Fincat

ജനകിയ ഹോട്ടലിൽ ഉച്ചഭക്ഷണത്തിനായി മന്ത്രി എത്തി.

താനാളൂർ : 20 രൂപക്ക് ഉച്ചഭക്ഷണം നൽകി വിജയകരമായി ഒരു വർഷം പിന്നിട്ട താനാളൂർ ചുങ്കത്തെ റസ്ന ജനകീയ ഹോട്ടലിലാണ് വാർഷിക ദിനത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ ഉച്ചഭക്ഷണത്തിനെത്തിയത്. താനാളൂരിൽ രസ്ന ജനകീയ ഹോട്ടലിന്റെ വാർഷികാഘോഷത്തിൽ ഡയാലിസിസ്

കരിപ്പൂരിൽ പൊലീസിന്റെ സ്വര്‍ണ്ണ വേട്ട: മൈക്രോ ഓവനിലും, ക്യാപ്സൂളുകളാക്കിയും കടത്തിയ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ വന്‍ സ്വര്‍ണ്ണ വേട്ട. ദുബായിൽ നിന്നെത്തിയ തലശേരി സ്വദേശി ഗഫൂറിൽ നിന്നും ഒന്നര കോടി രൂപ വില വരുന്ന സ്വർണ്ണവും, താമരശ്ശേരി സ്വദേശി ഫൗസികിൽ നിന്നും മിശ്രിത രൂപത്തിലുള്ള 974 ഗ്രാം സ്വര്‍ണ്ണവുമാണ്

ജോ ജോസഫിനെതിരെ വ്യാജ വീഡിയ; പിടിയിലായയാൾ സജീവ മുസ്ലീം ലീഗ് പ്രവർത്തകൻ തന്നെയെന്ന് സിപിഎം

മലപ്പുറം: തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയ ഇറക്കിയ സംഭവത്തിൽ പിടിയിലായ അബ്ദുൾ ലത്തീഫ് സജീവ മുസ്ലീം ലീഗ് പ്രവർത്തകൻ തന്നെയെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. പിടിയിലായ ലത്തീഫിന്റെ കുടുംബത്തെ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട അന്തേവാസി കോട്ടക്കലിൽ വാഹനാപകടത്തില്‍…

കോട്ടക്കൽ: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുളിമുറി ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിച്ചു. റിമാന്‍ഡ് പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയാണ്


ജോ ജോസഫിനെതിരായ വ്യാജ വീഡിയോ: പിടിയിലായ ആൾ തങ്ങളുടെ പ്രവര്‍ത്തകനല്ലെന്ന് മുസ്ലീം ലീഗ്

കോട്ടക്കൽ: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസില്‍ പിടിയിലായ അബ്ദുള്‍ ലത്തീഫ് തങ്ങളുടെ പ്രവര്‍ത്തകനല്ലെന്ന് മുസ്‌ലിം ലീഗ്. ലീഗുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അബ്ദുള്‍ ലത്തീഫ് എന്ന് എംഎല്‍എ ആബിദ്

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന്, പ്ലസ്ടു ഫലം ജൂണ്‍ 20ന്

സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം ജൂണ്‍ 10 ന് പ്രഖ്യാപിക്കും. പ്ലസ് ടു ഫലം ജൂണ്‍ 20 ന് പ്രഖ്യാപിക്കും. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ നാല് ലക്ഷം കുട്ടികള്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു. പ്രവേശനോത്സവത്തിന് ഔദ്യോഗിക ഗാനം

ജോ ജോസഫിന്റെ പേരിൽ അശ്ലീല വീഡിയോ അപ്‍ലോഡ് ചെയ്ത കോട്ടക്കൽ സ്വദേശി അറസ്റ്റിൽ

തൃക്കാക്കര: തൃക്കാക്കരയിലെ എൽ.ഡി.എഫ്. സ്ഥാനാര്‍ഥി ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീലവീഡിയോ അപ്‍ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് അറസ്റ്റിലായത്. ഇയാൾ ലീഗ് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. സജീവ

തോഴൻകുന്നത്ത് ഹസ്സൻ കുട്ടി അന്തരിച്ചു.

തിരൂർ: നടുവിലങ്ങാടി ആനപ്പടി ഭാഗത്ത് താമസിക്കുന്ന തോഴൻ കുന്നത്ത് ഹസ്സൻ കുട്ടി(72) മരണപ്പെട്ടു. തിരൂരിൽ MK റോഡിലെ വ്യാപാരിയായിരുന്നു. മയ്യത്ത് കബറടക്കം ഇന്ന് ചൊവ്വ രാവിലെ 11.30. മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

ഭാര്യയെയും മകളെയും കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

പരപ്പനങ്ങാടി: ഭാര്യയെ കഴുത്തിന് കൈ കൊണ്ട് അമർത്തിപ്പിടിച്ചും ചെയിൻ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും 13 വയസുള്ള മകളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ചെട്ടിപ്പടി കോയംകുളം

എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു രണ്ടു വയസുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ രണ്ടു വയസുകാരൻ എർത്ത് കമ്പിയിൽ നിന്നു ഷോക്കേറ്റു മരിച്ചു. പിടാവനൂർ കല്ലുംപുറത്ത് വളപ്പിൽ വിഷ്ണുവിന്റെ മകൻ ത്രിലോക് (രണ്ട്) ആണ് മരിച്ചത്. വൈകുന്നേരം ആറരയോടെയാണ് സംഭവം.