Fincat

കാണ്ഡഹാർ വിമാനം റാഞ്ചിയ ഭീകരന്‍ സഹൂര്‍ മിസ്ത്രിയെ അ‍‍ജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു

ഇന്ത്യയെ ഞെട്ടിച്ച കാണ്ഡഹാർ വിമാനം റാഞ്ചൽ നടത്തിയ ഭീകരരിൽ ഒരാളായ സഹൂര്‍ മിസ്ത്രി കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ കറാച്ചിയിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് ഭീകരനെ കണ്ടെത്തിയത്. ബൈക്കിലെത്തിയ രണ്ട് പേര്‍ വീട്ടിൽ കയറി വെടിവെച്ച്

പുളിക്കൽ വേലായുധൻ അന്തരിച്ചു

പുറത്തൂർ: എടക്കനാട് പുളിക്കൽ വേലായുധൻ (65) അന്തരിച്ചു. ഭാര്യ: മീനാക്ഷി . മക്കൾ: പ്രസാദ് (സിപിഐ എം കാവിലക്കാട് സൗത്ത് ബ്രാഞ്ച് അംഗം), പ്രജീഷ് .മരുമക്കൾ: സുജിത (പടിഞാറെക്കര) രാജി (പെരുന്തിരുത്തി)സഹോദരങ്ങൾ: പരേതരായ നാരായണൻ, ഭാരതി

മുല്ലശ്ശേരിയകത്ത് മുഹമ്മദ് ബാവ അന്തരിച്ചു.

തിരൂർ: ബിപി അങ്ങാടി കണ്ണംകുളം മുല്ലശ്ശേരിയകത്ത് മുഹമ്മദ് ബാവ (67) അന്തരിച്ചു. ഭാര്യ: ആമിന ബീവി. മക്കൾ: നഫ്സത്ത്, സുനീർ, സഹർഭാനു, സബീറ, മൻസൂർ, ഷുക്കൂർ, മുഹമ്മദ് ഷഹീർ,മുമക്കൾ: മുജീബ് റഹ്മാൻ, അഹമ്മദ് കുട്ടി, റഫീഖ്, ജംഷീന, നുസൈബ, ഫസ്ന

വനിതാ ദിനം സമുചിതമായി ആചരിച്ചു

തിരൂർ: എ.പി.ജെ.ട്രസ്റ്റ് വനിതാ വിഭാഗത്തിന്റെയും ഷീറോസ് പൊന്നാനി, വേൾഡ് മലയാളി ഹോംസ് ഷെഫ്ന്റെയും ആഭിമുഖ്യത്തിൽ വനിതാദിനം തിരൂർ പൂക്കയിൽ "എപിജെ സ്വപ്ന വീട്" അങ്കണത്തിൽ സമുചിതമായി ആചരിച്ചു. ദിനാചരണം തിരൂർ എസ്ഐ ജലീൽ കറുത്തേടത്ത് ഉദ്ഘാടനം

ആര് കൊടി കെട്ടി എന്നത് കോടതിക്ക് വിഷയമല്ല, നടപടിയെടുക്കാൻ പേടിയാണെങ്കിൽ കോർപ്പറേഷൻ തുറന്നുപറയണം:…

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ പാതയോരങ്ങളിൽ വ്യാപകമായി കൊടി തോരണങ്ങൾ കെട്ടിയതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ആരാണ് കൊടി കെട്ടി എന്നത് കോടതിക്ക് വിഷയമല്ല, നിമയവിരുദ്ധമായി ആരു പ്രവർത്തിച്ചുവെങ്കിലും

സാര്‍വ്വദേശീയ വനിതാദിനം; ഫോട്ടോ പ്രദര്‍ശനം നടത്തി

മലപ്പുറം; സാര്‍വ്വദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി വെങ്ങാട് ടി ആര്‍ കെ എ യു പി സ്‌കൂള്‍ കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ചര്‍ച്ച സംഘടിപ്പിച്ചു. ഡോ.അശ്വതി സോമന്‍ നേതൃത്ത്വം നല്‍കി.പരിപാടിയുടെ

സംസ്ഥാനത്ത് ഇന്ന് 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂര്‍ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട 136, കോഴിക്കോട് 127, വയനാട് 79, ആലപ്പുഴ 72, പാലക്കാട് 70, മലപ്പുറം 67, കണ്ണൂര്‍ 58,

പത്മശ്രീ കെ വി റാബിയയെ ആദരിച്ചു

മലപ്പുറം: അന്തര്‍ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് എം ഡി സി ബാങ്ക് എംപ്ലോയീസ് യൂണിയന്‍ വനിതാ വേദി പ്രവര്‍ത്തകര്‍ പത്മശ്രീ കെ വി റാബിയയെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.എംഡി സി ബാങ്ക് എംപ്ലോയീസ് യൂണിയന്‍ വനിതാ വേദി പ്രവര്‍ത്തകര്‍ സ്വരൂപിച്ച

ജനാധിപത്യ മഹിളാ അസോസിയേഷൻ വനിതാ ദിന സെമിനാർ നടത്തി

തിരൂർ: ജനാധിപത്യ മഹിളാ അസോസിയേഷൻ തിരൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിന സെമിനാർ നടത്തി. താഴെ പാലം സംഗമം റസിഡൻസി ഹാളിൽ നടന്ന സെമിനാർ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി പി റജീന ഉദ്ഘാടനം ചെയ്തു. സി പി റംല

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

മലപ്പുറം; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല ഉല്‍ഘാടനം ചെയ്തു. ജില്ലാ വനിതാ