍: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചുങ്കത്തറ കാട്ടിച്ചിറ തുറക്കല്‍ ബഷീറിന്റെ മകന്‍ നിഹാല്‍(18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലോളം സുഹൃത്തുക്കളോടൊപ്പം പുന്നപ്പുഴയുടെ എടമല കടവില്‍

എസ്.ഡി.ടി.യു തിരൂർ ഏരിയ പ്രതിനിധി സഭ കാരത്തൂരിൽ നടന്നു.

കാരത്തൂർ: ജില്ലാ ജനറൽ സെക്രട്ടറി P.A .ഷംസുദ്ദീൻ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു. P.P. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി മുയ്തീൻ രണ്ടത്താണി (പ്രസിഡണ്ട് ),റാഷിദ് വെട്ടം (വൈ.പ്രസി.),ശാഹുൽ ഹമീദ് കാരത്തൂർ (ജനറൽ

വനിത ദിനത്തിൽ എഴുത്ത് അനുഭവങ്ങളിലെ പെൺ നോവുകൾ പങ്ക് വെച്ച് സഗീത ഗൗസ്

തിരൂർ :എഴുത്തും വായനയുംജീവിതത്തോടൊപ്പം ചേർത്ത് വെച്ചസംഗീത ഗൗസ് തന്റെ എഴുത്ത് അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്ക് വെച്ചു. .വനിത ദിനത്തിന്റെ ഭാഗമായി പറവണ്ണ സലഫി ഇ എം സ്കൂൾ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ്

കാട്ടകാമ്പാൽ ശ്രീമതി നിര്യാതയായി

കോട്ടക്കൽ: പാലയൂർ സ്വദേശിയും കോട്ടക്കൽ അരീക്കലിൽ താമസിക്കുന്ന പരേതനായ ചൂണ്ടൽ കുഞ്ഞുണ്ണിയുടെ ഭാര്യ കാട്ടകാമ്പാൽ ശ്രീമതി(82) നിര്യാതയായി. മക്കൾ: ഗിരിജ, ശശികല,രമേഷ് , ഗിരീഷ് (ഷാർജ), സന്തോഷ് , പ്രമേഷ് കൃഷ്ണ (മാധ്യമം ലേഖകൻ

യുവാവിനെ കാണ്മാനില്ല

മലപ്പുറം സ്വദേശിയായ യുവാവിനെ കാണ്മാനില്ലെന്ന് പരാതി. മലപ്പുറം മുണ്ടുപറമ്പ് കാട്ടുങ്ങല്‍ പാറമ്മല്‍ വീട്ടില്‍ ഉനൈസിനെ (30) ജനുവരി നാല് മുതല്‍ കാണാതായതായി മാതാവ് ആയിഷാബി മലപ്പുറം പോലീസില്‍ പരാതി നല്‍കി. യുവാവിനായി അന്വേഷണം

സംസ്ഥാനത്ത് ഇന്ന് 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട് 48, ആലപ്പുഴ 47, കണ്ണൂര്‍ 47,

ഒന്നരവയസുകാരിയെ മുക്കിക്കൊന്നു; അമ്മൂമ്മയുടെ കാമുകൻ പിടിയിൽ

കൊച്ചി: പള്ളുരുത്തിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു. സംഭവത്തിൽ അമ്മൂമ്മയുടെ കാമുകൻ പിടിയില്‍. ജോൺ ബിനോയ് ഡിക്രൂസാണ് പൊലീസ് പിടിയിലായിരിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

അസ്‌കര്‍ തേഞ്ഞിപ്പലത്തിന് ഡോ. ബി ആര്‍ അംബേദ്കര്‍ സാംസാകാരിക സമിതി പുസ്‌കാരം

മലപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. ബി ആര്‍ അംബേദ്കര്‍ സാംസാകാരിക സമിതി സംസ്ഥാന കമ്മറ്റി ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിന് അസ്‌കര്‍ തേഞ്ഞിപ്പലം അര്‍നായി. പ്രശസ്തി പത്രവും ഫലകവും 5001 രൂപയുമടങ്ങിയ പുരസ്‌കാരം ഏപ്രില്‍